ഇന്ധന വില ഇന്നും കൂട്ടി.
കൊച്ചി: തുടർച്ചയായ ഏഴാം ദിവസവും ഇന്ധന വില കൂട്ടി. പെട്രോൾ ഇന്ന് 29 പൈസയും ഡീസൽ 33 പൈസയുമാണ് കൂടിയത്. ഇതോടെ രാജ്യത്ത് എല്ലായിടത്തും ഇന്ധനവില സർവകാല റെക്കോഡിലെത്തി.
തിരുവനന്തപുരത്ത് ഇന്ന് പെട്രോൾ വില 90 രൂപ 61 പൈസയാണ്. ഡീസൽ…
