തെരഞ്ഞെടുപ്പ്’ നിർണായകമായി; പന്ത്രണ്ടാം ദിവസവും മാറാതെ പെട്രോൾ- ഡീസൽ വില
കൊച്ചി: തുടർച്ചയായ പന്ത്രണ്ടാം ദിവസവും മാറ്റമില്ലാതെ പെട്രോൾ ഡീസൽ വില. കേരളത്തിൽ ഒരു ലിറ്റർ പെട്രോളിന് ഇന്ന് 93.05 രൂപയാണ് വില. ഡീസലിന് 87.53 രൂപയും. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെല്ലാം തന്നെ ഇന്ധന വില സർവകാല റെക്കോർഡിലാണ്. പ്രധാന…
