Main Banner

സിവില്‍ സര്‍വീസിനെ അവഗണിച്ച സംസ്ഥാന ബജറ്റ് തള്ളിക്കളയുക : കെ ജി ഒ യു

മലപ്പുറം : പതിനെന്നാം ശമ്പള പരിഷ്‌ക്കരണത്തിനും കുടിശ്ശികയായ ക്ഷാമബത്തക്കും മതിയായ തുക വകയിരുത്താത്ത സംസ്ഥാന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നിരാശജനകമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം വിലയിരുത്തി. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന…

വിധവാ പെന്‍ഷന്‍ – വിവാദ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുക : മുസ്ലീം ലീഗ് മലപ്പുറം നിയോജക…

മലപ്പുറം : വിധവാ പെന്‍ഷന്‍ ലഭിക്കുന്നവര്‍ പുനര്‍ വിവാഹം ചെയ്തിട്ടില്ലെന്ന് ഗസറ്റഡ് ഓഫീസര്‍ ഒപ്പിട്ട സാക്ഷ്യപത്രം ഹാജരാക്കണമെന്നുള്ള സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്ന് മുസ്ലീം ലീഗ് മലപ്പുറം നിയോജക മണ്ഡലം നേതൃ യോഗം ആവശ്യപ്പെട്ടു. ഉത്തരവ്…

സംയുക്ത കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം നേർന്ന ജെ. ടി. യു. സി. 

മലപ്പുറം : ബിജെപി സർക്കാർ രാജ്യത്തെ കാർഷിക മേഖലയും പൊതുമേഖലാ സ്ഥാപനങ്ങളെ യും കുത്തകകൾക്ക് തീറെഴുത്തുന്ന മോദി സർക്കാറിന്റെ തെറ്റായ നയത്തിൽ നിന്നും പിന്തിരിയണമെന്ന് ജനതാ ട്രേഡ് യൂണിയൻ സെന്ററിന്റെ (ജെ ടി യു സി ) മലപ്പുറം ജില്ലാ നേതൃത്വത്തിൽ…

കര്‍ഷക സമരം : കേന്ദ്രത്തിനും കോര്‍പ്പറേറ്റുകള്‍ക്കുമുള്ള ആദ്യ തിരിച്ചടിയായി മാറും – ജോയിന്റ്…

മലപ്പുറം : ദില്ലിയില്‍ നടന്നു വരുന്ന കര്‍ഷക സമരം കേന്ദ്ര സര്‍ക്കാറിന്റെ പക്ഷാപാതപരമായ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന്റെ ശിശുവാണെന്നും അമിതമായ കോര്‍പ്പറേറ്റ് വല്‍ക്കരണത്തിന് ഇന്ത്യയില്‍ ആദ്യമായി കേന്ദ്രത്തിന് ഏല്‍ക്കന്ന വന്‍ തിരിച്ചടിയായി…

കോവിഡ് 19: ജില്ലയില്‍ 509 പേര്‍ക്ക് രോഗബാധ 367 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ആരോഗ്യ മേഖലയില്‍ ഒരാളുള്‍പ്പടെ 509 പേര്‍ക്ക് ഇന്ന് (ജനുവരി 19) കോവിഡ് 19 സ്ഥിരീച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 475 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 20 പേര്‍ക്ക് ഉറവിടമറിയാതെയുമാണ്…

നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 548 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 240 പേരാണ്. 21 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2867 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

സംസ്ഥാനത്ത് ഇന്ന് 6186 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1019, കോട്ടയം 674, കൊല്ലം 591, തൃശൂര്‍ 540, പത്തനംതിട്ട 512, മലപ്പുറം 509, കോഴിക്കോട് 481, ആലപ്പുഴ 475, തിരുവനന്തപുരം 404, കണ്ണൂര്‍ 301, വയനാട് 245, പാലക്കാട് 242, ഇടുക്കി 130, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

കിണറ്റിൽ വീണ സ്ത്രീയെ രക്ഷപ്പെടുത്താൻ ജീവൻ പണയം വെച്ച് കിണറ്റിലേക്ക് എടുത്തു ചാടി രക്ഷപെടുത്തിയ…

തിരൂർ: തെക്കൻ അന്നാര സ്വദേശിനി ഓവും കുന്നത്ത് മണികണ്ഠന്റെ ഭാര്യ സുമതിയെയാണ് രക്ഷപെടുത്തിയത്. കിണറ്റിൽ നിന്ന് വെള്ളം കോരാൻ വന്നപ്പോൾ കാൽ വഴുതി കിണറ്റിൽ വീണതാണ് യുവതി. അന്നാര സ്വദേശി വെള്ളാം പറമ്പിൽ മുഹമ്മദ് റാഫിയാണ് രക്ഷിച്ചത്. സംഭവം…

കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി

ആലപ്പുഴ: കുട്ടനാട്ടില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൈനകരിയില്‍ നിന്നും കഴിഞ്ഞദിവസം ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലബോറട്ടറിയിലേക്ക് അയച്ച സാംപിളിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്തെ വളര്‍ത്തുപക്ഷികളെ…

വിദ്യാർത്ഥി മുങ്ങി മരിച്ചു.

തൃപ്പൂണിത്തുറ: എരൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. മരട് ജയന്തി റോഡിൽ ആൻറണിയുടെ മകൻ ഇമ്മാനുവൽ (13) ആണ് മരിച്ചത്. കൂട്ടുകാരനൊപ്പം എ‌റൂരിലെ ആനക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. ചമ്പക്കര സെൻറ് ജോർജ് സ്ക്കൂൾ വിദ്യാർത്ഥി…