മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പ്: എസ്.ഡി.പിഐ സ്ഥാനാര്‍ത്ഥിയായി ഡോ.തസ്ലിം റഹ്മാനി മല്‍സരിക്കും
മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡോ.തസ്ലിം റഹ്മാനി മല്‍സരിക്കുമെന്ന് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബൈ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
…
