Main Banner

മകൻ അച്ഛനെ തലക്ക് അടിച്ച് കൊന്നു

പാലക്കാട്: നെല്ലായയിൽ മകൻ അച്ഛനെ തലക്ക് അടിച്ച് കൊന്നു. നെല്ലായ പള്ളി പടിയിൽ വാപ്പുട്ടി ഹാജി ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടർന്നാണ് മകൻ അഫ്സൽ അച്ഛനെ തലക്ക് അടിച്ചത്. പരുക്കേറ്റ വാപ്പൂട്ടി ഹാജിയെ പെരിന്തൽമണ്ണ യിലെ സ്വകാര്യ…

മത്സ്യത്തൊഴിലാളികള്‍ക്കും വള്ളങ്ങള്‍ക്കും സുരക്ഷയൊരുക്കി താനൂര്‍ ഹാര്‍ബര്‍

നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിത പുരോഗതിക്ക് വഴിയൊരുക്കുന്ന താനൂര്‍ ഒട്ടുംപുറം കടപ്പുറത്തെ ഹാര്‍ബര്‍ പദ്ധതി പ്രവൃത്തി അന്തിമഘട്ടത്തില്‍. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും കോടികള്‍ വില വരുന്ന വള്ളങ്ങളുടെയും മത്സ്യബന്ധന അനുബന്ധ…

മേലാറ്റൂർ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച മേലാറ്റൂര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നാടിനു സമർപ്പിച്ചു. പൊലീസ് ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുക എന്ന സർക്കാരിന്റെ നയം അക്ഷരാർത്ഥത്തിൽ നടപ്പിലാക്കിയ…

മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു.

ജിദ്ദ: ബാത്ത് റൂമിൽ തലയിടിച്ചു വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. ഓമാനൂർ തടപ്പറമ്പ് സ്വദേശി മട്ടിൽ പറമ്പിൽ പള്ളിയാളിൽ അഷ്‌റഫ് (43) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇദ്ദേഹം രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന്…

സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്.

റിയാദ്: ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളിൽ നിന്നുള്ള വിദേശികൾക്ക് സൗദി അറേബ്യയിൽ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക്. ആരോഗ്യ പ്രവർത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവർക്കും വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം…

പിവി അന്‍വര്‍ എംഎല്‍എയുടെ ആഫ്രിക്കയിലെ ബിസിനസ് എന്ത്? സിപിഎം വ്യക്തമാക്കണം

മലപ്പുറം: സുപ്രധാനമായ നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ പോലും പങ്കെടുക്കാതെ പിവി അന്‍വര്‍ ആഫ്രിക്കയില്‍ നടത്തുന്ന ബിസിനസ് എന്തെന്ന് സിപിഎം നേതൃത്വം പൊതുസമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നിലമ്പൂരിലെ ജനകീയ…

ഇന്ത്യയിൽ നിന്ന്​ സൗദി അറേബ്യയിലേക്ക്​ ഉള്ള എല്ലാത്തരം വിസകളുടെയും സ്​റ്റാമ്പിങ്​ പുനരാരംഭിച്ചു.

റിയാദ്​: ഇന്ത്യയിൽ നിന്ന്​ സൗദി അറേബ്യയിലേക്ക്​ എല്ലാത്തരം വിസകളുടെയും സ്​റ്റാമ്പിങ്​ ന്യൂഡെൽഹിയിലെ സൗദി റോയൽ എംബസിയിൽ പുനരാരംഭിച്ചു. നിലവിൽ ആരോഗ്യ മേഖലയിലേക്കുള്ള വിസകളുടെ സ്​റ്റാമ്പിങ്​ മാത്രമാണ്​ നടന്നിരുന്നത്​. എന്നാൽ ചൊവ്വാഴ്​ച…

തിരൂരിൽ മത്സരം തീപാറും! അബ്ദുൽറഹ്മാനോടു മുട്ടാൻ യൂത്ത് ലീഗ് ദേശീയ നേതാവ് അഡ്വ.ഫൈസൽ ബാബു

തിരൂർ: നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർത്ഥി ചർച്ചയും സീറ്റ് ചർച്ചകളും ചൂടുപിടിച്ചിരിക്കുകയാണ്.പാർട്ടികളിലെ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ട മണ്ഡലമാണ് തിരൂർ. താനൂർ വിട്ട് എം.എൽ.എ വി.അബ്ദുൽറഹ്മാൻ സ്വന്തം…

വളാഞ്ചേരി പ്രസ്സ് ക്ലബ്ബ് പുതിയ ഭാരവാഹികളായി.

വളാഞ്ചേരി പ്രസ്സ് ക്ലബ്ബ് വാര്‍ഷിക ജനറല്‍ ബോഡിയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു.വളാഞ്ചേരി പ്രസ്സ് ക്ലബ്ബ് പുതിയ സെക്രട്ടറിയായി നൂറുല്‍ ആബിദിനെയും പ്രസിഡന്റായി അനീഷ് വലിയകുന്നിനെയും തെരഞ്ഞെടുത്തു രാജ്യത്തെ കാര്‍ഷിക മേഖലയെ…

ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു.

വളാഞ്ചേരി: വട്ടപ്പാറ വളവില്‍ കമ്പി കയറ്റി വന്ന ലോറി മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. ലോറിയിലുണ്ടായിരുന്ന ജീവനക്കാരാണ് മരിച്ചത്. രണ്ടുപേരെയും രക്ഷപ്പെടുത്താന്‍ നാലുമണിക്കൂറായി ശ്രമം നടത്തുകയായിരുന്നുവെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല.…