Main Banner

കാൽതെന്നി റോഡരികിലെ അഴുക്കുചാലിലേക്ക് വീണ കുതിരയെ രക്ഷപ്പെടുത്തി.

മലപ്പുറം: നിലമ്പൂരിൽ പുല്ലു മേഞ്ഞു നടക്കുന്നതിനിടെ കാൽതെന്നി റോഡരികിലെ അഴുക്കുചാലിലേക്ക് വീണ കുതിരയെ നിലമ്പൂർ ഫയർഫോഴ്‌സും സിവിൽ ഡിഫെൻസ് വോളണ്ടിയര്‍മാരും ചേർന്ന് രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. നിലമ്പൂർ…

കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾ ഉയർത്തിക്കാട്ടി യു.ഡി.എഫ്​ സംസ്ഥാനതല പ്രചാരണജാഥ…

തിരുവനന്തപുരം: നിയമസഭ തെരഞ്ഞടുപ്പിന്​ മുന്നോടിയായി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾ ഉയർത്തിക്കാട്ടി യു.ഡി.എഫ്​ സംസ്ഥാനതല പ്രചാരണജാഥ നടത്തും. പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തലയുടെ നേതൃത്വത്തിൽ ഫെബ്രുവരി ഒന്നിന്​…

നഗരസഭയിൽ സ്ഥിരംസമിതി എസ് ഡി പി ഐക്ക് നൽകി സി പി എം.

പത്തനംതിട്ട: നഗരസഭയിൽ സ്ഥിരംസമിതി എസ് ഡി പി ഐക്ക് നൽകി സി പി എം. സ്ഥിരം സമിതിയിലെ മൂന്ന് അംഗങ്ങളും എസ് ഡി പി ഐ പ്രതിനിധികളാക്കി ഒത്താശ നൽകിയാണ് സി പി എം അധ്യക്ഷ സ്ഥാനം നൽകിയിരിക്കുന്നത്. നഗരസഭാ ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്…

എറണാകുളം ജില്ലയിൽ രണ്ടാമത്തെ ഷിഗല്ല കേസ് റിപ്പോർട്ട് ചെയ്തു.

കൊച്ചി: വാഴക്കുളം പഞ്ചായത്തിലെ 39 വയസ്സുള്ള യുവാവിനാണ് ഷിഗല്ല സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇദ്ദേഹത്തിൻ്റെ സാമ്പിളികളുടെ തുടർ പരിശോ‌ധന റീജിയണൽ പബ്ളിക്ക് ഹെൽത്ത് ലാബിലും, ഗവ: മെഡിക്കൽ കോളജ് കളമശേരിയിലും…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 707 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 306 പേരാണ്. 39 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4947 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

ലക്ഷങ്ങള്‍ വിലവരുന്ന മാരക രാസലഹരിമരുന്നുമായി രണ്ടു യുവാക്കള്‍ പിടിയില്‍.

കൊച്ചി: ലക്ഷങ്ങള്‍ വിലവരുന്ന മാരക രാസലഹരിമരുന്നുമായി രണ്ടു യുവാക്കള്‍ പോലിസ് പിടിയില്‍.കാക്കനാട് ചിറ്റേത്തുകര ഭാഗത്തു നിന്നുമാണ് മാരക ലഹരിമരുന്നായ എംഡിഎംയുമായി കൊച്ചി,വെണ്ണല, ചക്കരപറമ്പ്, തയ്യോത്ത് വീട്ടില്‍ ഷിഹാബ്(44), മലപ്പുറം,…

മക്കരപറമ്പ് യൂണിറ്റ് യൂത്ത് വിംഗ് മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു

മലപ്പുറം: വ്യാപാരി വ്യവസായി യൂത്ത് വിംഗ് മക്കരപറമ്പ് യൂണിറ്റ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ യൂണിറ്റ് പ്രസിഡന്റ് സലാം വെങ്കിട്ട യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡന്റ് അഷ്‌റഫ് പുല്ലേങ്ങലിന് നല്‍കി മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു. ചടങ്ങില്‍…

ജിദ്ദ കെ എം സി സി യുടെ സാന്ത്വനവര്‍ഷം പരിപാടി 14 ന് മലപ്പുറത്ത്

മലപ്പുറം : ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മറ്റിയുടെ വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള 'സാന്ത്വനവര്‍ഷം 2021' ജനുവരി 14 ന് വൈകീട്ട് നാലുമണിക്ക് മലപ്പുറം ജില്ലാ ലീഗ് ആസ്ഥാനത്ത് വെച്ച് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട്…

കനി വാട്‌സ്ആപ്പ് കൂട്ടായ്മ പ്രഥമ കുടുംബ സംഗമം സംഘടിപ്പിച്ചു

മലപ്പുറം : കലാകാരന്മാരുടെ ഇന്റര്‍നാഷണല്‍ വാട്‌സ്ആപ്പ് കൂട്ടായ്മയായ കനിയുടെ നാലാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഗ്രൂപ്പ് മെമ്പേഴ്‌സ് കുടുംബസമേതം മലപ്പുറം മൈലാഞ്ചി ഓഡിറ്റോറിയത്തില്‍ കോവിഡ് പ്രൊട്ടോകോള്‍ പ്രകാരം ഒത്തുചേര്‍ന്നു. പ്രശസ്ത…

മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെ ആദരിച്ചു

മലപ്പുറം : മലപ്പുറം കുന്നുമ്മല്‍ പ്രദേശത്തെ സാമൂഹ്യ സേവന രംഗത്ത് ഒട്ടേറെ സ്തുത്യര്‍ഹ സേവനം കാഴ്ചവെച്ച മലപ്പുറം കുന്നുമ്മല്‍ കൂട്ടായ്മ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കൂട്ടായ്മ അംഗങ്ങളും മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുമായ സുരേഷ് മാസ്റ്റര്‍,…