കരിമീൻ കുഞ്ഞുങ്ങളെ കടത്തുന്ന സംഘെത്തെ പിടികൂടി.
പൊന്നാനി: ഭാരതപ്പുഴയിൽനിന്ന് വളർച്ചയെത്താത്ത കരിമീൻ കുഞ്ഞുങ്ങളെ വ്യാപകമായി പിടിച്ചെടുത്ത് ഓക്ലിജൻ നിറച്ച പായ്ക്കറ്റുകളിലാക്കി കടത്തുന്ന സംഘം ഫിഷറീസ് വകുപ്പിന്റെ പിടിയിൽ.
വെളിയങ്കോട് സ്വദേശികളായ മച്ചിങ്ങൽ അഷറഫ്,…
