Main Banner

കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ജനുവരി 9 മുതൽ ജനുവരി 11 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയ്ക്കും…

പ്രവാസികൾക്ക് സംസ്ഥാന സർക്കാർ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തി.

തിരുവനന്തപുരം: പ്രവാസികള്‍ക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടിയാണ് നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി എന്ന പേരിലാണ് ഇതു നടപ്പാക്കുന്നത്.…

കർഷകർക്ക് ഐക്യദാർഡ്യവുമായി വഴിയോര കച്ചവടക്കാർ

തിരൂർ: പൊരുതുന്ന കർഷകർക്ക് ഐക്യദാർഡ്യവുമായി വഴിയോര കച്ചവടക്കാർ പ്രകടനവും പൊതുയോഗവും നടത്തി. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി ഐ ടി യു തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ബസ്സ്റ്റാൻറ് പരിസരത്തു നടന്ന പരിപാടി സി ഐ ടി യു ജില്ലാ…

ക്ഷേത്രത്തിൽവെച്ച് ബലാത്സംഗം ചെയ്തു.

ചെന്നൈ: തമിഴ്നാട്ടിൽ 40കാരിയെ ക്ഷേത്രത്തിൽവെച്ച് ബലാത്സംഗം ചെയ്തു. നാഗപ്പട്ടണത്തെ വണ്ടിപ്പേട്ടയിലെ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം. വിധവയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശവാസികളായ അരുൺ രാജ് (25), കെ. ആനന്ദ്…

വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട്: പന്തീരാങ്കാവിൽ വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.  തിരുനെല്ലി പറമ്പ് വിപിനിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടിൽ വിപിൻ തനിച്ചായിരുന്നു. വിപിനെ പുറത്ത് കാണാത്തതിനാൽ അയൽവാസികൾ പന്തീരങ്കാവ് പൊലീസിൽ വിവരം…

കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തി

മലപ്പുറം: കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിനായി നടത്തിയ ഡ്രൈ റണ്‍ ജില്ലയില്‍ പൂര്‍ത്തിയായി. നിലമ്പൂര്‍ ജില്ലാ ആശുപത്രി, ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്. കോവിന്‍ ആപ്പിലൂടെ രജിസ്റ്റര്‍ ചെയ്ത 24,238…

സംസ്ഥാനത്തെ സ്പാകളും ആയുർവേദ റിസോർട്ടുകളും തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി.

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിരുന്ന സംസ്ഥാനത്തെ സ്പാകളും ആയുർവേദ റിസോർട്ടുകളും തുറന്നുപ്രവർത്തിക്കാൻ സർക്കാർ അനുമതി. കോവിഡ് നിയന്ത്രണ ചട്ടങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കണം ഇത്തരം സ്ഥാപനങ്ങൾ തുറന്നു…

വാക്കു പാലിച്ച് യു.ഡി.എഫ്: സ്റ്റേഡിയം തുറന്നുകൊടുക്കാൻ ആദ്യ കൗൺസിൽ യോഗത്തിൽ തീരുമാനം

തിരൂർ: മുനിസിപ്പൽ യു.ഡി.എഫ് ഭരണസമിതി തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാക്ക് പാലിക്കുന്നു. മുനിസിപ്പൽ സ്‌റ്റേഡിയം പ്രഭാത സവാരിക്കാർക്ക് സൗജന്യമായി ഇനി ഉപയോഗിക്കാം. വെള്ളിയാഴ്ച നടന്ന ആദ്യ കൗൺസിൽ യോഗത്തിൽ തന്നെ അതിനുള്ള തീരുമാനമെടുത്തു. കഴിഞ്ഞ…

ജില്ലാ ആശുപത്രിയിലെ പോരായ്മകൾ പരിഹരിച്ച് സൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിന് നടപടികൾ…

തിരൂർ: ജില്ലാ ആശുപത്രിയിലെ പോരായ്മകൾ പരിഹരിച്ച് സൗകര്യങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.റഫീഖ പറഞ്ഞു. തീരദേശത്ത് നിന്നും ഉൾപ്പെടെ ജില്ലയിൽ കൂടുതൽ സാധാരണക്കാർ ആശ്രയിക്കുന്ന…

നിയമസഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് മൂന്നു വിഭാഗത്തിന്.

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് സൗകര്യം മൂന്നു വിഭാഗത്തിന്. കോവിഡ് ബാധിതർക്കും ഭിന്നശേഷിക്കാർക്കും 80 വയസ്സു കഴിഞ്ഞവർക്കുമാണ് പോസ്റ്റൽ വോട്ട് സൗകര്യം ലഭിക്കുക. ഇതുമായി ബന്ധപ്പെട്ട കർമ പദ്ധതി തയ്യാറാക്കാൻ ആരോഗ്യ…