Main Banner

എ ഐ ടി യു സി അവകാശ സംരക്ഷണ സമരം നടത്തി

മലപ്പുറം : എല്‍ ഡി എഫ് ഗവര്‍മെന്റിന് എ ഐ ടി യു സി സമര്‍പ്പിച്ച അവകാശ പത്രികയിലെ പ്രധാന ആവശ്യങ്ങളായ മിനിമം കൂലി 700 രൂപയാക്കുക, താല്‍ക്കാലിക- കരാര്‍ ജീവനക്കാരുടെ തസ്തികകള്‍ സ്ഥിരപ്പെടുത്തുക, മിനിമം പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തുക എന്നീ…

ഇനി മുതൽ എല്ലാ ശനിയാഴ്ചകളും പ്രവർത്തി ദിവസമായിരിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ എല്ലാ ശനിയാഴ്ചകളും പ്രവർത്തി ദിവസമായിരിക്കും. ഇതു സംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.  സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളെല്ലാം ഈ ശനിയാഴ്ച മുതൽ പ്രവർത്തിക്കും. കൊവിഡ് വ്യാപനത്തിന്റെ…

ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് യുവാവ് മരിച്ചു.

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവറും അഞ്ചുതെങ്ങ് കായിക്കര സ്വദേശിയുമായ വിഷ്ണു(27)ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെ മരക്കടമുക്കിലാണ് അപകടം. ശക്തമായ മഴയിൽ റോഡരികിൽ നിന്ന…

കൂത്ത് ഉത്സവം ആഘോഷിച്ചു.

പൊന്നാനി: ശുകപുരം കുളങ്കര ഭഗവതി ക്ഷേത്ര താലപൊലി കൂത്തുത്സവത്തിൻ്റെ ഭാഗമായി പുളിക്കപറമ്പിൽ തറവാട് വകയായുള്ള കൂത്ത് ഉത്സവം ഗംഭീരമായി ആഘോഷിച്ചു. ക്ഷേത്രാചാരങ്ങളും ക്ഷേത്ര കലകളുമായി നടന്നു വരുന്ന കുത്തുൽസവത്തിന് പ്രൗഡിയേകി ബാല…

കോവിഡ് 19: ജില്ലയില്‍ 409 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 447 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 13) 409 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 385 പേര്‍ക്കും 19 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. രോഗബാധ സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയില്‍…

രണ്ടരനൂറ്റാണ്ടുകൾക്ക് ശേഷം കൂരിയാൽ ചുവട്ടിൽ ഒരിക്കൽ കൂടി മാമാങ്കം കൂറ ഉയർന്നു. 

തിരുന്നാവായ: രണ്ടര നൂറ്റാണ്ടിന് ശേഷം തിരുന്നവായയിലെ പടിഞ്ഞാറേ കുരിയാൽ ചുവട്ടിൽ വീണ്ടും കൂറ ഉയർന്നു. ഉച്ചയ്ക്ക് 12 30 ന് കളരി അഭ്യാസികളുടെയും ചെണ്ടവാദ്യത്തിൻ്റെയും അകമ്പടിയോടെ ആചാരവെടിയുടെ പശ്ചാത്തലത്തിൽ നാട്ടുക്കാരെ സാക്ഷിയാക്കി മലപ്പുറം…

‘വെട്ടത്തു നാട് ചരിത്ര പെരുമ’ വരും തലമുറ ക്കുള്ള ചരിത്ര രേഖ – കെ.ഗോപാലകൃഷ്ണൻ

തിരൂർ: വെട്ടത്തു നാട് ഇരുപത്തൊന്ന് ദേശങ്ങളിലെ ചരിത്ര നിർമ്മിതിയുടെ ആമുഖ വിവരണ രേഖ മലയാള സർവ്വകലാശാലയിൽ വെച്ച് മലപ്പുറം ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ ആദ്യ കോപ്പി കോട്ടക്കൽ ആര്യ വൈദ്യശാലാ ചീഫ് ഫിസിഷ്യൻ ഡോ. പി. മാധവൻ കുട്ടി വാര്യർക്ക്…

ഭരണകൂടങ്ങൾ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നു: പി സുരേന്ദ്രൻ

തിരൂർ: ജനാധിപത്യ മാർഗ്ഗത്തിലൂടെ അധികാര കേന്ദ്രങ്ങളിലെത്തിയ സർക്കാറുകൾ ജനങ്ങളുടെ പ്രതിഷേധ സമരങ്ങളെ അടിച്ചമർത്തുകയാണെന്ന് സാഹിത്യകാരൻ പി.സുരേന്ദ്രൻ പ്രസ്താവിച്ചു. തിരൂരിൽ വെച്ച് നടക്കുന്ന മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ മനുഷ്യ ജാലിക…

സംസ്ഥാനത്ത് ഇന്ന് 6004 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 998, കോഴിക്കോട് 669, കോട്ടയം 589, കൊല്ലം 528, പത്തനംതിട്ട 448, തൃശൂര്‍ 437, ആലപ്പുഴ 432, മലപ്പുറം 409, തിരുവനന്തപുരം 386, ഇടുക്കി 284, കണ്ണൂര്‍ 259, വയനാട് 248, പാലക്കാട് 225, കാസര്‍ഗോഡ് 92 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരൂർ താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി

തിരൂർ:കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരൂർ, താനൂർ, കോട്ടക്കൽ നിയോജക മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ തിരൂർ താലൂക്ക് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. ആരോഗ്യ ഇൻഷൂറൻസ് പദ്ധതി നടപ്പിലാക്കുക, ഡി എ കുടിശിഖ ഉടൻ അനുവദിക്കുക,…