ഗതാഗതം നിരോധിച്ചു

ബി.പി അങ്ങാടി -കുറ്റിപ്പുറം റോഡില്‍ ബി.പി അങ്ങാടി മുതല്‍ കൊടക്കല്‍ വരെ ഞായറാഴ്ച്ച (മാര്‍ച്ച് ഏഴ്) മുതല്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വാഹനഗതാഗതം 15 വരെ നിരോധിച്ചു.

 

 

വാഹനങ്ങള്‍ കൊടക്കല്‍- ആലത്തിയൂര്‍ റോഡ് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.