Main Banner

തുഞ്ചന്‍ സ്മാരകത്തിന്റെ കൊല്‍ക്കത്താ കൈരളീ സമാജം എന്‍ഡോവ്‌മെന്റ്: കവിതാസമാഹാരങ്ങള്‍ ക്ഷണിച്ചു

തിരൂര്‍: 2020ലെ തുഞ്ചന്‍ സ്മാരകട്രസ്റ്റിന്റെ കൊല്‍ക്കത്ത കൈരളീസമാജം എന്‍ഡോവ്‌മെന്റ് പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിച്ചു. വളര്‍ന്നുവരുന്ന സാഹിത്യപ്രതിഭകള്‍ക്കായി കൈരളീസമാജം തുഞ്ചന്‍സ്മാരക ട്രസ്റ്റില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം 15,000 രൂപയും…

റോഡ് അഴിമതിക്കുരുക്കില്‍ പെടുമെന്ന് ഭയന്ന് ഒരു മാസത്തിനുള്ളില്‍ പൊളിച്ചുനീക്കി.

പരപ്പനങ്ങാടി: മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ വികസന നേട്ടമായി ഉള്‍കൊള്ളിച്ച റോഡ് അഴിമതിക്കുരുക്കില്‍ പെടുമെന്ന് ഭയന്ന് ഒരു മാസത്തിനുള്ളില്‍ പൊളിച്ചുനീക്കി. പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ ഡിവിഷന്‍ 18ല്‍ എരന്തപെട്ടി റോഡാണ് ജെ.സി.ബി…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 725 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 253 പേരാണ്. 20 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4172 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

കോവിഡ് 19: ജില്ലയില്‍ 400 പേര്‍ക്ക് രോഗബാധ 297 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ജനുവരി 12) 400 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 385 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ ഒമ്പത് പേരാക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍…

സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350, ആലപ്പുഴ 349, കണ്ണൂര്‍ 273, വയനാട് 207, പാലക്കാട് 201, ഇടുക്കി…

സഹകരണബാങ്കുകള്‍ക്ക് മേല്‍ റിസര്‍വ് ബാങ്കിന്റെ അമിതാധികാരം അപകടകരമെന്ന്

മലപ്പുറം: സാധാരണക്കാരുടെ ബാങ്കിങ് ആവശ്യങ്ങള്‍ നിറവേറ്റുന്ന സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ റിസര്‍വ് ബാങ്കിന് അമിതാധികാരം നല്‍കുന്ന നിയമ നിര്‍മ്മാണം അപകടകരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് കേരള സ്‌റ്റേറ്റ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ്…

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തെരഞ്ഞെടുത്തു

മലപ്പുറം : മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ തെരഞ്ഞെടുത്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയി എ കെ മഹ്്‌നാസ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായി കെ എം മുഹമ്മദലി മാസ്റ്റര്‍,…

പോലീസ് ലൈനിലെ ഹമ്പുകൾ പുനർ നിർമിച്ചു

തിരൂർ: കഴിഞ്ഞ ദിവസം അപകടങ്ങളുടെ പരമ്പര തീർത്ത തിരൂർ പോലീസ് ലൈൻ വളവിലാണ് ഹംബുകൾ നിർമ്മിച്ചത്. നേരത്തെയുണ്ടായ ഹംബ് റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി ഒഴിവാക്കിയിരുന്നു ഇതേ തുടർന്ന് വാഹനങ്ങളുടെ വേഗത കൂടുകയും അപകടങ്ങൾ വർദ്ധിക്കുകയുമാണ്…

ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ ചെയ്തു

പുറത്തൂർ: തവനൂർ നിയോജക മണ്ഡലം എം എം എ ഡോ.കെ ടി.ജലീലിൻ്റെ 2019-20 വർഷത്തെ ആസ്തി വികസന ഫണ്ടിൽ പുറത്തൂർ പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉൽഘാടനം ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി.നിർവഹിച്ചു.…

വയറിങ് ജോലിക്കിടെ വീടിനു മുകളിൽ നിന്ന് വീണ് മരിച്ചു

വേങ്ങര:കണ്ണമംഗലം തീണ്ടേക്കാട് ഉള്ളാട്ട് പറമ്പിൽ ഹൈദ്രുവിന്റെ മകൻ മുഹമ്മദ് ബഷീർ (26) ആണ് മരിച്ചത്. ഇന്ന് രാവിലെ വി കെ പടിയിലെ വീട്ടിൽ വെച്ചാണ് അപകടം. മുകൾ നിലയിൽ നിന്നും താഴേക്ക് വീഴുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്…