Main Banner

തിരൂർ നഗരസഭ ചെയർപേഴ്സൺ ദുരിതാശ്വാസ നിധി തുടങ്ങി

തിരൂർ: നഗരസഭ ചെയർപേഴ്സൺ ദുരിതാശ്വാസ നിധി വീണ്ടും തുടങ്ങി. കഴിഞ്ഞ എൽ.ഡി.എഫ് ഭരണസമയത്ത് മുടങ്ങി കിടന്ന പദ്ധതിക്കാണ് യു.ഡി.എഫ് ഭരണസമിതി പുനസ്ഥാപിച്ചത്. അവശത അനുഭവിക്കുന്ന രോഗികൾക്കും മറ്റും അടിയന്തിര സഹായം നൽകുന്നതിനാണ് ചെയർപേഴ്സൺ…

മുനിസിപ്പൽ സ്റ്റേഡിയം നവീകരണ നടപടികൾ ഉടൻ തുടങ്ങും സി.മമ്മുട്ടി എം.എൽ.എ.

തിരൂർ: മുനിസിപ്പൽ സ്റ്റേഡിയം നവീകരണ നടപടികൾ ഉടൻ തുടങ്ങും. സ്റ്റേഡിയം സി .മമ്മുട്ടി എം.എൽ.എയുടെയും, ചെയർപേഴ്സൺ എ.പി.നസീമയുടെയും നേതൃത്വത്തിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, യു.ഡി.എഫ് നേതാക്കൾ എന്നിവർ സന്ദർശിച്ചു. സ്റ്റേഡിയം ആവശ്യക്കാർക്ക്…

പാചക വാതക വില വര്‍ധിച്ചു

ഡല്‍ഹി: സംസ്ഥാനത്ത് പാചക വാതക വില വര്‍ധിച്ചു. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയാണ് വര്‍ധിപ്പിച്ചത്. 17 രൂപയാണ് വര്‍ധിച്ച വില. അതേസമയം, ഗാര്‍ഹികാവശ്യത്തിനുള്ള സിലണ്ടറിന്റെ വിലയില്‍ മാറ്റമില്ല. പുതിയ വര്‍ധനവ് അനുസരിച്ച്…

പുതുവത്സര ദിനത്തില്‍ മാലിന്യ മുക്തമാക്കി ടീം യാസ്‌ക്  

മങ്കട പള്ളിപ്പുറം : ആരോഗ്യ സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടീം യാസ്‌ക് പള്ളിപ്പുറം ടൗണ്‍ ,ഹൈ സ്‌കൂള്‍ , സ്‌കൂള്‍ ,ഹോമിയോ ഹോസ്പിറ്റല്‍,പോസ്റ്റ് ഓഫീസ് പരിസര പ്രദേശങ്ങള്‍ വൃത്തിയാക്കി നാടിന് മാതൃക യാകുന്നു ടീം യാസ്‌ക്..യാസ്‌ക്…

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നന്മ

മലപ്പുറം: ഉപജീവനത്തിനായി മണ്ണിനോടു മല്ലടിക്കുന്ന കര്‍ഷകര്‍ ഇന്ന് നിലനില്‍പ്പിനായി രാജ്യതലസ്ഥാനത്ത് കൊടുംതണുപ്പിനെ പോലും വകവെക്കാതെ സമരം ചെയ്യുകയാണ്. ഈ സമരത്തോട് ഐക്യപ്പെടുക എന്നുള്ളത് ഭക്ഷണം കഴിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.…

കാലിചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി വേണം

മലപ്പുറം : കോവിഡ് 19 കാരണം അടച്ചുപൂട്ടിയ മലപ്പുറം ജില്ലയിലെ കാലിചന്തകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് ആള്‍ കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആയിരക്കണക്കിന് കുടുംബങ്ങളാണ്…

 എം.ഡി.എം.എയും കഞ്ചാവുമായി യുവാവും യുവതിയും അറസ്റ്റില്‍

തൃശ്ശൂർ: ക്രിസ്മസ്-പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് വകുപ്പ് വെള്ളറക്കാട്ടുനിന്ന് എം.ഡി.എം.എ. ലഹരിമരുന്നും കഞ്ചാവും പിടികൂടി. വെള്ളറക്കാട് ആദൂർ റോഡരികിൽനിന്നും സീനിയർ ഗ്രൗണ്ടിന് സമീപത്തുനിന്നുമാണ് ലഹരി ഉത്പന്നങ്ങൾ പിടികൂടിയത്.…

കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതനുസരിച്ച് ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍) ടെസ്റ്റിന് 1500 രൂപ, എക്‌സ്‌പേര്‍ട്ട്…

വീണ്ടും സ്വര്‍ണ്ണവേട്ട മലപ്പുറം സ്വദേശികള്‍ പിടിയില്‍

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച ഒരു കോടയിലധികം രൂപ വില വരുന്ന സ്വർണ്ണം പിടികൂടി. 1 കോടി 32 ലക്ഷം രൂപയുടെ 2596 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇൻഡിഗോ വിമാനത്തിൽ ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം…

ആദിവാസികളെ അപമാനിച്ച വി.അബ്ദുറഹിമാൻ എം.എൽ.എ ക്കെതിരെ നടപടിക്ക് കേന്ദ്ര പട്ടിക വർഗ കമ്മീഷൻ ഉത്തരവ്

തിരൂർ: ആദിവാസികളെ അപമാനിച്ച വി.അബ്ദുറഹിമാൻ എം.എൽ.എ ക്കെതിരെ 30 ദിവസത്തിനകം അന്വേഷിച്ച് നടപടിയെടുക്കാൻ ദേശീയ പട്ടികവർഗ കമ്മീഷൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ.വി.കെ.ഫൈസൽ ബാബു ദേശീയ ട്രൈബൽ കമ്മീഷന്…