Main Banner

ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും മായം ചേര്‍ക്കല്‍ തടയുന്നതിനുമായി പ്രത്യേക പരിശോധന…

മലപ്പുറം ജില്ലയിൽ ക്രിസ്തുമസ്, ന്യൂ ഇയര്‍ വിപണിയില്‍ സുരക്ഷിതമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും മായം ചേര്‍ക്കല്‍ തടയുന്നതിനുമായി പ്രത്യേക പരിശോധന സ്‌ക്വാഡുകള്‍ രൂപീകരിച്ചതായി ജില്ലാ ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍ ജി. ജയശ്രീ…

എല്‍ഡിഎഫ് സ്ഥാനാർത്ഥി ‘പൂജ്യം’ വോട്ട്; ബ്രാഞ്ച് കമ്മിറ്റി സിപിഎം പിരിച്ചുവിട്ടു

കോഴിക്കോട് : തദ്ദേശതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി ‘പൂജ്യം’ വോട്ട് നേടിയ ചുണ്ടപ്പുറം ഡിവിഷന്‍ ഉള്‍പ്പെടുന്ന ബ്രാഞ്ച് കമ്മിറ്റി സിപിഎം പിരിച്ചുവിട്ടു.  എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും ഐ.എന്‍.എല്‍. നേതാവുമായ ഒ.പി. റഷീദിനായിരുന്നു പൂജ്യം…

റീ പോളിങ്; യുഡിഎഫിന് വിജയം.

തിരുരങ്ങാടി: റീ പോളിങ് നടന്ന തിരൂരങ്ങാടി നഗരസഭ 34 -ാം വാര്‍ഡില്‍ യുഡിഎഫിന് വിജയം. 99 ഭൂരിപക്ഷത്തിന് ലീഗിലെ ജാഫര്‍ കുന്നത്തേരി വിജയിച്ചു. വോട്ടിങ് യന്ത്രം കേടായതിനെ തുടര്‍ന്നാണ് വാര്‍ഡില്‍ റീ പോളിങ് പ്രഖ്യാപിച്ചിരുന്നത്. ഇന്ന്…

തെരുവുനായയെ കാറിൽ കെട്ടിവലിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

കാക്കനാട്: തെരുവുനായയെ കാറിൽ കെട്ടിവലിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി. കുന്നുകര സ്വദേശി യൂസുഫിന്റെ ലൈസൻസ് മൂന്നുമാസത്തേക്കും വാഹന പെർമിറ്റ് ഒരുമാസത്തേക്കും സസ്​പെൻഡ്​ ചെയ്​തു. എറണാകുളം ആർ.ടി.ഒ ബാബു ജോണിന്‍റെ…

കോവിഡ് 19: ജില്ലയില്‍ 485 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു 664 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 18) 485 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരാകുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. ഇത്തരത്തില്‍ 462…

സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 674, തൃശൂര്‍ 630, എറണാകുളം 578, കോട്ടയം 538, മലപ്പുറം 485, കൊല്ലം 441, പത്തനംതിട്ട 404, പാലക്കാട് 365, ആലപ്പുഴ 324, തിരുവനന്തപുരം 309, കണ്ണൂര്‍ 298, വയനാട് 219, ഇടുക്കി…

ലോക്കറിലെ പണം ശിവശങ്കറിന്റേതെന്ന് ആവര്‍ത്തിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

കൊച്ചി: ലോക്കറിലെ പണം ശിവശങ്കറിന്റേതെന്ന് ആവര്‍ത്തിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്നക്ക് 60 ലക്ഷം രൂപ ഒറ്റക്ക് സ്വരൂപിക്കാൻ കഴിയില്ല. സ്വപ്ന പണവുമായി കടന്ന് കളയുമെന്ന ഭയം ശിവശങ്കറിന് ഉണ്ടായിരുന്നിരിക്കാം. വിശ്വസ്തനായ വേണുഗോപാലിനെ…

കെഎസ്ആർടിസി സര്‍വീസുകൾ ഇന്ന് തുടങ്ങാൻ കഴിയില്ല; ബസുകള്‍ ഏറെയും കട്ടപ്പുറത്താണ്

തിരുവനന്തപുരം: ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസി സര്‍വീസുകളെല്ലാം ഇന്ന് തുടങ്ങാൻ കഴിയില്ല. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും ബസുകള്‍ ഏറെയും കട്ടപ്പുറത്തായതുമാണ് പ്രതിസന്ധിക്ക് കാരണം. അടുത്ത ആഴ്ചയോടെ മാത്രമേ പ്രതിസന്ധിക്കു…

സംസ്ഥാനത്തെ അങ്കണവാടികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കും.ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഹാജരാകണം. എന്നാല്‍ ക്ലാസുകള്‍ ഉടന്‍ ആരംഭിക്കില്ല. കുട്ടികള്‍ എത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് എടുക്കുമെന്ന്…

അഡ്വ. നസീർ അഹമ്മദ് തിരൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് :

തിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി അഡ്വ.നസീർ അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഡയരക്ടറാണ് നസീർ അഹമ്മദ്. വരണാധികാരി ടി.മോഹൻ ദാസ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബാങ്ക് ഹാളിൽ നടന്ന അനുമോദന യോഗത്തിൽ ടി.…