Main Banner

ജില്ലയില്‍ 714 പേര്‍ കൂടി കോവിഡ് വിമുക്തരായി 377 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

മലപ്പുറം: കോവിഡ് വ്യാപന നിരക്കില്‍ മലപ്പുറം ജില്ലക്ക് ഇന്ന് (ഡിസംബര്‍ 15) നേരിയ ആശ്വാസം. ജില്ലയില്‍ 377 പേര്‍ക്കാണ് ഇന്ന് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 714 പേര്‍ ഇന്ന്…

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, കോഴിക്കോട് 276, കണ്ണൂര്‍ 149, ഇടുക്കി…

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അന്തരിച്ചു.

തിരൂർ: തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സഹീറബാനു അന്തരിച്ചു. മുന്‍ പഞ്ചായത്ത് അംഗവും നിലവില്‍ സിപിഎം ലോക്കല്‍ കമ്മറ്റിയംഗവുമാണ്.വാഹനാപടത്തില്‍ പരിക്ക് പറ്റി ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍…

സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങളും ഫോട്ടോയും വെച്ച കേക്കുകളും മധുര പലഹാരങ്ങളും വില്‍പ്പനക്ക്.

തിരൂർ: തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ബേക്കറികടകളില്‍ സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങളും ഫോട്ടോയും വെച്ച കേക്കുകളും മധുര പലഹാരങ്ങളും വില്‍പ്പനക്ക്. ഓര്‍ഡറുകള്‍ക്ക് അനുസരിച്ച് ഒര മണിക്കൂര്‍ സമയമെടുത്താണ് കേക്കുകള്‍…

മാദ്ധ്യമപ്രവർത്തകൻ എസ് വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി.

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ എസ് വി പ്രദീപിനെ ഇടിച്ച ലോറി കണ്ടെത്തി. ലോറിയുടെ ഡ്രൈവർ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോർട്ട് എ സി പ്രതാപന്റെ നേതൃത്വത്തിലുളള സംഘമാണ് ജോയിയെ കസ്റ്റഡിയിലെടുത്തത്. ഈഞ്ചയ്‌ക്കൽ വച്ച് പിടികൂടിയ ജോയിയെ…

സംഘർഷവുമായി ബന്ധപ്പെട്ട് ആറു യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് പിടികൂടി.

കോഴിക്കോട് നാദാപുരം ചിയ്യൂരിൽ വോട്ടെടുപ്പിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ആറു യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് പിടികൂടി. മുഹമ്മദ് ഷഫീഖ്, അബ്ദുൾ ലത്തീഫ്, റഹീസ്, ആഷിക്, മുഹമ്മദ്, റാഷിദ് എന്നിവരാണ് പിടിയിലായത്. മൈസൂരിലേക്കുള്ള യാത്രാമധ്യേ…

കേരളത്തിലെ ഒന്നാം മുന്നണി യുഡിഎഫ് തന്നെയെന്ന് പി കെ കുഞ്ഞാലിക്കുട്ടി.

https://youtu.be/0W2o-BMTa6k മലപ്പുറം: യുഡിഎഫിന്റെ മേല്‍ക്കെെ തെരഞ്ഞെടുപ്പില്‍ പ്രകടം എന്ന് മുസ്ലിം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി അവകാശവാദം ഉന്നയിച്ചപ്പോളെല്ലാം എല്‍ഡിഎഫിന്…

പതിനഞ്ച്കിലോ കഞ്ചാവ് പിടികൂടി

കാളികാവ്: മലപ്പുറം എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോയുടെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കാളികാവ് എക്സൈസ് ഇൻസ്പെക്ടർ എം ഒ വിനോദും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ നിലമ്പൂർ അമരമ്പലം സൗത്ത് വെച്ച് KL 24 M 4063 നമ്പർ കാറിൽ കടത്തിക്കൊണ്ട്…

രജനീകാന്തിന്‍റെ പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി

ചെന്നൈ: നടൻ രജനീകാന്തിന്‍റെ പാർട്ടിയുടെ പേര് മക്കൾ സേവൈ കക്ഷി എന്ന് തീരുമാനിച്ചു. പാർട്ടിയുടെ ചിഹ്നം ഓട്ടോറിക്ഷയായിരിക്കും. ചിഹ്നവും പേരും തിരഞ്ഞെടുപ്പ് കമീഷൻ അംഗീകരിച്ചു. മക്കൾ ശക്തി കഴകമെന്ന പേരുമാറ്റിയാണ് പുതിയ പേര് രജിസ്റ്റർ…

താനാളൂരിൽ യുഡിഫ് ഹർത്താൽ

തിരൂർ: താനാളൂരിൽ പതിനേഴാം വാർഡിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച സൈതലവി യുടെ വീട്ടിൽ സിപിഐഎം പ്രവർത്തകർ ആക്രമണം നടത്തി തന്നേയും ഭാര്യയേയും കൂട്ടികളേയും മർദ്ധിച്ചു യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു എന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ…