Main Banner

മുൻസിപ്പാലിറ്റികളിൽ യുഡിഎഫിന് മേൽകൈ.

സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 42 മുൻസിപ്പാലിറ്റികളിൽ യുഡിഎഫിനാണ് മേൽകൈ. യുഡിഎഫ് സമഗ്ര ആധിപത്യം തുടരുന്ന കാഴ്ചയാണ് ആദ്യ മണിക്കൂർ വോട്ടെണ്ണൽ പുരോഗമിക്കുന്നതിലൂടെ ദൃശ്യമാകുന്നത്. ആകെയുള്ള 86 മുൻസിപ്പാലിറ്റികളിൽ 32 ഇടത്ത് എൽഡിഎഫും, 43…

മന്ത്രി കെ.ടി. ജലീലിന്റെ വാർഡിൽ എൽ.ഡി.എഫ്​ സ്​ഥനാർഥിക്ക്​ തോൽവി

മന്ത്രി കെ.ടി. ജജലീലിന്റെ വാർഡിൽ എൽ.ഡി.എഫ്​ സ്​ഥനാർഥിക്ക്​ തോൽവി. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലാണ്​ തോൽവി. ​യു.ഡി.എഫിനാണ്​ ജയം.

മാരക ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍.

പരപ്പനങ്ങാടി: മാരക ലഹരികളായ ഹാഷിഷ് ഓയില്‍, ചരസ്, കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുമായി യുവാവ് പിടിയില്‍. പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ് ഉള്‍പ്പെടെയുള്ള ഷാഡോ ടീമും മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും…

ലോട്ടറി ഓഫീസിനു മുന്നിൽ ഏജൻസിക്കാരുടെ ബഹളം 

തിരൂർ: ജില്ലാ ലോട്ടറി ഓഫിസിലെ പത്തോളം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചതാണ് വില്‍പ്പനക്കാര്‍ക്ക് ദുരിതമായത്. ഓഫിസ് അടച്ചുപൂട്ടി ടിക്കറ്റുകള്‍ തിരൂര്‍ ഓഫിസിലേക്ക് മാറ്റുകയായിരുന്നു. തിരൂരില്‍ നിന്ന് ടിക്കറ്റ് ലഭിക്കുമെന്ന് വില്‍പ്പനക്കാരെ…

ജിദ്ദയിൽ നിര്യാതനായി.

ജിദ്ദ: പട്ടാമ്പി സ്വദേശി ജിദ്ദയിൽ നിര്യാതനായി. ജിദ്ദ ശറഫിയ്യയിൽ സ്നാക്ക് ജ്യൂസ് ഷോപ്പ് നടത്തിവരികയായിരുന്ന കൂരിയാട്ടുതൊടി ഷാനവാസ് (ബാബു - 41) ആണ് മരിച്ചത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിയതിനെത്തുടർന്നു ഒരു മാസത്തോളമായി ജിദ്ദ…

സുന്നി യുവജന സംഘം പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ

മലപ്പുറം: സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി പ്രസിഡന്റായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളേയും ജനറല്‍ സെക്രട്ടറിയായി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയേയും വീണ്ടും തെരഞ്ഞെടുത്തു. പിണങ്ങോട് അബൂബക്കര്‍ ഖജാന്‍ജി ആയും…

ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

മലപ്പുറം: നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും ചാലിയാര്‍, ചുങ്കത്തറ, എടക്കര, മൂത്തേടം, പോത്തുകല്ല്, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളുടെയും വോട്ടെണ്ണല്‍ കേന്ദ്രം - ഗവണ്‍മെന്റ് മാനവേദന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, നിലമ്പൂര്‍ …

മലപ്പുറം ജില്ലയില്‍ നിരോധനാജ്ഞ

മലപ്പുറം: തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം കണക്കിലെടുത്ത് ജില്ലയില്‍ മുഴുവന്‍ പ്രദേശങ്ങളിലും ക്രമസമാധാന പ്രശ്നങ്ങള്‍ തടയുന്നതിനും ജനജീവിതം സുഗമമാക്കുന്നതിനും കോവിഡ് വ്യാപനം തടയുന്നതിനുമായി ഡിസംബര്‍ 16 മുതല്‍ ഡിസംബര്‍ 22 വരെ…