Main Banner

കെ എന്‍ ഷാനവാസ് കോഡൂര്‍ പഞ്ചായത്ത് വൈസ് ചെയര്‍മാന്‍ ആയേക്കും

മലപ്പുറം : മലപ്പുറം ജില്ലയിലെ കോഡൂര്‍ പഞ്ചായത്ത് വടക്കേമണ്ണ സ്വദേശിയാണ്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തേക്ക് 1989 ല്‍ കടന്നുവന്നു. 20 വര്‍ഷമായി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് സ്ഥാപനത്തില്‍ പ്രൊജക്ട്…

മുജീബ് കാടേരി വിജയിച്ചു മുനിസിപ്പല്‍ ചെയര്‍മാനാകാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥി

മലപ്പുറം ജില്ലയിലെ മേല്‍മുറി ആലത്തൂര്‍പടി സ്വദേശി. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് വന്ന് 2000-2001 വര്‍ഷം മലപ്പുറം ഗവ. കോളേജില്‍ നിന്നും ചെയര്‍മാനായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി. മലപ്പുറം ഗവ. കോളേജില്‍ നിന്നും ഡിഗ്രി…

തീരദേശത്ത് ലീഗിനെതിരെ വിമത തരംഗം 

വെട്ടം: തിരൂർ നിയോജക മണ്ഡലത്തിലെ തീരദേശ പഞ്ചായത്തായ വെട്ടത്ത് ലീഗിനെതിരെ റിബൽ തരംഗം. പറവണ്ണ, ആലിൻചുവട് പ്രദേശങ്ങളടങ്ങുന്ന വാർഡ് 2ൽ ടി.പി ഫാറൂഖ്, വാർഡ് 16 വാക്കാട് കളരിക്കൽ റിയാസ് ബാബു എന്നീ ലീഗ് വിമത സ്ഥാനാർത്ഥികളാണ് ചരിത്ര വിജയം നേടിയത്.…

സിപിഎം ശക്തികേന്ദ്രം ഇളക്കി നിറമരുതൂർ ഭരണം യുഡിഎഫിന്

തിരൂർ: 20 വർഷത്തെ എൽഡിഎഫ് ഭരണത്തിന് വിരാമം കുറിച്ചു കൊണ്ട് നിറമരുതൂർ ഗ്രാമപഞ്ചായത്ത് യുഡിഎഫ് തിരിച്ചുപിടിച്ചു. മുൻ പഞ്ചായത്ത് പ്രസിഡണ്ട് അടക്കം പരാജയപ്പെട്ടു. എൽ ഡി എഫ് ശക്തികേന്ദ്രമായ പഞ്ചാരമൂല ഉണ്ണിയാൽ എന്നിവിടങ്ങളിലും ശക്തമായ…

സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന കാരാട്ട് ഫൈസല്‍ വിജയിച്ചു; എന്നാൽ എൽ ഡി ഫ് സ്ഥാനാര്‍ത്ഥിക്ക് ഒരു…

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി നഗരസഭയില്‍ 15ാം ഡിവിഷന്‍ ചുണ്ടപ്പുറത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന കാരാട്ട് ഫൈസല്‍ വിജയിച്ചു. സ്വതന്ത്രനായാണ് വാര്‍ഡില്‍ ഫൈസല്‍ ജനവിധി തേടിയിരുന്നത്. എന്നാല്‍ ഇവിടെ മത്സരിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക്…

പെരിന്തല്‍മണ്ണ നഗരസഭയിൽ എൽ ഡി ഫ്

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭയിലെ ഇടതിന്റെ കോട്ടക്ക് കോട്ടമില്ല. ആകെയുള്ള മുപ്പത്തിനാല് വാര്‍ഡുകളില്‍ ഇരുപതെണ്ണത്തിലും വ്യക്തമായ ഭൂരിപക്ഷത്തോടെ ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. യുഡിഎഫ് പതിമൂന്ന് സീറ്റുകളിലാണ് വിജയിച്ചത്…

ബിജെപിയുടെ മേയർ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ തോറ്റു.

തൃശ്ശൂർ: കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ മേയർ സ്ഥാനാർഥിയും ബിജെപി സംസ്ഥാന വക്താവുമായി ബി. ഗോപാലകൃഷ്ണൻ തോറ്റു. ബിജെപി കോട്ടയായ കുട്ടൻകുളങ്ങര ഡിവിഷനിൽനിന്നാണ് ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്.…

പി കെ കുഞ്ഞാലികുട്ടി എംപി യുടെ വാർഡിൽ 336 വോട്ടിന് യുഡിഎഫ് ജയിച്ചു

മലപ്പുറം നഗരസഭയിലെ വാർഡ് 38 ഭൂതാനാം പി കെ കുഞ്ഞാലികുട്ടി എംപി യുടെ വാർഡിൽ 336 വോട്ടിന് UDF ജയിച്ചു. പി കെ കുഞ്ഞാലിക്കുട്ടി എം പി യുടെ വാർഡിൽ യൂ ഡി എഫ് സ്ഥാനാർത്ഥി കെ കെ ആയിഷാബിയുടെ വിജയാഘോഷത്തിൽ പ്രവർത്തകരോടൊപ്പം

തിരൂർ നഗരസഭ യു.ഡി.എഫ് തിരിച്ചു പിടിച്ചു; മുൻ ചെയർമാൻ, വൈസ് ചെയർപേഴ്സൺ തുടങ്ങിയവർക്ക് തിരിച്ചടി

തിരൂർ: നഗരസഭ യു.ഡി.എഫ് തിരിച്ച് പിടിച്ചു.ടി.ഡി.എഫിനെ മാറ്റി സി.പിഎം ഒറ്റക്ക് ഭരിക്കാമെന്ന മോഹവുമായി ഇറങ്ങിയ സി.പിഎമ്മിന് കനത്ത തിരിച്ചടിയാണ് തിരൂരിലെ ജനങ്ങൾ നൽകിയത്. ഫലം പ്രഖ്യാപിച്ചതിൽ 19 സീറ്റ് യു.ഡി.എഫും 16 സീറ്റ് എൽ.ഡി.എഫും, ഒരു…