Main Banner

ഫലപ്രഖ്യാപനത്തിലെ പിശക് ട്രെന്‍ഡ് വെബ്‌സൈറ്റില്‍ തിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: വെബ്‌സൈറ്റിലെ തകരാര്‍ മൂലം തെറ്റായി റിപോര്‍ട്ട് ചെയ്ത തദ്ദേശ തിരഞ്ഞെടുപ്പ് കക്ഷി നില തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരുത്തിയതായി റിപോര്‍ട്ട്. പുതിയ കണക്കനുസരിച്ച് എല്‍ഡിഎഫ് 42, യുഡിഎഫ് 36, ബിജെപി 2 എന്നിങ്ങനെയാണ് കക്ഷി നില. നേരത്തെ…

സ്വതന്ത്രസ്ഥാനാർഥിയുടെ വീടിനുനേരേ ആക്രമണം

കുറ്റിപ്പുറം: പാഴൂരിൽ കോൺഗ്രസുകാർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥിയുടെ വീടിനുനേരേ ആക്രമണമുണ്ടായതായി പരാതി.പഞ്ചായത്തിലെ 20-ാം വാർഡിലെ എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർഥി അത്തിക്കാട്ട് ബീക്കുട്ടിയുടെ വീടിന് നേരെയാണ്…

മലപ്പുറം ജില്ലയിൽ വോട്ട് തടസപ്പെട്ട ബൂത്തുകളിൽ റീ പോളിംഗ് ആരംഭിച്ചു.

.തിരുരങ്ങാടി: എം 75 തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ 34 കിസാന്‍ കേന്ദ്രം വാര്‍ഡിലെ 01, ജി.എച്ച്‌. സ്കൂള്‍ തൃക്കുളം എന്നീ പോളിംഗ് സ്റ്റേഷനിലാണ് വോട്ടിംഗ് ആരംഭിച്ചത്, വളരെ മന്ദഗതിയാണ് പോളിംഗ് ശതമാനം. മെഷീനുകള്‍ വോട്ടെടുപ്പിന്റെ ഫലം…

മുസ്‌ലിംലീഗ് പ്രവർത്തകന്റെ സ്കൂട്ടർ അക്രമികൾ തീയിട്ട് നശിപ്പിച്ചു.

പുറത്തൂർ: പുതുപ്പള്ളിയിൽ മുസ്‌ലിംലീഗ് പ്രവർത്തകന്റെ വീടിനുനേരേ ആക്രമണം. വീടിനു മുന്നിലുണ്ടായിരുന്ന സ്കൂട്ടർ അക്രമികൾ തീയിട്ട് നശിപ്പിച്ചു. മുസ്‌ലിംലീഗ് പ്രവർത്തകനും എസ്.ടി.യു. നേതാവുമായ പുതുപ്പള്ളി കക്കിടി…

തെരഞ്ഞെടുപ്പ് ഗോദയിലേക്ക് കാലെടുത്ത് വെച്ച യുവ അഭിഭാഷക ആദ്യ മത്സരത്തില്‍ തന്നെ യുഡിഎഫ് കോട്ട…

മലപ്പുറം: തെരഞ്ഞെടുപ്പ് ഗോദയിലേക്ക് കാലെടുത്ത് വെച്ച യുവ അഭിഭാഷക ആദ്യ മത്സരത്തില്‍ തന്നെ യുഡിഎഫ് കോട്ട അട്ടിമറിച്ചു. അതും ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് നടന്ന മത്സരത്തില്‍. മലപ്പുറം വഴിക്കടവ് ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച…

മദ്യലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച പ്രതി പിടിയിൽ

കോട്ടയം: .മദ്യലഹരിയിൽ ഭാര്യയെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച പ്രതി പിടിയിൽ പന്തളം കുരമ്പാല ഇടയാടിൽ എംസി റോഡിലേക്ക് ചേരുന്ന വഴിയരികിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ട മൃതദേഹമാണ് കൊലപാതകത്തിൻ്റെ ചുരുളഴിച്ചത്. പെരുനാട് പഞ്ചായത്ത് 9-ാം…

ഒരു വോട്ടിന് ആയിരം വോട്ടിന്റെ മൂല്യമുണ്ടെന്ന് പലരും ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചറിഞ്ഞു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഓരോ വോട്ടും നിര്‍ണായകമാണ്. പല സ്ഥലത്തും ഫലത്തെ സ്വാധീനിച്ചതും ഒരു വോട്ടാണ്. ഒരു വോട്ടിന് ആയിരം വോട്ടിന്റെ മൂല്യമുണ്ടെന്ന് പലരും ഈ തെരഞ്ഞെടുപ്പില്‍ തിരിച്ചറിഞ്ഞു. അതില്‍ ചിലര്‍ …

സി.എം. രവീന്ദ്രന്റെ ചോദ്യംചെയ്യൽ അവസാനിച്ചു.

കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ ചോദ്യംചെയ്യൽ അവസാനിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) കൊച്ചിയിലെ ഓഫീസിൽ രാവിലെ 10.30ന് ആരംഭിച്ച ചോദ്യംചെയ്യൽ 12 മണിക്കൂർ നീണ്ടു. തുടർന്ന് രാത്രി 11…

ദമ്മാമില്‍ മരണപ്പെട്ട മലപ്പുറം സ്വദേശിനിയുടെ മൃതദേഹം സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ കബറടക്കി

ദമ്മാം: സൗദിയിലെ ദമ്മാമില്‍ മരണപ്പെട്ട മലപ്പുറം സ്വദേശിനിയുടെ മൃതദേഹം സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ കബറടക്കി. മുവാസാത് ആശുപത്രിയില്‍ മരിച്ച മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി ജമീല ചെറുതൊടി (51) യുടെ മൃതദേഹമാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൊയോട്ട…

ജയ് ശ്രീറാം ഫ്ലക്സ്; പൊലീസ് കേസെടുത്തു.

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിനത്തിൽ പാലക്കാട് നഗരസഭാ മന്ദിരത്തിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ഫ്ലക്സ് തൂക്കിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയില്‍ ടൗണ്‍ പൊലീസാണ് കേസെടുത്തത്. വിഷയത്തില്‍…