Main Banner

കുഴൽപ്പണവുമായി തിരൂരങ്ങാടി സ്വദേശികളായ രണ്ടുപേർ പിടിയിൽ.

മുത്തങ്ങ: മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച 1063200  രൂപയുമായി രണ്ട് പേരെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടി. തിരൂരങ്ങാടി സ്വദേശികളായ നിസ്സാർ ( 36), അബ്ദുൾ നാസർ ( 36) എന്നിവരാണ് വാഹന പരിശോധനക്കിടെ…

മഞ്ചേരി എഫ് .എം. റെയിന്‍ബോ നിലയമാക്കരുത്

മലപ്പുറം : ആകാശവാണി മഞ്ചേരി എഫ്.എം. നിലയത്തിന്റെ പേരും പരിപാടികളും മാറ്റി, കൊച്ചി എഫ്. എം നിലയവുമായി സംയോജിപ്പിച്ച്, 'റെയിന്‍ബോ' എന്ന മെട്രോപോളിറ്റന്‍ വിനോദ ചാനലാക്കാനുള്ള പ്രസാര്‍ഭാരതിയുടെ തീരുമാനം പിന്‍വലിക്കണമെന്ന് സംയുക്തസമര സമിതി…

ഒറ്റക്ക് മത്സരിച്ച് എസ് ഡി പി ഐ ശക്തി തെളിയിക്കും: അബ്ദുൽ മജീദ് ഫൈസി.

മലപ്പുറം : മുന്നണികൾക്കെതിരെ ഒറ്റയ്ക്ക് മത്സരിച്ച് ശക്തി തെളിയിക്കുമെന്ന് എസ് ഡി പി ഐ സംസ്ഥാന പ്രസിഡണ്ട് അബ്ദുൽ മജീദ് ഫൈസി. മലപ്പുറം പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത്…

എം എം എ ജില്ലാ കണ്‍വെന്‍ഷന്‍

മലപ്പുറം: മലയാളി മജീഷ്യന്‍സ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍ ഓണ്‍ലൈനില്‍ പ്രശസ്ത മജീഷ്യന്‍ നിലമ്പൂര്‍ പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു . എം എം എ ജില്ലാ പ്രസിഡണ്ട് സുല്‍ഫി മുത്തങ്ങോട് അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ഇസ്ഹാഖ്…

ബി ജെ പി ജയസാധ്യത വാര്‍ഡുകളില്‍ എല്‍ ഡി എഫ് – യുഡിഎഫ് ധാരണ

മലപ്പുറം : മലപ്പുറം നഗരസഭയില്‍ ബി ജെ പി ക്ക് വിജയസാധ്യതയുള്ള വാര്‍ഡുകളില്‍ യുഡിഎഫും, എല്‍ ഡിഎഫുംപരസ്പര ധാരണയില്‍ മത്സരിക്കുന്നു. എല്‍ ഡി എഫ് ഒട്ടിച്ച പോസ്റ്ററുകള്‍ പോലും മാറ്റി അവിടെ യുഡിഎഫിന് സ്ഥലം ഒഴിവാക്കി കൊടുത്തും പരസ്പര ധാരണയിലുമാണ്…

അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്.

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. പ്രാദേശിക വിഷയങ്ങള്‍ക്കൊപ്പം സംസ്ഥാന രാഷ്ട്രീയവും ചര്‍ച്ചയായ തിരഞ്ഞെടുപ്പില്‍, മുന്നണികള്‍ ഒരു പോലെ വിജയപ്രതീക്ഷയിലാണ്. ഇന്ന് നിശബ്ദ പ്രചാരണമാണ്. വോട്ടര്‍മാരെ നേരില്‍…

ബി.ജെ.പി. സ്ഥാനാർഥിയെ കാണാനില്ലെന്നു പരാതി.

കൊട്ടാരക്കര: ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ നെടുവത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡായ അവണൂരിലെ ബി.ജെ.പി. സ്ഥാനാർഥി അജീവ്കുമാറിനെ കാണാനില്ലെന്നു പരാതി. ബന്ധുക്കളും പാർട്ടി പ്രവർത്തകരും കൊട്ടാരക്കര പോലീസിൽ പരാതി നൽകി. …

സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു

ആലപ്പുഴ: മാവേലിക്കരയിൽ സ്ഥാനാർഥി കുഴഞ്ഞുവീണു മരിച്ചു. ചെട്ടിക്കുളങ്ങര പഞ്ചായത്ത് ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി മഹാദേവൻപിള്ള (60) ആണ് മരിച്ചത്.

തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു.

ഇടുക്കി: വലിയതോവളയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശി ജംഷ് മറാണ്ടി (32), ഷുക്ക് ലാല്‍ മറാണ്ടി (43) എന്നിവരാണ് വെട്ടേറ്റുമരിച്ചത്. സംഘര്‍ഷത്തില്‍…

ഇന്ധന വില ഇന്നും കൂട്ടി; പെട്രോൾ, ഡീസൽ വില രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധനയുണ്ടായി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇന്ധനവില രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്.  സംസ്ഥാനത്ത് പലയിടത്തും പെട്രോൾ വില 85…