Main Banner

ലോക്കറിലെ പണം ശിവശങ്കറിന്റേതെന്ന് ആവര്‍ത്തിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

കൊച്ചി: ലോക്കറിലെ പണം ശിവശങ്കറിന്റേതെന്ന് ആവര്‍ത്തിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്നക്ക് 60 ലക്ഷം രൂപ ഒറ്റക്ക് സ്വരൂപിക്കാൻ കഴിയില്ല. സ്വപ്ന പണവുമായി കടന്ന് കളയുമെന്ന ഭയം ശിവശങ്കറിന് ഉണ്ടായിരുന്നിരിക്കാം. വിശ്വസ്തനായ വേണുഗോപാലിനെ…

കെഎസ്ആർടിസി സര്‍വീസുകൾ ഇന്ന് തുടങ്ങാൻ കഴിയില്ല; ബസുകള്‍ ഏറെയും കട്ടപ്പുറത്താണ്

തിരുവനന്തപുരം: ലോക്ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന കെഎസ്ആർടിസി സര്‍വീസുകളെല്ലാം ഇന്ന് തുടങ്ങാൻ കഴിയില്ല. ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തതും ബസുകള്‍ ഏറെയും കട്ടപ്പുറത്തായതുമാണ് പ്രതിസന്ധിക്ക് കാരണം. അടുത്ത ആഴ്ചയോടെ മാത്രമേ പ്രതിസന്ധിക്കു…

സംസ്ഥാനത്തെ അങ്കണവാടികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കും.ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഹാജരാകണം. എന്നാല്‍ ക്ലാസുകള്‍ ഉടന്‍ ആരംഭിക്കില്ല. കുട്ടികള്‍ എത്തുന്നത് സംബന്ധിച്ചുള്ള തീരുമാനം പിന്നീട് എടുക്കുമെന്ന്…

അഡ്വ. നസീർ അഹമ്മദ് തിരൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് :

തിരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റായി അഡ്വ.നസീർ അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഡയരക്ടറാണ് നസീർ അഹമ്മദ്. വരണാധികാരി ടി.മോഹൻ ദാസ് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ബാങ്ക് ഹാളിൽ നടന്ന അനുമോദന യോഗത്തിൽ ടി.…

മലപ്പുറം കേമ്പസ് ഫ്രണ്ട് മാർച്ചിന് നേരെ പോലീസ് ലാത്തിചാർജ് നിരവധി പേർക്ക് പരിക്ക്

മലപ്പുറം: കേമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ അഖിലേന്ത്യ സിക്രട്ടറി റൗഫിനെ അന്യായമായി ജയിലിലടച്ചന്ന് ആരോപിച്ച് കേമ്പസ് ഫ്രണ്ട് പ്രവർത്തകർ നടത്തിയ ജി.എസ്.ടി.ഓഫീസ് മാർച്ചിന് നേരെ പോലീസ് ലാത്തിചാർജ് നടത്തി. മലപ്പുറം ജില്ല…

വിജയിച്ച സ്ഥാനാർഥി എതിർ സ്ഥാനാർഥിയെ കാണാൻ വീട്ടിലെത്തി

മലപ്പുറം: സ്ഥാനാർഥികൾ തമ്മിലുള്ള വെല്ലുവിളിയും പരസ്പര അധിക്ഷേപവും അക്രമങ്ങളും തെരഞ്ഞെടുപ്പിൻ്റെ പൊലിമ നഷ്ടപ്പെടുത്തുന്ന ഘടകങ്ങളാണ്. ഇത്തരത്തിലുള്ള കാഴ്ചകൾ പതിവാണ്. എന്നാൽ ഒരു വാർഡിൽ ജയിച്ച സ്ഥാനാർഥി എതിർ സ്ഥാനാർഥിയെ കാണാനെത്തുന്നതും അവർ…

വിമാനത്താവളത്തിൽ വൻ സ്വർണവേട്ട.

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് കേസുകളിലായി മൂന്ന് കിലോ 664  ഗ്രാം സ്വർണം പിടിച്ചെടുത്തു. ദുബായിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കാസർഗോഡ് സ്വദേശിനിയായ ആയിഷത് എന്ന യാത്രക്കാരിൽ നിന്ന് 370…

ദളിത് കുടുംബത്തിന് നേരെ സിപിഎം അക്രമം.

മലപ്പുറം പൊന്നാനിയിൽ ദളിത് കുടുംബത്തിന് നേരെ സിപിഎം അക്രമം. നഗരസഭ പന്ത്രണ്ടാം വാർഡിൽ എൽഡിഎഫ് ആഹ്ലാദ പ്രകടനത്തിന്‍റെ മറവിൽ സിപിഎം പ്രവർത്തകർ വ്യാപക അക്രമം അഴിച്ചുവിടുകയായിരുന്നു.  പന്ത്രണ്ടാം വാർഡിലെ കോൺഗ്രസ് പ്രവർത്തകൻ നെടുമ്പുരക്കൽ…

സ്വർണവില കൂടി

സംസ്ഥാനത്ത് സ്വർണവില വെള്ളിയാഴ്ചയുംകൂടി. പവന് 320 രൂപ കൂടി 37,440 രൂപയായി. ഗ്രാമിന് 40 രൂപകൂടി 4680 രൂപയായി. രണ്ടാഴ്ചകൊണ്ട് പവന്റെ വിലയിലുണ്ടായ വർധന 1,520 രൂപയാണ്. അതസമയം, തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ആഗോള…

ജൂനിയര്‍ ചെബര്‍ ഇന്റര്‍നാഷണൽ വാര്‍ഷിക സമ്മേളനം നടത്തി

ജൂനിയര്‍ ചെബര്‍ ഇന്റര്‍നാഷണല്‍ വളാഞ്ചേരി വാര്‍ഷിക സമ്മേളനം നടത്തി.പരിപാടിയുടെ ഉദ്ഘാടനം പ്രൊ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ നിര്‍വഹിച്ചു.ജെ സി ഐ വളാഞ്ചേരി പുതിയ ഭാരവാഹികള്‍ സമ്മേളന പരിപാടിയില്‍ സ്ഥാനമേറ്റു.അമീന്‍ പി ജെ അധ്യക്ഷം വഹിച്ചു.…