കോവിഡ് 19: ജില്ലയില്‍ 943 പേര്‍ക്ക് രോഗമുക്തി 437 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു
മലപ്പുറം ജില്ലയില്‍ 943 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് (ഡിസംബര്‍ 16) രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ 76,920 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ…
