Main Banner

സ്ഥാനാർഥിയുടെ വീട്ടിൽ കയറി ആക്രമണം നടത്തി.

പന്തല്ലൂർ: എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചതിന്റെ വൈരാ​ഗ്യത്തിൽ മുസ്ലിം​ലീ​ഗ് പ്രവർത്തകർ സ്ഥാനാർഥിയുടെ വീട്ടിൽ കയറി ആക്രമണം നടത്തി. തടയാനെത്തിയ ഭർത്താവിന്റെ ഉമ്മയുടെ കൈ തല്ലിയൊടിച്ചു. ആനക്കയം പഞ്ചായത്ത് 11–--ാം വാർഡ് കിഴക്കുംപറമ്പ്…

ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ചു പിടിച്ചു.

ചേലേമ്പ്ര: ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ചു പിടിച്ചു. എല്‍.ഡി.എഫ് മുന്നണി സംവിധാനത്തിന് പകരം ജനകീയ മുന്നണി സംവിധാനത്തിലായിരുന്നു സി.പി.എം ഭരണം നടത്തിയിരുന്നത്. ആകെയുള്ള 18 വാര്‍ഡുകളില്‍ കഴിഞ്ഞ തവണ പത്ത് വാര്‍ഡുകള്‍ ജനകീയ…

വളാഞ്ചേരി നഗരസഭയിൽ താമര വിരിഞ്ഞു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ ഭരണം യു.ഡി.എഫ്. നിലനിർത്തി. മുപ്പത്തിമൂന്ന് ഡിവിഷനുകളിൽ യു.ഡി.എഫ്. പത്തൊമ്പതെണ്ണത്തിൽ വിജയിച്ചു. എൽ.ഡി.എഫ്. 12 സീറ്റുകളിൽ വിജയംനേടി. കഴിഞ്ഞതവണയും എൽ.ഡി.എഫിന് 12 സീറ്റാണുണ്ടായിരുന്നത്. ചരിത്രത്തിലാദ്യമായി…

എടയൂർ ഗ്രാമപ്പഞ്ചായത്ത് എൽ.ഡി.എഫിന് നഷ്ടപ്പെട്ടു.

വളാഞ്ചേരി: എടയൂർ ഗ്രാമപ്പഞ്ചായത്ത് എൽ.ഡി.എഫിന് നഷ്ടപ്പെട്ടു. 2015-ൽ ഇരുമുന്നണികളും ഒമ്പതുവീതം സീറ്റുകൾ നേടി ഒപ്പത്തിനൊപ്പം നിന്നപ്പോൾ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ്. ആദ്യമായി ഭരണം നേടിയിരുന്നു. എന്നാൽ ഇത്തവണ യു.ഡി.എഫ്. ഭരണം തിരിച്ചുപിടിച്ചു.…

റിബലായി മത്സരിച്ച മുസ്‌ലിംലീഗ് സിറ്റിങ് കൗൺസിലർ ഐ.പി. ഷാജിറയ്ക്ക് വിജയം.

തിരൂർ: നിലവിലുള്ള സിറ്റിങ് സീറ്റ് ജനറലായതോടെ സീറ്റ് നിഷേധിക്കപ്പെട്ടതോടെ റിബലായി മത്സരിച്ച മുസ്‌ലിംലീഗ് സിറ്റിങ് കൗൺസിലർ ഐ.പി. ഷാജിറയ്ക്ക് മിന്നുംവിജയം. കോലാർകുണ്ട് വാർഡിൽ 394 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാജിറ ജയിച്ചത്. കഴിഞ്ഞ…

പൊന്നാനി നഗരസഭ തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയംനേടി എൽ.ഡി.എഫ്.

പൊന്നാനി: നഗരസഭ തിരഞ്ഞെടുപ്പിൽ തകർപ്പൻ വിജയംനേടി എൽ.ഡി.എഫ്. വീണ്ടും അധികാരത്തിലേക്ക്. യു.ഡി.എഫിനെ നിലംപരിശാക്കിയാണ് എൽ. ഡി.എഫ്. തകർപ്പൻ വിജയം നേടിയത്. കഴിഞ്ഞതവണ 29 സീറ്റുകളുമായാണ് എൽ.ഡി.എഫ്. ഭരണം നടത്തിയിരുന്നത്. എന്നാൽ 51 വാർഡുകളുള്ള…

മുസ്‌ലിംലീഗ് സ്ഥാനാർഥിയുടെ കടയ്ക്ക് തീയിട്ടു.

പുറത്തൂർ: പഞ്ചായത്തിൽ ജയിച്ച മുസ്‌ലിംലീഗ് സ്ഥാനാർഥിയുടെ കടയ്ക്ക് തീയിട്ടു. 17-ാം വാർഡ് എടക്കനാടിൽനിന്ന്‌ വിജയിച്ച പനച്ചിയിൽ നൗഫലിന്റെ കാവിലക്കാടുള്ള കാറ്ററിങ്‌ സർവീസ് കടയാണ് ബുധനാഴ്ച രാത്രി പത്തുമണിയോടെ തീയിട്ടത്. സി.പി.എം. പ്രവർത്തകരാണ്…

റീപോളിംഗ് ഡിസംബർ 18 ന്

മലപ്പുറം ജില്ലയിൽ എം 75 തിരൂരങ്ങാടി മുനിസിപ്പാലിറ്റിയിലെ 34 കിസാൻ കേന്ദ്രം വാർഡിലെ 01, ജി.എച്ച്. സ്കൂൾ തൃക്കുളം പോളിംഗ് സ്റ്റേഷനിലെ വോട്ടിംഗ് മെഷീനുകൾ വോട്ടെടുപ്പിന്റെ ഫലം തിട്ടപ്പെടുത്താൻ കഴിയാത്തവിധം തകരാറായതിനാൽ വോട്ടെണ്ണൽ…

വടക്കൻ ജില്ലകളിൽ മൂന്നിടത്ത് സംഘർഷം.

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വടക്കൻ ജില്ലകളിൽ മൂന്നിടത്ത് സംഘർഷം. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി പഞ്ചായത്തിലെ കൊട്ടാരക്കോത്ത്  യു ഡി എഫ് - സി പി എം പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായി. വൈകുന്നേരം നാല് മണിയോടെയാണ്…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 517 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 209 പേരാണ്. 7 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1424 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…