Main Banner

ബ്ലൂടൂത്ത് സ്പീക്കറിനകത്ത് ഒളിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി.

മലപ്പുറം:  കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 1600 ഗ്രാം സ്വർണ്ണം പിടികൂടി. ജിദ്ദയിൽ നിന്നുള്ള  സ്പൈസ് ജെറ്റ് ഫ്ലെറ്റ് SG 9711 ൽ എത്തിയ തിരൂർ സ്വദേശി ഉനൈസ് (25)എന്ന യാത്രക്കാരനിൽ നിന്നാണ് എയർ കസ്റ്റംസ്…

മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ഭിന്നലിംഗക്കാരിയടക്കം അടക്കം മുന്നൂ പേരെക്കൂടി പോലിസ് അറസ്റ്റു…

കൊച്ചി: എറണാകുളം പനങ്ങാട് മയക്കുമരുന്നു പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഭിന്നലിംഗക്കാരിയടക്കം അടക്കം മുന്നൂ പേരെക്കൂടി പോലിസ് അറസ്റ്റു ചെയ്തു.ആലപ്പുഴ ചേര്‍ത്തല കുത്തിയതോട് കണ്ടത്തില്‍ വീട്ടില്‍ ദീക്ഷ (23), വൈക്കം വെച്ചൂര്‍ വിഷ്ണു ഭവനില്‍…

മുള്ളൻപന്നിയെ പിടികൂടി

തിരൂർ: മൂച്ചിക്കലിലെ കെട്ടിടത്തിലെ പിറകുവശത്ത ബാത്റൂമിൽ ആണ് മുള്ളൻപന്നിയെ കണ്ടത്. നാട്ടുകാർ സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് തിരൂരിലെ മൃഗസ്നേഹികളായ ജീലൽ ആബുലൻസ് ഡ്രൈവർ, ബേബി തൃക്കണ്ടിയൂർ, സെമി എന്ന ഷെമീർ അനൂപ് തൃക്കണ്ടിയൂർ ഇവർ…

എ എസ് ഐ ഗോപകുമാറിനെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ തീരുമാനമായി

പരാതിക്കാരനേയും മകളേയും അധിക്ഷേപിച്ച സംഭവത്തില്‍ നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെ അടിയന്തരമായി സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്ക്…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 766 പേര്‍ക്ക് രോഗമുക്തി; 680 പേര്‍ക്ക് രോഗബാധ

ആരോഗ്യ മേഖലയിലെ മൂന്ന് പേര്‍ക്കും വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 7,827 പേര്‍ ആകെ നിരീക്ഷണത്തിലുള്ളത് 86,314 പേർ മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ 28) 766 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം കോവിഡ് രോഗമുക്തി നേടിയതായി…

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 25 മരണങ്ങൾ

എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315, ആലപ്പുഴ 309, വയനാട് 251, ഇടുക്കി 178, പത്തനംതിട്ട 141, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

മാരക മയക്കുമരുന്നുമായി യുവതിയടക്കം മൂന്നു പേർ പിടിയിൽ

ആലുവ: എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീ. ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ ആലുവയിൽ നടത്തിയ വാഹന പരിശോധനയിൽ മാരക മയക്കുമരുന്ന് ഇനത്തിൽ പെട്ട MDMA യുമായി പാലക്കാട്‌ കഞ്ചിക്കോട് സ്വദേശനിയായ കസ്തൂരി മണി എന്ന യുവതിയും ഇടുക്കി നെടുങ്കണ്ടം സ്വദേശി…

സബ് ആർടി ഓഫീസിലും വെഹിക്കിൾ ഇൻസ്പെക്ടറുടെ വസതികളിലും വിജിലൻസ് റെയ്‌ഡ്‌.

മലപ്പുറം: തിരൂർ സബ് ആർടി ഓഫീസിലും വെഹിക്കിൾ ഇൻസ്പെക്ടറുടെ വസതികളിലും വിജിലൻസ് റെയ്‌ഡ്‌. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം ഐ ആരിഫിന്റെ അനധികൃത സ്വത്ത് സമ്പാദന കേസിൽ വിജിലൻസ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇദ്ദേഹത്തിന്റെ…

മാധ്യമപ്രവര്‍ത്തകനും സുഹൃത്തും പൊള്ളലേറ്റ് മരിച്ചു; തീകൊളുത്തി കൊന്നതെന്ന് സംശയം

ലഖ്നൗ: ഉത്തർപ്രദേശിലെ ബൽറാംപുരിൽ വീട്ടിനുള്ളിൽ പൊള്ളലേറ്റനിലയിൽ കണ്ടെത്തിയ മാധ്യമപ്രവർത്തകനും സുഹൃത്തും മരിച്ചു. ഹിന്ദി ദിനപത്രത്തിലെ മാധ്യമപ്രവർത്തകനായ രാകേഷ് സിങ്, സുഹൃത്ത് പിന്റു സാഹു എന്നിവരെയാണ് അതിഗുരുതരമായി പൊള്ളലേറ്റ നിലയിൽ…

പെന്‍ഷന്‍ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കണം – പെന്‍ഷനേഴ്‌സ് സംഘ്

മലപ്പുറം : കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കേണ്ട ശമ്പള പരിഷ്‌ക്കരണം മുന്‍കാല പ്രാബല്യത്തോട് കൂടി നടപ്പിലാക്കണമെന്ന് പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന സമിതി അംഗം എ പി രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.…