Shobika

ഹോമിയോ ഡിസ്പെൻസറി പാത്ത് വേ ഉദ്ഘാടനം ചെയ്തു

വൈലത്തൂർ : ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി ( 20 20-21 ) പ്രകാരം കോൺഗ്രീറ്റ് ചെയ്ത 12-ാം വാർഡിലെ ഹോമിയോ ഡിസ്പെൻസറി - ചാത്തൻ തറ പാത്ത് വെ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.എ. റഫീഖ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വികസന…

സംവരണ വിരുദ്ധത ആവര്‍ത്തിക്കപ്പെടുന്നത് വിരസമായ അഭ്യാസങ്ങള്‍ മാത്രം – ഇ ടി മുഹമ്മദ് ബഷീര്‍ എം…

മലപ്പുറം : രാജ്യം ഭരിക്കുന്ന മോഡി ഗവര്‍മെന്റും സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ഗവര്‍മെന്റും സംവരണം അട്ടിമറിക്കുന്നതിനായി മുന്നോട്ടു വെക്കുന്ന വാദമുഖങ്ങളെല്ലാം ആവര്‍ത്തനവും വിരസവും യുക്തിരഹിതവുമായ അഭ്യാസ പ്രകടനങ്ങള്‍ മാത്രമാണെന്ന് മുസ്്ലീം…

താനൂർ നിയോജക മണ്ഡലത്തിൽ 75 കോടിയിൽപ്പരം രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി

മലപ്പുറം: താനൂർ നിയോജക മണ്ഡലത്തിൽ പുതിയ ഫയർസ്റ്റേഷനും 75 കോടിയിൽപരം രൂപയുടെ പദ്ധതികൾക്കും ഭരണാനുമതിയായതായി വി അബ്ദുറഹിമാൻ എം എൽ എ അറിയിച്ചു. താനൂരിൽ പുതിയ ഫയർസ്റ്റേഷൻ ആരംഭിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്. താനൂരിൽ…

മോഷ്ടിച്ച ബൈക്കിൽ കറങ്ങി; നാട്ടുകാരുടെ വലയിലായി,

തിരുന്നാവായ :തിരൂർ ബസ്റ്റാന്റിൽ നിന്നും കളവ് പോയ ബൈക്കുമായി തിരുനാവായയിൽ കറങ്ങി നടന്ന പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു.പ്രതിയെ മഞ്ചേരി സബ് ജിലിലേക്ക് റിമാൻഡ് ചെയ്തു. പ്രതി മുമ്പ് വളാഞ്ചേരി പോലീസ്…

വഴി വിളക്ക് തെളിഞ്ഞു

പൊന്നാനി: മരക്കടവിൽ വഴി വിളക്കുകൾ ബിനോയ് വിശ്വം MP യുടെ പ്രാദേശീക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച ഹൈമാക്സ് ലൈറ്റാണ് മരക്കടവിൽ സ്ഥാപിച്ചത് അതിൻ്റെ സ്വുച്ച് ഓൺ കർമ്മം ജനകീയമായി കോവിഡ് പ്രോട്ടോകോൾ പ്രകാരം പൊന്നാനി മുനിസിപ്പൽ കൗൺസിലർ സഖാവ്…

80 വയസ്സുകാരിയെ  കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന്  കോടതി

മഞ്ചേരി: കോട്ടക്കല്‍ ചുടലപറബ് പാലപ്പുറ അബ്ദുൽസലാം (39) ആണ് പ്രതി. 2013 ഒക്ടോബര്‍ 15ന് രാവിലെ ആറര മണിക്കാണ് സീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്‌കേസിലെ പ്രതിയായ അബ്ദുസലാം രണ്ടു വര്‍ഷത്തിനു ശേഷമാണ് പിടിയിലായത്. പ്രതിയെ…

സ്റ്റെപ്‌സ് കിയോസ്‌ക് ഉദ്ഘാടനം ചെയ്തു

മലപ്പുറം: ആരോഗ്യ വകുപ്പിന്റെയും ആരോഗ്യകേരളത്തിന്റെയും ആഭിമുഖ്യത്തില്‍ ആരംഭിച്ച സഞ്ചരിക്കുന്ന കോവിഡ് ടെസ്റ്റിങ് യൂണിറ്റ് സെറ്റപ്‌സ് കിയോസ് ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. യൂണിറ്റിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. ആന്റിജന്‍ ടെസ്റ്റ്…

മതിയായ രേഖകൾ ഇല്ലാതെ വിൽപ്പനയ്ക്കായി കൊണ്ടുവന്ന രണ്ട് കിലോ സ്വർണാഭരണങ്ങൾ ഇന്റലിജെൻസ് സ്കോഡ്…

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ജൂവലറി കളിലേക്ക് മതിയായ രേഖകൾ ഇല്ലാതെ വിൽപ്പനയ്ക്കായി കൊണ്ടുവന്ന രണ്ട് കിലോഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കോഴിക്കോട് ഇന്റലിജെൻസ് സ്കോഡ്-1, പിടികൂടി. രണ്ടു വ്യത്യസ്ത കേസുകളിൽ നിന്നായി…

നികുതി പിരിവിലെ അനീതി അവസാനിപ്പിക്കണം. കെട്ടിട ഉടമകൾ.

മലപ്പുറം :റവന്യൂവകുപ്പിന്റെ വൺ ടൈം ടാക്സ്, ലേബർ വകുപ്പിന്റെ സെസ്സ്, കെട്ടിട നികുതിയുടെ പേരിലും കെട്ടിട ഉടമകളെ ചൂഷണം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമിതി യോഗം ആവിശ്യപ്പെട്ടു. …

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 784 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു ഇന്ന് 655 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ നാല്) 784 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇതില്‍ 703 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 71 പേര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരായ…