Main Banner

എണ്‍പതുകളില്‍ മലബാറിലെ മുസ്ലിം വിവാഹ വീടുകളില്‍ തരംഗമായിരുന്ന സുബൈദ മധുരമൂറും അനുഭവങ്ങൾ…

    വീഡിയോ കാണാം                                                 https://youtu.be/mbhngD7X4eo എണ്‍പതുകളില്‍ മലബാറിലെ മുസ്ലിം വിവാഹ വീടുകളില്‍ നിന്നു കേട്ടിരുന്ന പാട്ടുകളിലൊന്നാണിത്. അന്ന് വിവാഹ വീടുകളിലെ സംഗീത വിരുന്നുകളില്‍…

സ്വര്‍ണവില 38,000 കടന്നു.

ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് സ്വര്‍ണവില 38,000 കടന്നു. പവന്റെ വില 280 രൂപകൂടി 38,080 രൂപയായാണ് വര്‍ധിച്ചത്. 4760 രൂപയാണ് ഗ്രാമിന്റെ വില. അതേസമയം, ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 0.8ശതമാനം കുറഞ്ഞ് 1,894.33 ഡോളര്‍ നിലവാരത്തിലെത്തി. യുഎസ്…

മൂര്‍ക്കനാട് തോണി ദുരന്തത്തിന് 11 വര്‍ഷം.

അരീക്കോട്: മൂര്‍ക്കനാട് തോണി ദുരന്തത്തിന് 11 വര്‍ഷം. 2009 നവംബര്‍ നാലിന് മൂര്‍ക്കനാട് സുബുലുസ്സലാം എച്ച്എസ്എസിലെ എട്ട് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളാണ് ചാലിയാറില്‍ തോണി മറിഞ്ഞ് മരിച്ചത്. ഇവരുടെ മരണത്തെ തുടര്‍ന്ന് ഊര്‍ങ്ങാട്ടിരി…

അര്‍ണാബ് ഗോസ്വാമി അറസ്റ്റില്‍.

റിപ്പബ്ലിക് ടി.വി സിഇഒയും എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ അര്‍ണാബ് ഗോസ്വാമി അറസ്റ്റില്‍. ആത്മഹത്യാ പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണാബിനെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ വസതിയില്‍ എത്തിയ പൊലീസ് അര്‍ണാബിനെ ബലമായി അറസ്റ്റ് ചെയ്തത്.…

കളക്ട്രേറ്റിലേക്ക്ധർണ നടത്തി. 

മലപ്പുറം. കളിമൺ പാത്ര തൊഴിലാളി വിഭാഗമായ കുംഭാരൻമാർക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുംഭാര ക്ഷേമസമിതി ധർണ്ണയും മാർച്ചും സംഘടിപ്പിച്ചു. പാർശ്വവൽക്കരിക്കപ്പെട്ട കുംഭാരൻ മാർക്ക് സർക്കാർ സർവീസിൽ പ്രത്യേകം സംരക്ഷ…

മികവിന്റെ കേന്ദ്രമായി ഇ.എം.എസ്. വിദ്യാഭ്യാസ കോംപ്ലക്സിലെ ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

പെരിന്തല്‍മണ്ണ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭയിലെ ഇ.എം.എസ്. വിദ്യാഭ്യാസ കോംപ്ലക്സിലെ ഗവ.മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മികവിന്റെ കേന്ദ്രമാക്കി. നിര്‍മാണം പൂര്‍ത്തിയായ സ്‌കൂള്‍…

120 കിലോ കഞ്ചാവ് പോലീസ് പിടികൂടി

കോഴിക്കോട്: ലോറിയിൽ കടത്താൻ ശ്രമിച്ച 120 കിലോ കഞ്ചാവ് പോലീസ് പിടികൂടി. കോഴിക്കോട് പന്തീരാങ്കാവിൽ വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. ലോറി ഡ്രൈവർ തിരൂർ സ്വദേശി പ്രദീപ് കുമാറിനെ(42) പോലീസ് കസ്റ്റഡിയിലെടുത്തു. …

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 24 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 62 പേര്‍ അറസ്റ്റിലായി.

തിരുവനന്തപുരം സിറ്റി നാല്, തിരുവനന്തപുരം റൂറല്‍ ഒന്ന്, കൊല്ലം റൂറല്‍ ഒന്ന്, പത്തനംതിട്ട ഒന്ന്, ആലപ്പുഴ മൂന്ന്, കോട്ടയം അഞ്ച്, എറണാകുളം റൂറല്‍ നാല്, മലപ്പുറം ഒന്ന്, വയനാട് രണ്ട്, കണ്ണൂര്‍ ഒന്ന്, കാസര്‍ഗോഡ് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍…

കേരളചിത്രകലാ പരിഷത്തിന്റെ കുട്ടികൂട്ടം പദ്ധതിയുടെ സംസ്ഥാനത്തെ ആദ്യ യൂണിറ്റ് രൂപീകരിച്ചു

മലപ്പുറം : കുട്ടികളുടെ സർഗ്ഗാതമകത വളർത്തുന്നതിനും മാസ്റ്റർചിത്രകാരന്മാരെ പരിചയപ്പെടുത്തുതിനുമായി സംസ്ഥാന തലത്തിൽ കേരള ചിത്രകലാ പരിഷത്തിന്റെ ‘കുട്ടിക്കൂട്ടം “പദ്ധതിയുടെ ആദ്യ യൂണിറ്റായി മലപ്പുറം ജില്ലയുടെ ഉദ്ഘാടനം നടന്നു. കോട്ടക്കൽ…

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 467 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു 945 പേര്‍ക്ക് രോഗമുക്തി

മലപ്പുറം ജില്ലയില്‍ ഇന്ന് (നവംബര്‍ മൂന്ന്) 467 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ സക്കീന അറിയിച്ചു. അതേസമയം ജില്ലയില്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം 945 പേരാണ് രോഗമുക്തരായത്. നേരത്തെ കോവിഡ്…