മലപ്പുറം മുനിസിപ്പാലിറ്റി യിലേക്ക് മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.
മലപ്പുറം: മലപ്പുറം മുനിസിപ്പാലിറ്റി യിലേക്ക് മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളെ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചു. വാർഡ് 1 പടിഞ്ഞാറെ മുക്ക് ബിനു രവികുമാർ, 2, നൂറേങ്ങൽ മുക്ക്. ആമിന പാറച്ചോടൻ,4. കള്ളാടി മുക്ക് സി കെ…
