സ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു
തിരുവനന്തപുരം വർക്കലയിൽ സ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു. വർക്കല മോഡൽ ഗവ. ഹയർ സെക്കന്ററി സ്കൂളിന് മുന്നിലാണ് സംഭവം. സ്കൂൾ വിടുന്നതിന് തൊട്ടു മുന്നേ ആയതുകൊണ്ട് വലിയ അപകടം ഒഴിവായി. കാത്തിരിപ്പ് കേന്ദ്രത്തിൽ…