Fincat

ഖത്തറിന് ഐക്യദാർഢ്യം, ഇറാൻ വിദേശകാര്യമന്ത്രി ദോഹയിൽ, ഇസ്രയേലിനെതിരായ നീക്കം ശക്തമാക്കാൻ മുസ്ലിം,…

ദോഹ : ഇസ്രയേലിനെതിരെ സ്വരം കടുപ്പിക്കുന്നത് ലക്ഷ്യമിട്ട് ഖത്തർ വിളിച്ചുചേർത്ത അറബ്, മുസ്ലീം നേതാക്കളുടെ ഉച്ചകോടിയിൽ ഇറാൻ പങ്കെടുക്കും. ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ദോഹയിൽ നടക്കുന്ന…

പാകിസ്താനെ കീഴടക്കി ഇന്ത്യ; നീലപ്പടയ്ക്ക് ഏഴ് വിക്കറ്റ് ജയം

ഏഷ്യാ കപ്പിൽ‌ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. 128 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടി. 16-ാം ഓവറിലാണ് ഇന്ത്യ വിജലക്ഷ്യം മറികടന്നത്. നായകൻ സൂര്യകുമാർ യാദവാണ് ടോപ് സ്കോറർ. 47 റൺസാണ്…

ചൈനയോട് ഫൈനലില്‍ തോറ്റു, ഇന്ത്യയ്ക്ക് ലോകകപ്പിന് നേരിട്ട് യോഗ്യതയില്ല

ഹാങ്ചൗ: ഫൈനലില്‍ ഇന്ത്യയെ തകർത്ത് ചൈന വനിതാ ഏഷ്യാ കപ്പ് ഹോക്കി കിരീടം സ്വന്തമാക്കി. ഒന്നിനെതിരേ നാല് ഗോളിനായിരുന്നു ഇന്ത്യയുടെ തോല്‍വി.ഇതോടെ വനിതാ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള ഇന്ത്യയുടെ അവസരം നഷ്ടമായി. ചാമ്ബ്യന്മാർ എന്ന നിലയില്‍…

എം.എൻ. കാരശ്ശേരിയെ സന്ദര്‍ശിച്ച്‌ പ്രിയങ്കാ ഗാന്ധി എംപി

കോഴിക്കോട്: എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ എം.എൻ. കാരശ്ശേരിയെ വീട്ടിലെത്തി സന്ദർശിച്ച്‌ വയനാട് എംപി പ്രിയങ്ക ഗാന്ധി.കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാർ ഒപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ എംപിയെ എംഎൻ…

59-കാരൻ വാഹനമിടിച്ച്‌ മരിച്ച സംഭവം; എസ്‌എച്ച്‌ഒയ്ക്ക് സസ്‌പെൻഷൻ, ശുപാര്‍ശ നല്‍കി

തിരുവനന്തപുരം: കിളിമാനൂരില്‍ 59-കാരൻ കാർ ഇടിച്ച്‌ മരിച്ച സംഭവത്തില്‍ പാറശ്ശാല പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ അനില്‍കുമാറിനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ.അനില്‍കുമാർ ഓടിച്ച വാഹനമിടിച്ചാണ് ചണിക്കുഴി മേലേവിള കുന്നില്‍ വീട്ടില്‍ രാജൻ മരിച്ചത്.…

പതാകകളും ബാനറും പാടില്ല, അധിക്ഷേപം അരുത്, 7 ലക്ഷം പിഴ; IND-PAK മത്സരത്തില്‍ കനത്തസുരക്ഷ,…

ദുബായ്: പഹല്‍ഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റില്‍ ആദ്യമായി നേർക്കുനേർ വരികയാണ്.ഇരുടീമുകളിലും പുതിയ തലമുറക്കാർ ഏറെയാണ്. രോഹിത് ശർമയും വിരാട് കോലിയുമില്ലാതെയാണ് ഇന്ത്യയുടെ വരവെങ്കില്‍,…

ആഗോള അയ്യപ്പസംഗമം: രണ്ടുദിവസം ശബരിമല ദര്‍ശനത്തിന് നിയന്ത്രണം; വെര്‍ച്വല്‍ ക്യൂ സ്ലോട്ടുകള്‍ കുറച്ചു

തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം നടക്കുന്ന ദിവസങ്ങില്‍ ശബരിമല ദർശനത്തിന് നിയന്ത്രണം. സെപ്റ്റംബർ 19,20 തീയതികളില്‍ അയ്യപ്പസംഗമ പ്രതിനിധികളല്ലാത്ത ഭക്തർക്കാണ് നിയന്ത്രണമുണ്ടാവുക.ഈ ദിവസങ്ങളില്‍ വെർച്വല്‍ ക്യൂ ബുക്കിങ് പതിനായിരമായി…

മക്കയിൽ പുതിയ മെട്രോ റെയിൽ വരുന്നു, 800 കോടി റിയാലിന്‍റെ പദ്ധതി

റിയാദ്: പുണ്യനഗരമായ മക്കയിൽ തീർത്ഥാടക ലക്ഷങ്ങൾക്ക് ആശ്വാസമാകുന്ന ബൃഹത്തായ മെട്രോ റെയിൽ പദ്ധതി വരുന്നു. തീർത്ഥാടകരുടെയും സന്ദര്ശകരുടെയും ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ഏകദേശം 800 കോടി റിയാൽ ചെലവിൽ മക്ക റോയൽ കമ്മീഷന്റെ…

ആട്ടിൻകൂടിലേക്കുള്ള ബൾബ് കണക്ഷനിൽ നിന്ന് ഷോക്കേറ്റു; വയോധികന് ദാരുണാന്ത്യം

മലപ്പുറം: അകമ്പാടത്ത് വയോധികന്‍ ഷോക്കേറ്റ് മരിച്ചു. കാനക്കുത്ത് നഗറിലെ ശേഖരന്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്നും ആട്ടിന്‍കൂട്ടിലേക്ക് കൊടുത്തിരുന്ന ബള്‍ബ് കണക്ഷനില്‍ നിന്നുമാണ് ഷോക്കേറ്റത്.…

സ്കൂളിനുള്ളിൽ ലഹരിമരുന്ന് നിർമാണം; സ്കൂൾ ഉടമയടക്കം മൂന്ന് പേർ പിടിയിൽ

ഹൈദരാബാദിൽ സ്കൂളിനുള്ളിൽ ലഹരിമരുന്ന് നിർമിച്ച സ്കൂൾ ഉടമയടക്കം മൂന്ന് പേർ പിടിയിൽ. സ്കൂളിലെ രണ്ടാം നിലയാണ് ലഹരിമരുന്ന് നിർമാണത്തിനായി ഉപയോഗിച്ചിരുന്നത്. അൽപ്രാസൊലാം എന്ന ലഹരിമരുന്നാണ് തെലങ്കാന പൊലീസിന്റെ ഈഗിൾ ടീം കണ്ടെത്തിയത്. 7 കിലോ…