വിഷന്‍ 2031: വനിതാ ശിശു വികസന വകുപ്പിന്റെ സംസ്ഥാനതല സെമിനാര്‍ ഒക്ടോബര്‍ 16 ന് തിരൂരില്
2031-ല്‍ കേരള സംസ്ഥാനം 75 വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തില്‍, സംസ്ഥാനത്തിന്റെ സമഗ്ര വികസന ലക്ഷ്യങ്ങള്‍ രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പിന്റെ സംസ്ഥാനതല 'വിഷന്‍ 2031' സെമിനാര്‍ ഒക്ടോബര്‍ 16ന് തിരൂരില്‍ നടക്കും.…
