AAK

കുടുംബശ്രീയുടെ ‘കെ-ഇനം’ പ്രീമിയം ഉത്പന്നങ്ങള്‍ വിപണിയിലേക്ക്; മലപ്പുറം ജില്ലാതല ഉദ്ഘാടനം…

കുടുംബശ്രീയുടെ കാര്‍ഷിക മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ 'കെ-ഇനം' (K-INAM) എന്ന പേരില്‍ പ്രീമിയം ബ്രാന്‍ഡായി വിപണിയിലിറക്കി. പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം പുലാമന്തോള്‍ എമറാള്‍ഡ് ഹോട്ടലില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത്…

ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത്; 2.52 കോടിയുടെ കുടിശ്ശിക തീര്‍പ്പാക്കി

സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്തിലൂടെ 2.52 കോടി രൂപയുടെ കുടിശ്ശിക തീര്‍പ്പാക്കി. ഇളവുകളായി 63 ലക്ഷം രൂപ അനുവദിച്ചു. കെ.എസ്.എം.ഡി.എഫ്.സി മാനേജിങ് ഡയറക്ടര്‍ സി അബ്ദുല്‍ മുജീബ്…

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ ജൂനിയര്‍ റസിഡന്റ് നിയമനം

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളില്‍ ഒഴിവുള്ള ജൂനിയര്‍ റസിഡണ്ട് തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഫെബ്രുവരി 23ന് രാവിലെ…

പട്ടികജാതി വികസന വകുപ്പില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

പട്ടികജാതി വികസന വകുപ്പില്‍ നടപ്പിലാക്കിവരുന്ന ട്രെയ്‌സ് (ട്രെയിനിങ് ഫോര്‍ കരിയര്‍ എക്‌സലന്‍സ്) പദ്ധതിയുടെ ഭാഗമായി എം.ബി.എ ബിരുദധാരികളായ പട്ടികജാതി വിഭാഗത്തില്‍ പെട്ട യുവതി- യുവാക്കള്‍ക്ക് മാനേജ്‌മെന്റ് ട്രെയിനിയായി…

ടി20 ലോകകപ്പ്; വിറപ്പിച്ച്‌ വീണ് ഇറ്റലി, ഈഡനില്‍ വിജയം പിടിച്ചെടുത്ത് ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍

2026 ടി20 ലോകകപ്പില്‍ ഇറ്റലിയെ വീഴ്ത്തി ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ 24 റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ട് പിടിച്ചെടുത്തത്.ഇംഗ്ലണ്ട് ഉയര്‍ത്തി 203 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ…

‘ക്യാച്ച്‌ എടുക്കാന്‍ അറിയില്ലേ?’ കുല്‍ദീപിനെ നിര്‍ത്തിപ്പൊരിച്ച്‌ ഹാര്‍ദിക്കും…

2026 ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സ്…

കുവൈത്തിൽ സുഹൃത്തിന് നേരരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി കവർച്ച

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്ദലി അതിർത്തിക്ക് സമീപമുള്ള ഒരു ക്യാമ്പിൽ വെച്ച് 36 വയസ്സുകാരനായ കുവൈത്ത് പൗരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നതായി പരാതി. സ്വന്തം സുഹൃത്ത് തന്നെയാണ് തന്നെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം…

കീഴുദ്യോഗസ്ഥനെ വിവാഹം കഴിക്കാനായി ഭാര്യയ്ക്ക് 54 കാരി നൽകിയത് ഒന്നര കോടി നഷ്ടപരിഹാരം

പ്രണയിക്കുന്നയാളിനെ തന്നെ വിവാഹം കഴിക്കാൻ എന്ത് വിട്ടുവീഴ്ചയ്ക്കും കാമുകീ / കാമുകന്മാർ തയ്യാറാണ്. അത്തരമൊരു പ്രണയസാഫല്യത്തിനായി വിവാഹിതനായ കാമുകന്‍റെ ഭാര്യയ്ക്ക് ഒന്നര കോടി രൂപ നൽകിയ ഉയർന്ന ഉദ്യോഗസ്ഥയുടെ പ്രവർത്തി സമൂഹ മാധ്യമങ്ങളിൽ…

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ സീനിയോറിറ്റി: പ്രത്യേക പുതുക്കലിന് അവസരം

1995 ജനുവരി ഒന്ന് മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം.…

ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് 53കാരൻ മരിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു. ആലുവ കുട്ടമ്മശ്ശേരി തുരുത്തിക്കാട് പടിഞ്ഞാറെ ആനിക്കാട് വീട്ടിൽ അലി (53) ആണ് മരിച്ചത്. കുട്ടമ്മശ്ശേരി പന്തലമാവുങ്കൽ കവലയിലുള്ള ഫുട്ബോൾ ടർഫിൽ ശനിയാഴ്ച രാത്രി ഫുട്ബോൾ…