Fincat

ബജറ്റ് 350 കോടി, നിര്‍മ്മാതാവിന് നേട്ടമോ ‘കൂലി’? ലോകേഷിന്‍റെ രജനികാന്ത് ചിത്രം…

തമിഴ് സിനിമയില്‍ ഈ വര്‍ഷം പ്രേക്ഷകര്‍ക്കിടയില്‍ റിലീസിന് മുന്‍പ് ഏറ്റവും ആകാംക്ഷ പകര്‍ന്ന ചിത്രങ്ങളില്‍ പ്രധാനമായിരുന്നു കൂലി. കോളിവുഡിലെ യുവതലമുറ സംവിധായകരില്‍ ഏറ്റവും ശ്രദ്ധേയനായ ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ രജനികാന്ത് ആദ്യമായി…

Health Tips : ഇടയ്ക്കിടെ ഉണ്ടാകുന്ന നെഞ്ചെരിച്ചിലിനെ അവ​ഗണിക്കരുത്, കാരണം ഈ രോ​ഗത്തിന്റെ…

നെഞ്ചെരിച്ചിലിൽ പതിവായി ഉണ്ടാകാറുണ്ടെങ്കിലും പലരും അത് നിസാരമായി കാണാറാണ് പതിവ്. എന്നാൽ ഇടയ്ക്കിടെ ഉണ്ടാകുന്ന നെഞ്ചെരിച്ചിൽ ഒരു രോ​ഗത്തിന്റെ ലക്ഷണമായാണ് പഠനം പറയുന്നത്. 2025-ൽ ഏകദേശം 22,070 പുതിയ അന്നനാള ക്യാൻസർ കേസുകൾ കണ്ടെത്തിയതായി…

വാട്സ് ആപ്പ് ഉപയോ​ഗിക്കുന്ന എല്ലാവരുടെയും ശ്രദ്ധയ്ക്ക്; മുന്നറിയിപ്പ് നൽകി കേരള പൊലീസ്

ജനപ്രിയ സമൂഹമാധ്യമമായ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പു നടത്തുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന് കേരള പൊലീസ് മുന്നറിയിപ്പ്. അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ദുരുപയോഗപ്പെടുത്തി, വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കൽ, ആൾമാറാട്ടം…

ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ – പാകിസ്താൻ പോരാട്ടം

കളിയും കാര്യവും കലങ്ങി മറിഞ്ഞ ഇന്ത്യ – പാകിസ്താൻ ക്ലാസിക് പോരാട്ടത്തിന്റെ പുതിയൊരു പതിപ്പിന് ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് കളമൊരുങ്ങും. ആദ്യ മത്സരം ജയിച്ചാണ് ഏഷ്യാകപ്പിലെ ഇരുവരുടെയും തുടക്കം. ആതിഥേയരായ യുഎഇയെ വെറും 57 റൺസിന്…

ഇന്ന് അഷ്ടമി രോഹിണി; നാടെങ്ങും വിപുലമായ ആഘോഷം

ശ്രീകൃഷ്ണ ഭഗവാൻ്റെ ജന്മദിനമായാണ് അഷ്ടമി രോഹിണി (Ashtami Rohini) ദിവസം ആചരിക്കപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ, ചിങ്ങ മാസത്തില്‍ രോഹിണി നക്ഷത്രവും അഷ്ടമിയും ഒത്തുചേർന്ന ദിവസത്തിലാണഅ ശ്രീക‍ൃഷ്ണൻ അവതരിക്കുന്നത്.ഇക്കൊല്ലത്തെ അഷ്ടമി…

മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു.

മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. എരുമേലി മൂക്കൻപെട്ടി സ്വദേശി സുമേഷ് കുമാർ മോഹനൻ (27) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ഇയാൾ. ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം…

ഹൗസ് ബോട്ടിന് തീപിടിച്ചു; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നി​ഗമനം

ആലപ്പുഴ ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. അപകടത്തിൽ ആളപായമില്ല. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള യാത്രക്കാരാണ് ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് യാത്രക്കാരെ കരയ്ക്ക് ഇറക്കിയതിനാൽ…

ഡൽഹിയിൽ മാത്രമല്ല; രാജ്യമെമ്പാടും പടക്കം നിരോധിക്കണമെന്ന് സുപ്രീം കോടതി

ഡല്‍ഹിയ്ക്കും രാജ്യതലസ്ഥാനത്തും മാത്രമായി പടക്ക നിരോധന നിയമം ബാധകമാക്കുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള പൗരന്മാര്‍ക്ക് മലിനമല്ലാത്ത അന്തരീക്ഷത്തില്‍ ജീവിക്കാന്‍ അവകാശമുണ്ടെന്നും ഏത് കാര്യത്തിനും…

സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്കജ്വരം; തിരുവനന്തപുരത്ത് 17-കാരന് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പൂവാർ സ്വദേശിയായ 17-കാരനാണ് രോഗം സ്ഥിരീകരിച്ചത്.നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് 17-കാരൻ. വിദ്യാർഥിയുടെ ആരോഗ്യനില…

ഇന്ത്യയിലെ ഏറ്റവുംവലിയ കണ്ണാടിപ്പാലം; കടല്‍ക്കാഴ്ച നല്‍കുന്ന കൈലാസഗിരി കുന്നിലെ അത്ഭുതം

സാഹസികതയും മനോഹര കാഴ്ചകളും സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗ്ലാസ് സ്കൈവാക്ക് പാലം വിശാഖപട്ടണത്ത് ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.കൈലാസഗിരി കുന്നുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഈ സ്കൈവാക്ക് പാലം ഉടൻ സന്ദർശകർക്കായി…