AAK

സംവിധാനം ചിദംബരം, തിരക്കഥ ജിത്തു മാധവൻ, സംഗീതം സുഷിൻ ശ്യാം; പ്രതീക്ഷയേറ്റി പ്രഖ്യാപനം

കഴിഞ്ഞ വർഷം മലയാള സിനിമയിലെ നാഴികകല്ലുകളായി മാറിയ മഞ്ഞുമ്മല്‍ ബോയ്സിന്റെയും ആവേശത്തിന്റെയും അമരക്കാരായ ചിദംമ്ബരവും ജിത്തു മാധവനും ഒന്നിക്കുന്നു.കെ വി എൻ പ്രൊഡക്ഷസും തെസ്പിയാൻ ഫിലിംസും നിർമിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ഷൈലജ ദേശായി…

കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.ഹൈക്കോടതി ചീഫ് ജസ്റ്റീസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു.…

ആടിന് കഴിക്കാൻ മരത്തില്‍ കയറി ചില്ലകള്‍ വെട്ടവെ വൈദ്യുതി ലൈനില്‍ അറിയാതെ തൊട്ടു, വൈദ്യുതാഘാതമേറ്റ്…

ഇടുക്കി: ഇടുക്കി ചട്ടമൂന്നാറില്‍ ആടിന് തീറ്റ ശേഖരിക്കാൻ മരത്തില്‍ കയറിയ തോട്ടം തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു.ചട്ടമൂന്നാർ സ്വദേശി ഗണേശനാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഗണേശൻ തീറ്റ ശേഖരിക്കാൻ പോയത്. തേയിലത്തോട്ടത്തിലെ മരത്തില്‍…

Gold Rate Today: പ്രതീക്ഷ മങ്ങി സ്വര്‍ണാഭരണ ഉപോഭോക്താക്കള്‍, പുതുവര്‍ഷത്തില്‍ രണ്ടാം ദിനവും…

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില കുത്തനെ ഉയർന്നു. ഇന്നലെ 320 രൂപ വർധിച്ച്‌ വിപണിയിലെ വില വീണ്ടും 57000 കടന്നിരുന്നു.ഇന്ന് 240 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,440…

സ്കൂള്‍ ബസ് അപകടം; ആക്ഷേപം സര്‍ക്കാരിലേക്ക്, ഫിറ്റ്നസ് തീര്‍ന്ന ബസുകള്‍ക്ക് ചട്ടവിരുദ്ധമായി കാലാവധി…

കണ്ണൂർ: കണ്ണൂർ സ്കൂള്‍ ബസ് അപകടത്തില്‍ ആക്ഷേപം സർക്കാരിലേക്ക് നീങ്ങുന്നു. ഫിറ്റ്നസ് അവസാനിച്ച സ്കൂള്‍ ബസുകള്‍ക്ക് ഗതാഗത കമ്മീഷണർ ചട്ടവിരുദ്ധമായി കാലാവധി നീട്ടി നല്‍കി.ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശപ്രകാരമായിരുന്നു നടപടി.…

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ തന്ത്രി കുഴഞ്ഞു വീണ് മരിച്ചു

കാസര്‍കോട്: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം തന്ത്രി മഞ്ജുനാഥ അഡിഗ അന്തരിച്ചു. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തില്‍ ഇരുപതു വർഷക്കാലം തന്ത്രിയും മുഖ്യ അർച്ചകനുമായിരുന്നു.ഇന്ന് ഉച്ചയോടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍…

ബാങ്കില്‍ സ്വര്‍ണം പണയം വച്ച്‌ മടക്കയാത്രയില്‍ ബാഗ് സ്കൂട്ടറില്‍ നിന്ന് കാണാതായി, യുവതിക്ക്…

ഹരിപ്പാട്: സ്വർണം പണയം വച്ച്‌ കിട്ടിയ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ പണം സൂക്ഷിച്ച ബാഗ് കാണാതായി. വഴിയില്‍ കിടന്ന് കിട്ടിയ ബാഗ് ഒട്ടും വൈകാതെ സ്റ്റേഷനിലെത്തിച്ച ദേവദാസ് മാതൃകയായി.റോഡില്‍ നിന്നു കളഞ്ഞു കിട്ടിയ ബാഗില്‍ ഒന്നരലക്ഷം രൂപയും…

എറണാകുളത്ത് നിന്ന് കാണാതായ 14 വയസുള്ള ആണ്‍കുട്ടിയേയും 15 വയസുള്ള പെണ്‍കുട്ടിയേയും വര്‍ക്കലയില്‍…

തിരുവനന്തപുരം: എറണാകുളം പറവൂരില്‍ നിന്ന് കാണാതായ കുട്ടികളെ തിരുവനന്തപുരം വർക്കലയില്‍ നിന്ന് കണ്ടത്തി. ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടന്ന സെർച്ച്‌ ഡ്രൈവിനിടെയാണ് കുട്ടികളെ കണ്ടത്തിയത്.കഴിഞ്ഞ മാസം 28 -ാം തിയ്യതിയാണ് കുട്ടികളെ…

എം.എൽ.എ ഫണ്ടിൽ നിന്നും മലയാളം സർവകലാശാലക്ക് ബസ് സമർപ്പിച്ചു

തിരൂർ : കുറുക്കോളി മൊയ്തീൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ ( 2022-23) നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ച് മലയാളം സർവ്വകലാശാലക്ക് ബസ് സമർപ്പിച്ചു. ബസ്സിന്റെ സമർപ്പണം കുറുക്കോളി മൊയ്തീൻ എംഎൽഎ നിർവഹിച്ചു മലയാളം സർവ്വകലാശാല വൈസ് ചാൻസിലർ ഡോ: എൽ…

അങ്ങനെ അതും വീഴ്ത്തി, പുതുവര്‍ഷ രാവില്‍ ഞെട്ടിച്ച്‌ പുഷ്പരാജ്; ഇനി വേണ്ടത് മന്ത്രിക സംഖ്യ !

മുംബൈ: പുഷ്‌പ 2: ദി റൂളിന്‍റെ ഭരണമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ അവസാന ദിവസവും ഇന്ത്യന്‍ ബോക്സോഫീസില്‍. ബോക്‌സ് ഓഫീസ് കളക്ഷനില്‍ കുതിച്ചുചാട്ടത്തിനാണ് ഡിസംബര്‍ 31ന് സാക്ഷ്യം വഹിച്ചത്.സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ ചിത്രം 7.65…