AAK

വിശാലമായ ഗോഡൗണ്‍, മിക്കവാറും മിനറല്‍ വാട്ടറും ബിസ്കറ്റുമെത്തും, പരിശോധനയില്‍ പിടിച്ചത് 4 കോടിയുടെ…

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴില്‍ നാലു കോടിയുടെ നിരോധിത പുകയില ഉള്‍പ്പന്നങ്ങള്‍ പൊലിസ് പിടികൂടി. മിനറല്‍ വാട്ടറിൻെറ കച്ചവടത്തിൻെറ മറവിലാണ് ഗോഡൗണ്‍ വാടകക്കെടുത്താണ് നിരോധിത ഉല്‍പ്പനങ്ങള്‍ സൂക്ഷിച്ചിരുന്നത്.ബംഗളൂരു…

കൊണ്ടുപോയത് ഒരു ക്വിന്‍റല്‍ ഉണ്ടക്കാപ്പി, പനമരത്ത് തോട്ടത്തില്‍ കടന്നുകയറി മോഷണം നടത്തിയ 3…

കല്‍പ്പറ്റ: പനമരത്ത് തോട്ടത്തില്‍ കടന്നുകയറി കാപ്പി മോഷ്ടിച്ച യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പനമരം മാതോത്ത് പൊയ്യില്‍ ഉന്നതിയിലെ രാജീവ് (27), രാജന്‍ (29), സുനില്‍ (27) എന്നിവരാണ് പിടിയിലായത്.മാതോത്ത് പൊയ്യില്‍ പത്മരാജന്‍ എന്നയാളുടെ…

തെരുവുവിളക്കുമില്ല വെളിച്ചവുമില്ല, രാപകല്‍ ഭേദമില്ലാതെ കാട്ടാന, ഊണും ഉറക്കവും നഷ്ടപ്പെട്ട്…

ഇടുക്കി: രാപകല്‍ ഭേദമില്ലാതെ വീടിന് സമീപം കാട്ടാനയെത്തുന്ന സാഹചര്യത്തില്‍ ഉറക്കം നഷ്ടപ്പെട്ട് മറ്റപ്പള്ളി നിവാസികള്‍.മലയോര പാതയില്‍ കട്ടപ്പന കുട്ടിക്കാനം റൂട്ടില്‍ ഒന്നര കിലോമീറ്റർ ഉള്ളിലേയ്ക്ക് മാറി വനമേഖലയോട് അതിർത്തി പങ്കിടുന്ന…

മസാല തയ്യാറാക്കുന്നതിനിടെ ഷര്‍ട്ട് യന്ത്രത്തില്‍ കുടുങ്ങി പിന്നാലെ ഗ്രൈൻഡറിലേക്ക് വീണ 19കാരന്…

മുംബൈ: ചൈനീസ് ഭേല്‍ തയ്യാറാക്കാനുള്ള മസാല കൂട്ട് അരയ്കുന്ന യന്ത്രത്തില്‍ കുടുങ്ങി 19കാരന് ദാരുണാന്ത്യം. മുംബൈയിലെ ചെറുകിട ഭക്ഷണശാലയിലുണ്ടായ അപകടത്തിലാണ് ജാർഖണ്ഡ് സ്വദേശിയായ 19കാരൻ സൂരജ് നാരായണ്‍ യാദവ് കൊല്ലപ്പെട്ടത്.സച്ചില്‍ കൊത്തേകർ…

വിമാനമിറങ്ങി പരുങ്ങിനിന്നു, പരിശോധനയില്‍ അടിവസ്ത്രത്തിന് 1 കിലോ ഭാരം; പൗച്ചില്‍ തേച്ചുപിടിപ്പിച്ച…

ദില്ലി: അടിവസ്ത്രത്തില്‍ ഒളിപ്പിച്ച്‌ കടത്താൻ ശ്രമിച്ച സ്വർണ്ണം വിമാനത്താവളത്തില്‍ വച്ച്‌ പിടികൂടി. റിയാദില്‍ നിന്ന് ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരെയാണ് പിടികൂടിയത്.ഇരുവരുടെയും…

വാട്ടർ ഫിൽറ്റർ സമർപ്പിച്ചു

തിരൂർ : വിമൻ ഇന്ത്യ മൂവ് മെന്റ് തിരൂർ മണ്ഡലം കമ്മിറ്റി തിരൂരിൽ മങ്ങാട് പ്രവർത്തിക്കുന്ന കിൻഷിപ്പ് റിഹാബിലിറ്റേഷൻ യൂണിറ്റിലേക്ക് വാട്ടർ ഫിൽറ്റർ സമർപ്പിച്ചു. സമർപ്പണ ഉത്ഘാടനം വിമൻ ഇന്ത്യ മൂവ് മെന്റ് മലപ്പുറം ജില്ലാ പ്രസിഡണ്ട്‌ ലൈല…

ദേശീയ ദിനാഘോഷ നിറവില്‍ ഖത്തര്‍; രാജ്യമെങ്ങും ആഘോഷങ്ങള്‍, അവധി ആഘോഷമാക്കി പ്രവാസികളും

ദോഹ: ഐക്യത്തിന്റെയും മഹത്തായ പാരമ്ബര്യത്തിന്റെയും ഓർമപ്പെടുത്തലായും പുരോഗതിയിലേക്കും അഭിവൃദ്ധിയിലേക്കുമുള്ള യാത്രയ്ക്ക് പ്രചോദനമായും ഇന്ന് ദേശീയ ദിനം ആഘോഷിക്കുകയാണ് ഖത്തർ.രാജ്യത്തുടനീളം വിവിധ പരിപാടികള്‍ ഇന്നും വരും ദിവസങ്ങളിലുമെല്ലാം…

ചര്‍മ്മം സുന്ദരമാക്കാൻ കറിവേപ്പില ഫേസ് പാക്ക് ; ഉപയോഗിക്കേണ്ട വിധം

കറിവേപ്പില ഭക്ഷണത്തിന് രുചി കൂട്ടുക മാത്രമല്ല ചെയ്യുന്നത്. ചർമ്മസംരക്ഷണത്തിൻ്റെ കാര്യത്തില്‍ കറിവേപ്പിലയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്.ഇവ മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കുക മാത്രമല്ല, ചുളിവുകള്‍, നേർത്ത വരകള്‍, വാർദ്ധക്യത്തിൻ്റെ മറ്റ്…

2025 ആദ്യം ഫോണുകള്‍ കയ്യിലെത്തും; വണ്‍പ്ലസ് 13, വണ്‍പ്ലസ് 13ആര്‍ ഇന്ത്യ ലോഞ്ച് തിയതിയായി

ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് അവരുടെ ഫ്ലാഗ്‌ഷിപ്പ് മോഡലായ വണ്‍പ്ലസ് 13ന്‍റെ ആഗോള ലോഞ്ച് പ്രഖ്യാപിച്ചു.ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ 2025 ജനുവരി 7ന് ഫോണ്‍ പുറത്തിറക്കും. നിലവില്‍ ചൈനയില്‍ മാത്രമാണ്…

മുൻ ഭാര്യയുടെ പിതാവിനെ ഓട്ടോറിക്ഷക്കുള്ളില്‍ വെച്ച്‌ പെട്രോളൊഴിച്ച്‌ തീ കൊളുത്തി; ഗുരുതര പരിക്ക്

കൊല്ലം: കൊല്ലത്ത് മുൻ ഭാര്യയുടെ പിതാവിനെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം.കൊല്ലം സാംനഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അഷ്റഫിനെയാണ് മടത്തറ സ്വദേശി സജീര്‍ ഓട്ടോറിക്ഷക്കുള്ളില്‍ വച്ച്‌ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയത്.സംഭവ ശേഷം പ്രതി പൊലീസ്…