Main Banner

തൊഴിലധിഷ്ഠിത ഓണ്‍ലൈന്‍ പരിശീലനം; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള ഫിനിഷിങ് സ്‌കൂളായ റീച്ചില്‍ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ അംഗീകാരമുള്ള പൈത്തണ്‍ പ്രോഗ്രാമിങ്, ഡാറ്റാ സയന്‍സ് എന്നീ കോഴ്‌സുകളില്‍ കുറഞ്ഞ നിരക്കില്‍ ഓണ്‍ലൈന്‍ പരിശീലനത്തിന്…

എം.പി.ഫണ്ട് വിനിയോഗം: പദ്ധതി നിര്‍വഹണത്തിലെ കാലതാമസം ഒഴിവാക്കണമെന്ന് ഡോ.സമദാനി എം.പി

എം.പി. ഫണ്ട് ഉപയോഗിച്ച് പൊന്നാനി ലോക്‌സഭ മണ്ഡലത്തില്‍ നടത്തുന്ന വികസന പദ്ധതികളുടെ കാലതാമസം ഒഴിവാക്കണമെന്ന് ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന എം.പി. ഫണ്ട് വിനിയോഗ അവലോകന യോഗത്തില്‍ ഡോ. എം.പി. അബ്ദുസമദ് സമദാനി…

പി പി ദിവ്യക്കെതിരായ അന്വേഷണം: കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് കമ്പനിയില്‍ പരിശോധന നടത്തി വിജിലന്‍സ്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ പരിശോധന നടത്തി വിജിലന്‍സ്. ഓഫീസില്‍ പ്രധാന ജീവനക്കാര്‍ ഇല്ലാത്തതിനാല്‍…

നാട്ടിലേയ്ക്ക് മടങ്ങാനുള്ള പുതിയ പാസ്‌പോർട്ടിന് അപേക്ഷിച്ച് ഷെയ്ഖ് ഹസീന; അപേക്ഷ തള്ളി ബംഗ്ലാദേശ്…

ന്യൂഡൽഹി: പുതിയ പാസ്‌പോർട്ടിനും ദേശീയ തിരിച്ചറിയൽ കാർഡിനുമായി മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നൽകിയ അപേക്ഷ നിരസിച്ച് ബം​ഗ്ലാദേശ് സർക്കാർ. ബംഗ്ലാദേശിലേക്ക് മടങ്ങിവരുന്നതിനായാണ് ഇന്ത്യയിൽ പ്രവാസ ജീവിതം നയിക്കുന്ന ഷെയ്ഖ് ഹസീനതിങ്കളാഴ്ച…

500, 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കണം, പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നു: എന്‍ ചന്ദ്രബാബു…

ഹൈദരാബാദ്: 500, 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. അഴിമതി ഇല്ലാതാക്കി സാമ്പത്തിക നില മെച്ചപ്പെടുത്താനും ദാരിദ്ര്യത്തെ തുടച്ചുനീക്കാനും ഇത് സഹായിക്കുമെന്നാണ് ചന്ദ്രബാബു…

സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു; അപേക്ഷ ക്ഷണിച്ചു

ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംരംഭകര്‍ക്കായി സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൊണ്ടോട്ടി, ഏറനാട്, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, തിരൂരങ്ങാടി താലൂക്കുകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനോ…

കാലിക്കറ്റിൽ സമാധാനം പുന:സ്ഥാപിക്കാന്‍ തീരുമാനം

കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ അടുത്തിടെയായി ഉണ്ടായ വിദ്യാര്‍ഥി സംഘര്‍ഷങ്ങളില്‍ സമാധാനം പുന:സ്ഥാപിക്കാനും സമാധാന ചര്‍ച്ചകള്‍ക്കായി ജനപ്രതിനിധികള്‍, യൂണിവേഴ്സിറ്റി പ്രതിനിധികള്‍, പൊലീസ്, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവരുടെ…

മലപ്പുറം കളക്ടറേറ്റില്‍ അഴിമതി നിവാരണ പരാതിപ്പെട്ടി തുറന്നു

മലപ്പുറം കളക്ടറേറ്റില്‍ സ്ഥാപിച്ചിട്ടുള്ള അഴിമതി നിവാരണ സമിതിയുടെ പരാതിപ്പെട്ടി തുറന്നതില്‍ മൂന്ന് പരാതികള്‍ ലഭിച്ചു. ഡെപ്യൂട്ടി കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങിലാണ് പരാതിപ്പെട്ടി തുറന്നത്. റിട്ടയേര്‍ഡ് ജില്ലാ ജഡ്ജി…

വിദ്യാഭ്യാസ, തൊഴിൽ സാധ്യതകൾ ചർച്ച ചെയ്ത് ‘ദിശ’ എക്സ്പോ

പുതിയ തൊഴിൽസാധ്യതകളും വിദ്യാഭ്യാസമേഖലയിലെ വെല്ലുവിളികളും ചർച്ച ചെയ്ത് ദിശ എക്സ്പോയിലെ ആദ്യദിന സെമിനാറുകൾ സമാപിച്ചു. വിവിധ സെഷനുകളിലായി വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിലെ പ്രമുഖരും വിദഗ്ധരും പങ്കെടുത്തു. ടി.വി. ഇബ്രാഹിം…

തവനൂരിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾക്ക് പുതുജീവൻ

തവനൂർ നിയോജകമണ്ഡലത്തിൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന വിവിധ പൊതുമരാമത്ത് പദ്ധതികൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾക്ക് വേഗം കൂട്ടുന്നതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ വിവിധ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. അഡ്വ.…