AAK

സുഭദ്ര കൊലപാതകത്തില്‍ മുഖ്യ ആസൂത്രക ശര്‍മിളയെന്ന് നിഗമനം; മാത്യൂസുമായി ഏറെ നാളത്തെ…

കൊച്ചി: നാല് വര്‍ഷം മുമ്ബ് കൊച്ചിയിലെത്തിയ ഉഡുപ്പിക്കാരി ഷര്‍മിളയാണ് കൊലപാതകത്തിന്‍റെ ആസൂത്രകയെന്നാണ് പൊലീസ് നിഗമനം.പങ്കാളിയായ ആലപ്പുഴക്കാരന്‍ മാത്യൂസ് എന്ന നിധിനുമായി ഏറെ നാളത്തെ ആലോചനയ്ക്കൊടുവിലാണ് കൊലപാതകം നടത്തിയതെന്നും പൊലീസ്…

കരാര്‍ ലംഘിച്ച്‌ ബഗാനില്‍ നിന്ന് ഈസ്റ്റ് ബംഗാളിലേക്ക് ട്രാൻസ്‌ഫര്‍, അൻവര്‍ അലിക്ക് 4 മാസ വിലക്ക്;…

ദില്ലി: ഇന്ത്യൻ ഫുട്ബോള്‍ താരം അൻവർ അലിയെ നാല് മാസത്തേക്ക് ക്ലബ്ബ് ഫുട്ബോളില്‍ നിന്ന് സസ്പെൻഡ് ചെയ്ത് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷൻ.മോഹൻ ബഗാനുമായുള്ള കരാർ ലംഘിച്ച്‌ ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതിനാണ് നടപടി. ഇതിന് പുറമെ മോഹന്‍ ബഗാന് 12…

എസ്ബിഐ എഫ്‌ഡികളില്‍ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? ബാങ്ക് വാഗ്‌ദാനം ചെയ്യുന്ന പലിശ നിരക്കുകള്‍ അറിയാം

സ്ഥിര നിക്ഷേപം അല്ലെങ്കില്‍ എഫ്ഡി എന്നത് ഒരു വ്യക്തി ഒരു നിശ്ചിത കാലയളവിലേക്ക് ഒരു ബാങ്കില്‍ ഒരു വലിയ തുക നിക്ഷേപിക്കുന്നതാണ്.താരതമ്യേന സുരക്ഷിത നിക്ഷേപ മാർഗമാണ് ഇത്. ഉയർന്ന പലിശ നിരക്കുകളാണ് രാജ്യത്തെ ബാങ്കുകള്‍ ഇപ്പോള്‍ ഫിക്സഡ്…

കാലിലെ ബാന്റേഡ് മകൻ തിരിച്ചറിഞ്ഞു, കൊല്ലപ്പെട്ടത് സുഭദ്ര തന്നെയെന്ന് പൊലീസ്; മെഡിക്കല്‍ കോളേജിലേക്ക്…

ആലപ്പുഴ: കടവന്ത്ര സ്വദേശി സുഭദ്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലവൂരിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗങ്ങള്‍ കാണാതായ സുഭദ്രയുടേത് തന്നെയെന്ന് സ്ഥിരീകരിച്ച്‌ പൊലീസ്.സുഭദ്രയുടെ മക്കളെത്തി മൃതദേഹം…

പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; പ്രതി പിടിയില്‍

കൊല്ലം: കൊല്ലം കുമ്മിളില്‍ പെണ്‍സുഹൃത്തുമായി ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍. ചിതറ സ്വദേശി സതീഷിനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.സതീഷിന്‍റെ ഭാര്യ സായൂജ്യയെ രണ്ടാം പ്രതി സുജിതയുടെ വീട്ടിലേക്ക്…

കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ച്‌ മൂടിയതായി സംശയം; ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി/ ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് കാണാതായ സുഭദ്രയെ കൊന്ന് കുഴിച്ച്‌ മൂടിയതായി സംശയം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ മാസം ഏഴാം തിയ്യതിയാണ് 73 വയസുകാരിയായ സുഭദ്രയെ കാണാനില്ലെന്ന് കടവന്ത്ര പൊലീസില്‍ പരാതി…

നബിദിനം; സ്വകാര്യ മേഖലയ്ക്ക് ശമ്ബളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച്‌ യുഎഇ, മലയാളികള്‍ക്ക് സര്‍പ്രൈസ്…

അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയ്ക്ക് നബിദിന അവധി പ്രഖ്യാപിച്ചു. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അവധി പ്രഖ്യാപിച്ചത്.സെപ്തംബര്‍ 15 ഞായറാഴ്ചയാണ് നബിദിന അവധി ലഭിക്കുക. സ്വകാര്യ മേഖലയ്ക്ക് ശമ്ബളത്തോട് കൂടിയ അവധി ആയിരിക്കുമെന്ന്…

11 തെരുവുനായ്ക്കള്‍ ചത്ത നിലയില്‍; നിരവധിയെണ്ണം അവശനിലയില്‍; വിഷം ഉള്ളില്‍ചെന്നെന്ന് നിഗമനം

ആലപ്പുഴ: അമ്ബലപ്പുഴയില്‍ നായകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍. പായല്‍ക്കുളങ്ങര ക്ഷേത്ര മൈതാനത്താണ് 11 ഓളം തെരുവ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടത്.ഇന്നലെ രാവിലെ മുതല്‍ പലസമയങ്ങളില്‍ ആയി മൈതാനത്തിൻ്റെ പല ഭാഗത്തും നായകള്‍ അവശനിലയില്‍ ചത്ത്…

വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഗൃഹനാഥൻ ബൈക്കിടിച്ച്‌ മരിച്ചു

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയില്‍ വീടിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഗൃഹനാഥൻ ബൈക്ക് ഇടിച്ചു മരിച്ചു.മണമല്‍ സ്വദേശി ദിനേശാണ് (56)മരിച്ചത്. ബൈക്ക് ഇടിച്ചതിനെ തുടർന്ന് ഡ്രൈനേജില്‍ വീണ ദിനേശിനെ ഏറെ നേരം കഴിഞ്ഞാണ് പരിക്കേറ്റ നിലയില്‍…

അംഗൻവാടിയില്‍ പോകാൻ അമ്മ നോക്കിയപ്പോള്‍ മകനെ കാണുന്നില്ല; 3 വയസുകാരന്റെ മൃതദേഹം അയല്‍വാസിയുടെ വാഷിങ്…

മധുരൈ: മൂന്ന് വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസിയായ മദ്ധ്യവയസ്കയെ അറസ്റ്റ് ചെയ്തു.തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലുള്ള അതുകുറിച്ചിയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. വിശദമായ അന്വേഷണം ഇപ്പോഴും…