AAK

‘മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസ് ബലാത്സംഗം ചെയ്തു’; പൊലീസുകാര്‍ക്കെതിരെ ഗുരുതര…

മലപ്പുറം: മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മ. എസ്പിയും എസ്‌എച്ച്‌ഒ ആയിരുന്ന വിനോദും തന്നെ ബലാത്സംഗം ചെയ്തെന്ന് യുവതി പറയുന്നു.പി.വി അൻവർ വെളിപ്പെടുത്തിയതോടെയാണ് താനും തുറന്നു പറയുന്നതെന്ന് വീട്ടമ്മ…

ബിജെപി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കാപ്പാ കേസ് പ്രതി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകൻ്റെ തല അടിച്ച്‌…

പത്തനംതിട്ട: സിപിഎമ്മില്‍ എത്തിയ കാപ്പാക്കേസ് പ്രതി ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ തല അടിച്ചു പൊട്ടിച്ചു. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കലിലാണ് സംഭവം.മലയാലപ്പുഴ സ്വദേശി ഇഡ്ഡലി എന്ന് വിളിക്കപ്പെടുന്ന ശരണ്‍ ചന്ദ്രനാണ് ഡിവൈഎഫ്‌ഐ പ്രവർത്തകനായ…

ബഹറൈനില്‍ നിന്നും വന്ന മലപ്പുറം സ്വദേശി, കസ്റ്റംസിന് സംശയം; കിട്ടിയത് 3 ലക്ഷത്തിന്‍റെ സ്വര്‍ണം,…

കൊച്ചി: നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വർണ്ണ വേട്ട. ഗള്‍ഫില്‍ നിന്നും വന്ന യാത്രക്കാരനില്‍ നിന്നും സ്വർണവും വിദേശ സിഗരറ്റുകളും കസ്റ്റംസ് പിടികൂടി.മലപ്പുറം തിരൂർ സ്വദേശി താജുദ്ദീനില്‍ നിന്നുമാണ് കസ്റ്റംസ് മൂന്ന് ലക്ഷം…

ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത; സൗദി അറേബ്യയില്‍ കാലാവസ്ഥ മുന്നറിയിപ്പ്

റിയാദ്: അടുത്ത ഞായറാഴ്ച വരെ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ തുടരുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫൻസ് ഡയറക്‌ട്രേറ്റ് ആവശ്യപ്പെട്ടു.ചിലയിടങ്ങളില്‍ ഇടിമിന്നല്‍ തുടരുന്നതിനാല്‍ സുരക്ഷിതമായ സ്ഥലങ്ങളില്‍…

ക്ലാസില്‍ കയറിയിരിക്കാൻ പറഞ്ഞു, വാക്കേറ്റം, കയ്യാങ്കളി; അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചെന്ന്…

കണ്ണൂർ: കണ്ണൂർ പള്ളിക്കുന്ന് ഗവണ്‍മെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനെ വിദ്യാർത്ഥികള്‍ മർദ്ദിച്ചതായി പരാതി.ഹയർസെക്കൻഡറി അധ്യാപകനായ ഫാസിലാണ് മർദനമേറ്റതായി പൊലീസില്‍ പരാതി നല്‍കിയത്. ഹയർസെക്കൻഡറി വിദ്യാർത്ഥികള്‍ മർദ്ദിച്ചു എന്നാണ്…

തോളില്‍ ബാഗുമിട്ട് ആരെയോ കാത്തുനില്‍ക്കുന്നതു പോലൊരു നില്‍പ്പായിരുന്നു, എല്ലാം…

കൊച്ചി: എല്ലാവരുടെയും കണ്ണ് വെട്ടിച്ച്‌ ഒരു സൈക്കിള്‍ മോഷ്ടിച്ചു. പക്ഷേ എല്ലാം മുകളിലിരുന്ന് കണ്ട സിസിടിവി ചതിച്ചു.കളളന് പിടിയും വീണു. എറണാകുളം പെരുമ്ബാവൂരിലായിരുന്നു സംഭവം. തോളില്‍ ബാഗുമിട്ട് ആരെയോ കാത്തു നില്‍ക്കുന്നതു പോലെയൊരു…

യുവാവിനെ സുഹൃത്തിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി, മര്‍ദനമേറ്റതായി സൂചന

തൃശൂര്‍: അങ്കമാലിയില്‍ യുവാവിനെ സുഹൃത്തിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി പാലിശേരി കൂരത്ത് വീട്ടില്‍ ബാബുവിന്‍റെ മകൻ രഘു (35) ആണ് മരിച്ചത്.മുന്നൂർപ്പിള്ളിയിലുള്ള സുഹൃത്തായ സുജിത്തിന്‍റെ വീട്ടില്‍ വെച്ചാണ് രഘുവിനെ മരിച്ച നിലയില്‍…

ആദിവാസി കോളനികളില്‍ നിരോധിച്ച വെളിച്ചെണ്ണ നല്‍കി; സ്ഥാപനത്തിന് 7 ലക്ഷം പിഴ, ദേഹാസ്വാസ്ഥ്യത്തെ…

ഇടുക്കി: ഇടുക്കിയിലെ ആദിവാസി ഊരുകളില്‍ ഗുണനിലവാരം ഇല്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് സബ് കളക്ടർ പിഴചുമത്തി.കേരശക്തി എന്ന വെളിച്ചെണ്ണ ഉപയോഗിച്ച ആളുകള്‍ക്ക് വലിയ രീതിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടതിൻ്റെ അടിസ്ഥാനത്തിലാണ്…

വിഷ്ണു വിനോദ് നിരാശപ്പെടുത്തി! കൊല്ലം സെയ്‌ലേഴ്‌സിന് എട്ട് വിക്കറ്റ് ജയം, തൃശൂര്‍ ടൈറ്റന്‍സിന്…

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊല്ലം സെയ്‌ലേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ജയം. തൃശൂര്‍ ടൈറ്റന്‍സിനെ എട്ട് വിക്കറ്റിനാണ് സെയ്‌ലേഴ്‌സ് തൊല്‍പ്പിച്ചത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ടൈറ്റന്‍സ് 18 ഓവറില്‍ 101ന് എല്ലാവരും…

പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നുണ്ടോ ? എങ്കില്‍, ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കൂ

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഇന്ത്യയിലും ലോകമെമ്ബാടും പ്രമേഹരോഗികളുടെ എണ്ണത്തില്‍ വലിയ വർദ്ധനയാണുണ്ടായത്.ശരീരത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ ആവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതില്‍ പാൻക്രിയാസ് പരാജയപ്പെടുമ്ബോള്‍…