AAK

ഓണം മുതല്‍ വിനായക ചതുര്‍ഥി വരെ, രാജ്യത്തെ ബാങ്കുകള്‍ക്ക് എത്ര ദിവസം അവധിയുണ്ട്

സംസ്ഥാനത്ത് ഓണം പ്രമാണിച്ച്‌ എത്ര ദിവസം ബാങ്കുകള്‍ക്ക് അവധിയുണ്ട്? ബാങ്കില്‍ നേരിട്ടെത്തി ചെയ്യേണ്ട സാമ്ബത്തിക കാര്യങ്ങള്‍ ഉണ്ടെങ്കില്‍ ബാങ്ക് അവധികള്‍ അറിഞ്ഞശേഷം മാത്രം പ്ലാൻ ചെയ്യുക.രാജ്യത്തെ ബാങ്കുകള്‍ക്ക് എല്ലാം തന്നെ രണ്ടാമത്തെയും…

മൂന്നായി മടക്കി പോക്കറ്റില്‍ വെക്കാം; ലോകത്തെ ആദ്യ ട്രൈ-ഫോള്‍ഡ് ഫോണ്‍ ഉടന്‍ വരുന്നു

ഒറ്റമടക്കിന് കീശയിലാക്കാവുന്ന ഫോള്‍ഡബിളുകളുടെ കാലം കഴിയുവാണോ? രണ്ടുവട്ടം മടക്കിയ ശേഷം പോക്കറ്റില്‍ വെക്കാവുന്ന ട്രൈ-ഫോള്‍ഡ് ഫോള്‍ഡബിള്‍ ഫോണ്‍ ഉടന്‍ ചൈനീസ് ബ്രാന്‍ഡായ വാവെയ് അവതരിപ്പിക്കും എന്നാണ് സൂചന.സെപ്റ്റംബര്‍ 9ന് നടക്കുന്ന ഐഫോണ്‍…

നിരവധി മോഷണ കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

തൃശൂർ : നിരവധി മോഷണ കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാള മടത്തുംപടി സ്വദേശി സന്തോഷിനെയാണ് (45) ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷും ആളൂർ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.വീട് കുത്തിതുറന്ന് മോഷണം,…

റോഡ് മുറിച്ചുകടക്കവേ പിക്കപ്പ് വാൻ ഇടിച്ചു; കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം

തൃശൂർ: മണ്ണുത്തി - വടക്കഞ്ചേരി ദേശീയപാതയില്‍ വാഹനം ഇടിച്ച്‌ കാല്‍നട യാത്രക്കാരി മരിച്ചു. അരീക്കുഴിക്കല്‍ സ്വദേശി ലീലാമ്മ (66) ആണ് മരിച്ചത്.മണ്ണുത്തി ഡോണ്‍ ബോസ്കോ സ്കൂളിന് മുൻപിൻ ഹൈവേ മുറിച്ച്‌ കടക്കുന്നതിനിടയില്‍ മിനി പിക്കപ്പ് വാൻ…

ലൈംഗികാതിക്രമ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടല്‍, ‘ഭക്തവത്സല’നെ പൊക്കി…

കാക്കൂർ: കോഴിക്കോട് കാക്കൂരില്‍ ലൈംഗികാതിക്രമ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്. കേസില്‍ കോഴിക്കോട് സ്വദേശി ഭക്ത വല്‍സലന്‍, കാക്കൂര്‍ സ്വദേശി ആസ്യ…

ക്ഷേത്രത്തിലും പള്ളിയിലും മോഷണം; ഭണ്ഡാരങ്ങള്‍ തകര്‍ത്താണ് പണം മോഷ്ടിച്ചത്

മലപ്പുറം: താനൂരില്‍ ക്ഷേത്രത്തിലും പള്ളിയിലും മോഷണം. ഭണ്ഡാരങ്ങള്‍ തകർത്താണ് പണം മോഷ്ടിച്ചത്. 25000ല്‍ അധികം രൂപ നഷ്ടപ്പെട്ടെന്നാണ് സൂചന.താനൂർ ശോഭാ പറമ്ബ് ശ്രീ കുരുംഭ ഭഗവതി ക്ഷേത്രത്തിലും നടക്കാവ് മൊഹയുദ്ദീൻ ജുമാ മസ്ജിദിലുമാണ് മോഷണം…

കെഎസ്‌ഇബി ജീവനക്കാരുടെ ജീപ്പ് ഒഴുക്കില്‍പ്പെട്ടു, ‘അനങ്ങിയാല്‍ വാഹനം ഒഴുകും’! അതിസാഹസികം…

ഇടുക്കി: കുഞ്ചിത്തണ്ണി എല്ലക്കലില്‍ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച കെ എസ് ഇ ബിയുടെ ജീപ്പ് ഒഴുക്കില്‍പ്പെട്ടു.ഉപ്പാർ ചപ്പാത്തിലാണ് സംഭവം. പുഴക്ക് അക്കരെയുളള പമ്ബ് ഹൗസിലേക്ക് പോയ ഉദ്യോഗസ്ഥരാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാർ…

ഹിറ്റ് ചാര്‍ട്ടുകള്‍ ലക്ഷ്യമിട്ട് എആര്‍എമ്മിലെ ആദ്യ ഗാനം ; ഓണം റിലീസായി ചിത്രം തിയറ്ററുകളില്‍ എത്തും

കൊച്ചി : ടോവിനോ തോമസ് 3 വ്യത്യസ്ത വേഷങ്ങളില്‍ എത്തുന്ന എആര്‍എമ്മിലെ ആദ്യ ഗാനം റിലീസായി, "കിളിയെ" എന്ന തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്തും സംഗീതം പകർന്നത് ദിപു നൈനാൻ തോമസുമാണ് കെ എസ് ഹരിശങ്കറും അനില രാജീവും…

പാമ്ബ് കടിയേറ്റ് പതിനേഴുകാരന് ദാരുണാന്ത്യം

മലപ്പുറം: വഴിക്കടവില്‍ പാമ്ബ് കടിയേറ്റ് ഒരാള്‍ മരിച്ചു. വഴിക്കടവ് കാരക്കോട് പുത്തൻവീട്ടില്‍ നൗഷാദിൻ്റെ മകൻ സിനാൻ (17) ആണ് മരിച്ചത്.പാമ്ബ് കടിയേറ്റതിന് പിന്നാലെ സിനാൻ്റെ ആരോഗ്യ നില വഷളായി. പിന്നാലെ നിലമ്ബൂർ ഗവണ്‍മെൻ്റ് ആശുപത്രിയില്‍…

ഇതെന്ത് മറിമായമെന്ന് ഹോണ്ട! ഇവിടെ കാറുകള്‍ ‘കൂമ്ബാരമാകു’മ്ബോള്‍ അവിടെ പരിപാടി…

ഇന്ത്യൻ ഉപഭോക്താക്കള്‍ക്കിടയില്‍ ജാപ്പനീസ് കാർ ബ്രാൻഡായ ഹോണ്ടയുടെ കാറുകള്‍ എന്നും ജനപ്രിയമാണ്. എങ്കിലും, കഴിഞ്ഞകുറച്ചുകാലമായി ഹോണ്ട കാറുകളുടെ ഡിമാൻഡില്‍ തുടർച്ചയായ കുറവുണ്ടായി.കഴിഞ്ഞ മാസത്തെ അതായത് 2024 ഓഗസ്റ്റിലെ കമ്ബനിയുടെ കാർ…