AAK

4 മാസം, 1000 കോടി ബിസിനസ്, ശേഷം കാലിടറിയ മലയാള സിനിമ; വിവാദങ്ങള്‍ ഓണച്ചിത്രങ്ങള്‍ക്ക് ചെക്ക്…

2024ന്റെ തുടക്കം മലയാള സിനിമയ്ക്ക് സുവർണ കാലഘട്ടം ആണെന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. ജനുവരി മുതല്‍ റിലീസ് ചെയ്ത എല്ലാം സിനിമകളും ഹിറ്റ്, സൂപ്പർ ഹിറ്റ്, ബ്ലോക് ബസ്റ്റർ നിരയിലേക്ക് ഉയർന്നത് വളരെ പെട്ടെന്ന് ആയിരുന്നു.മലയാള സിനിമയ്ക്ക്…

ബോട്ടിലുണ്ടായിരുന്നത് 6800 കിലോ ചെറു കിളിമീൻ, ലേലം ചെയ്ത് 5 ലക്ഷം ട്രഷറിയില്‍ അടപ്പിച്ചു,…

എറണാകുളം: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമങ്ങള്‍ ലംഘിച്ച്‌ ചെറുമത്സ്യങ്ങള്‍ പിടിച്ച മത്സ്യബന്ധന ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥർ പിടികൂടി.അധികൃതരുടെ മുന്നറിയിപ്പ് വകവെക്കാതെ അനധികൃത മത്സ്യബന്ധനം നടത്തിയ എറണാകുളം…

10, പ്ലസ് ടു, ബിരുദം… യോഗ്യത ഏതുമാകട്ടെ; പ്രമുഖകമ്ബനികള്‍ വിളിക്കുന്നു; സൗജന്യമായി തൊഴില്‍…

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടിയുടെ ഭാഗമായി എംപ്ലോയ്‌മെൻ്റ് വകുപ്പ് തൊഴില്‍ മേള സംഘടിപ്പിക്കുന്നു.തിരുവനന്തപുരം വഴുതക്കാട് ഗവ.വിമൻസ് കോളേജില്‍ സെപ്റ്റംബർ ഏഴിനാണ് 'നിയുക്തി'- 2024 മെഗാ തൊഴില്‍ മേള നടക്കുന്നത്.…

ബൈക്കില്‍ 2 യുവാക്കള്‍, പൊലീസ് പൊക്കി; പാന്‍റിലും ഷര്‍ട്ടിനുള്ളിലും ഒളിപ്പിച്ചത് കഞ്ചാവും എംഡിഎംഎയും

അന്തിക്കാട്: തൃശ്ശൂരില്‍ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. എംഡിഎംഎയും കഞ്ചാവുമായി ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കളെ തൃശൂർ അന്തിക്കാട് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.കണ്ടശ്ശാംകടവ് കാരമുക്കില്‍ വാടകക്ക്…

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്‍ക്കൊപ്പം ഇടിമിന്നലും കാറ്റും; 8 ജില്ലകളില്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.8 ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്,…

‘ഗോട്ട്’: കേരളത്തില്‍ ദളപതി വിജയ്‌ ചിത്രത്തിന് റെക്കോര്‍ഡ് റിലീസ്

കൊച്ചി: പ്രശസ്ത സംവിധായകൻ വെങ്കട് പ്രഭു രചിച്ചു സംവിധാനം ചെയ്ത, ദളപതി വിജയ്‌ ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോട്ട്)' കേരളത്തില്‍ റെക്കോർഡ് റിലീസ്.ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ശ്രീ ഗോകുലം ഗോപാലനാണ് ഈ ചിത്രം കേരളത്തില്‍…

മെഹിദിക്ക് അഞ്ച് വിക്കറ്റ്! ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിലും പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച

റാവല്‍പിണ്ടി: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ ഒന്നാം ഇന്നിംഗ്‌സില്‍ 274ന് എല്ലാവരും പുറത്തായി.അഞ്ച് വിക്കറ്റ് നേടി മെഹിദി ഹസന്‍ മിറാസാണ് പാകിസ്ഥാനെ…

മദ്യപിക്കുന്നതിനിടെ നിസാര തര്‍ക്കം; കാപ്പകേസ് പ്രതിയെ കമ്ബിപ്പാര കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി,…

ആലപ്പുഴ: അരൂർ എരമല്ലൂരില്‍ കാപ്പകേസ് പ്രതിയെ പാര കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി. കോട്ടയം സ്വദേശി ജയകൃഷ്ണൻ ആണ് കൊല്ലപെട്ടത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കോടംതുരുത്ത് സ്വദേശി പ്രേംജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒട്ടേറെ ക്രിമിനല്‍…

സീപ്ലെയിന് പറന്നുയരാനും ഇറങ്ങാനും ചെങ്കടലില്‍ ‘വാട്ടര്‍ സ്ട്രിപ്പ്’

റിയാദ്: സീപ്ലെയിന് പറന്നുയരാനും ഇറങ്ങാനുമുള്ള 'വാട്ടർ സ്ട്രിപ്പ്' ചെങ്കടലിലെ ഷൈബാ ദ്വീപില്‍ പ്രവർത്തിപ്പിക്കാൻ അനുമതി നല്‍കി.രാജ്യത്തെ രണ്ടാമത്തെ വാട്ടർ സ്ട്രിപ്പ് ആണ് ചെങ്കടല്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ പ്രവർത്തിപ്പിക്കുന്നതിന് ലൈസൻസ്…

ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി മരിച്ചു

റിയാദ്: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് റിയാദിലെ ആശുപത്രിയില്‍ രണ്ടാഴ്ചയായി ചികിത്സയിലിരുന്ന മലയാളി നിര്യാതനായി.മലപ്പുറം മഞ്ചേരി തുറക്കല്‍ ജുമാ മസ്ജിദ് റോഡ് സ്വദേശി പുതുശേരി മഠത്തില്‍ വീട്ടില്‍ കിസാൻ മോൻ (28) ആണ് റിയാദിലെ ആസ്റ്റർ സനദ്…