വരുന്നു ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ തലത്തില്‍ ജനകീയ കൂട്ടായ്മ
മലപ്പുറം: സംസ്ഥാനത്തെ ലഹരിവ്യാപനവും ഉപയോഗവും പൂര്‍ണമായി തടയുന്നതിനായി തദ്ദേശ സ്ഥാപന തലത്തില്‍ ജനകീയ ഇടപെടല്‍ ശക്തമാക്കുന്നു. എക്‌സൈസ് വകുപ്പിന്റെ '100 ദിന കര്‍മ്മപദ്ധതിയും' ആഭ്യന്തര വകുപ്പിന്റെ 'ഓപ്പറേഷന്‍ തൂഫാന്‍ 2.0'യും…
