കെ.എസ്. ആർ.ടി സി ദീർഘദൂര ബസ്സുകൾ വളാഞ്ചേരി രണ്ടത്താണി ടൗണുകളെ ഒഴിവാക്കുന്നതിനെതിരെ നടപടിയുണ്ടാകും
വളാഞ്ചേരി :കെ.എസ്. ആർ.ടി സി അടക്കമുള്ള ദീർഘദൂര ബസ്സുകൾ ലിമിറ്റഡ് സ്‌റ്റോപ്പ് , ഫാസ്‌റ്റ് പാസഞ്ചറുകൾ എന്നിവ രണ്ടത്താണി ടൗൺ ഒഴിവാക്കിയും വളാഞ്ചേരി ടൗണിൽ പ്രവേശിക്കാതെയും ദേശീയ പാതയിലൂടെ മാത്രം പോകുന്നത് കാരണം യാത്രക്കാർക്ക് ഉണ്ടാകുന്ന…
