ബംഗാളി ബാബു ബീഡി കവറിലെ സ്റ്റാറിനെ എവിടെയോ കണ്ടപോലെ…; ഇതൊരു വല്ലാത്ത മാര്‍ക്കറ്റിങായിപ്പോയെന്ന്…
സ്‌ക്രോള്‍ ചെയ്ത് പോകുമ്പോള്‍ ‘ബാബു ബംഗാളി ബീഡി’യുടെ കവറിന്റെ പടം നിങ്ങളും കണ്ടില്ലേ? ആ വട്ടത്തിലുള്ള മുഖം നല്ല പരിചയം തോന്നുന്നില്ലേ? ബീഡി കവറില്‍ ഗൗരവത്തിലിരിക്കുന്ന ആളെ തിരിച്ചറിയുമ്പോള്‍ മലയാളികള്‍ ചിരിക്കണോ കരയണോ എന്ന…
