Browsing Tag

Children students teachers principal boys girls

എസ്.എസ്.എല്‍.സി പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് 2.00-ന് 

2021 എസ്.എസ്.എല്‍.സി പരീക്ഷാഫലം 14/07/2021 ബുധനാഴ്ച ഉച്ചയ്ക്ക് 2.00-ന് പി.ആര്‍.ഡി ചേംബറില്‍ വച്ച് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഖ്യാപിക്കുന്നതാണ്. ഇതോടൊപ്പം തന്നെ ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിംഗ്…

എസ്.എസ്.എൽ.സി, പ്ലസ് ടു ഗ്രേസ് മാർക്കില്ല

തിരുവനന്തപുരം: ഈ വർഷം എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകില്ല. ഇക്കാര്യം വ്യക്തമാക്കി പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി പരീക്ഷ കമ്മിഷണർ കൂടിയായ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്ത് നൽകി. കഴിഞ്ഞ അദ്ധ്യയന വർഷം…

സർവകലാശാല ബിരുദപരീക്ഷകൾ നാളെ മുതൽ.

തിരുവനന്തപുരം: കേരള സർവകലാശാല ബിരുദപരീക്ഷകൾ തിങ്കളാഴ്ചയും ബിരുദാനന്തര ബിരുദ പരീക്ഷകൾ ചൊവ്വാഴ്ചയും ആരംഭിക്കും. ബി.എസ്​സി, ബി.കോം പരീക്ഷ രാവിലെ 9.30 മുതൽ 12.30 വരെയും ബി.എ പരീക്ഷ ഉച്ചക്ക് രണ്ടുമുതൽ അഞ്ചുവരെയുമാണ് നടക്കുക.…

ജില്ലയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനൊരുങ്ങുന്നത് 6,91,4 11 കുട്ടികള്‍

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പൊതുവിദ്യാലയങ്ങള്‍ തുറക്കാത്ത സാഹചര്യത്തില്‍ ഈ അധ്യായന വര്‍ഷവും കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുങ്ങും. ജില്ലയില്‍ വിദ്യാഭ്യസ വകുപ്പ് ഒരുക്കുന്ന ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭ്യമാക്കുന്നത് 6914 11…

സ്കൂളുകളും കോളേജുകളും ജൂൺ ഒന്നിന് തുറക്കും. ഓൺലൈൻ പഠനം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലേയും കോളേജുകളിലേയും അധ്യായനവർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും കുട്ടികൾക്ക് ക്ലാസുകൾ വീക്ഷിക്കാം.…

പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ്, അംഗീകൃത അൺഎയ്‌ഡഡ് പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസ് പ്രവേശനം ഇന്നലെ മുതൽ ഓൺലൈനായി ആരംഭിച്ചു. എട്ടുവരെയുള്ള ക്ലാസുകളിലേക്കും പുതുതായി പ്രവേശനം ലഭിക്കും. ഇതിന് സമ്പൂർണ പോർട്ടലിൽ …

1 മുതൽ 9 വരെ ക്ലാസ് വിദ്യാർഥികൾക്കു ‘വീട്ടുപരീക്ഷ’; ഉത്തരങ്ങളെഴുതി നൽകേണ്ടത് മേയ് 10ന് അകം

കോവിഡ് നിയന്ത്രണങ്ങളെത്തുടർന്നു പരീക്ഷ ഒഴിവായ 1 മുതൽ 9 വരെ ക്ലാസ് വിദ്യാർഥികൾക്കു ‘വീട്ടുപരീക്ഷ’ തുടങ്ങുന്നു. കുട്ടികളുടെ പഠനനിലവാരം അളക്കാൻ വിദ്യാഭ്യാസ വകുപ്പു തയാറാക്കിയ പഠനമികവുരേഖയുടെ വിതരണം തുടങ്ങി. 8, 9 ക്ലാസുകളിലെ കുട്ടികൾക്കാണ്…

നന്മ ഓണ്‍ലൈന്‍ സംസ്ഥാന കലോത്സവ വിജയികള്‍ക്കുള്ള സമ്മാന വിതരണം

മലപ്പുറം : മലയാള കലാകാരന്മാരുടെ ദേശിയ സംഘടനയായ നന്മ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച നന്മ ബാലയാരങ്ങ് ഓണ്‍ലൈന്‍ സംസ്ഥാന കലോത്സവ വിജയികള്‍ക്കുള്ള സമ്മാന വിതരണം മലപ്പുറം ബാങ്ക് എംപ്ലോയീസ് ഓഡിറ്റോറിയത്തില്‍ നടന്നു.…