സൈജു കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് കറിവെച്ചു; ഡി ജെ പാർട്ടികളിൽ എംഡിഎംഎ എത്തിച്ചു നൽകി
കൊച്ചി: മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ടുള്ള കേസിൽ അറസ്റ്റിലായ സൈജു തങ്കച്ചനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് അന്വേഷണസംഘം. പ്രതി കാട്ടുപോത്തിനെ വേട്ടയാടിയെന്ന് സംശയമുണ്ടെന്നാണ് ആരോപണം. ഇയാൾ കാട്ടുപോത്തിനെ കൊന്ന് ഇറച്ചി!-->!-->!-->…