Fincat
Browsing Tag

Criminals youth boy’s young people drugs House wife

മങ്കുത്തിൽ മുഹമ്മദ് കുട്ടി നിര്യാതനായി

ബി പി അങ്ങാടി: പാറശ്ശേരി മങ്കുത്തിൽ മുഹമ്മദ് കുട്ടി ( പണ്ഡാരി മുഹമ്മദ് കുട്ടി - 67) നിര്യാതനായിഭാര്യ: .ഉമ്മുകുൽസു . മക്കൾ: ഷംസുദ്ധിൻ, താഹിറമരുമക്കൾ: ഇസ്മായിൽ, മുംതാസ്സഹോദരങ്ങൾ: അബൂബക്കർ , പരേതനായകുഞ്ഞിമുഹമ്മദ്. ഖബറടക്കം വെള്ളി

ഭാര്യയുടെ അശ്ലീല വീഡിയോ കണ്ട ഭർത്താവിന്‍റെ ആത്മഹത്യ; കാമുകന് പിന്നാലെ യുവതിയും പിടിയിൽ

തിരുവനന്തപുരം: യുവാവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രേരണാകുറ്റം ചുമത്തി ഭാര്യയെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീകാര്യം മടത്തുനട ലെയിൻ സുരേഷ് നിലയത്തിൽ വാടകയ്ക്ക് താമസിക്കുന്ന അഖില (30) ആണ് അറസ്റ്റിലായത്.

മൂന്നക്ക ലോട്ടറി ചൂതാട്ടം താനൂരിൽ ഒരാൾ പിടിയിൽ

താനൂർ: പോലീസ് സ്റ്റേഷൻ പരിധിയിലെ പരി യാപുരം ഓലപ്പീടികയിൽ അനധികൃത മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തുന്ന സ്ഥലത്ത് റെയ്ഡ് ചെയ്ത് പരിയാപുരം ഓലപ്പീടിക സ്വദേശി മൂത്തേടത്തുകാട്ടിൽ ഷാജി അറസ്റ്റ് ചെയ്തു. മൂന്നക്ക ലോട്ടറി ചൂതാട്ടത്തിന്

ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത് മദ്യക്കച്ചവടം; പരപ്പനങ്ങാടിയില്‍ ഒരാള്‍ അറസ്റ്റില്‍

പരപ്പനങ്ങാടി: വിവിധ സ്ഥലങ്ങളില്‍ ഓട്ടോ റിക്ഷയില്‍ സഞ്ചരിച്ച് അനധികൃത മദ്യക്കച്ചവടം നടത്തുന്ന ഒരാളെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു. ചെട്ടിപ്പടി ബീച്ച് സ്വദേശി കൊളക്കാടന്‍ മാമു മകന്‍ മുജീബ് റഹ്മാനെ(55)യാണ് അളവില്‍ കവിഞ്ഞ മദ്യവുമായി

എം.ഡി.എം.എയുമായി രണ്ടു പേർ കോട്ടയ്ക്കൽ പോലീസിന്റെ പിടിയിൽ

കോട്ടയ്ക്കൽ: ലഹരിവസ്തുവായ എം.ഡി.എം.എയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ്‌ ചെയ്തു. പൂക്കിപ്പറമ്പ് കടക്കോടൻ ഹമീദ് (20), വേങ്ങര നമ്പൻക്കുന്നത്ത് ഫവാസ് (19) എന്നിവരെയാണ് കോട്ടയ്ക്കൽ പോലീസ് അറസ്റ്റ്‌ ചെയ്തത്. കൈമാറ്റം ചെയ്യാനായി കൈയിൽവെച്ച

മോഷണ കേസ് പ്രതിയായ നിറമരുതൂർ സ്വദേശിയെ 7മാസത്തിനു ശേഷം താനൂർ പോലീസ് പിടികൂടി

താനൂർ: നിറമരുതൂർ വള്ളിക്കാഞ്ഞിരത്തുള്ള പള്ളിപ്പാട്ടു അനീസ് എന്നവരുടെ വീടിന്റെ ബെഡ് റൂമിന്റെ ജനൽ വാതിൽ തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന അനീസിന്റെ ഭാര്യയുടെ കാലിൽ നിന്നും 3 പവന്റെ സ്വർണ്ണ പാദസ്വരവും ജനൽ വാതിൽ വെച്ചിരുന്ന

മലഞ്ചരക്ക് മോഷണം, അന്തർജില്ലാ മോഷ്ടാക്കളായ രണ്ടു പേർ പിടിയിൽ

എടവണ്ണ: മിനിലോറിയിൽ കറങ്ങി നടന്ന് മലഞ്ചരക്ക് മോഷണം നടത്തുന്ന അന്തർജില്ലാ മോഷ്ടാക്കളായ കാടാമ്പുഴ പിലാത്തറ സ്വദേശി ചെറുപറമ്പിൽ റഫീഖ്, വ.42, അങ്ങാടിപ്പുറം ചെരക്കാപറമ്പ് സ്വദേശി പള്ളിപ്പുറം മുഹമ്മദാലി എന്ന ആലിപ്പു, വ. 44, എന്നിവരെയാണ് എടവണ്ണ

എഴുത്ത് ലോട്ടറി; ഒരാൾ കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ

. കുറ്റിപ്പുറം: കുറ്റിപ്പുറത്ത് സ്വകാര്യ ഹോസ്പിറ്റൽ റോഡിന് സമീപത്തുള്ള ലോട്ടറി കടയിൽ നിന്ന് നാണു നാരായണൻ (51) വരമ്പത്ത് വീട് കൊളക്കാട് എന്നയാളെ കുറ്റിപ്പുറം പൊലീസ് പിടികൂടി ഈ കടയിൽ നിന്ന് മുമ്പ് പല തവണ എഴുത്തു ലോട്ടറി പിടിച്ചിരുന്നു.

ജൂവലറി തുടങ്ങാൻ സ്വർണം വാഗ്ദാനം; പണം തട്ടിയ കേസിലെ പ്രതി പിടിയിൽ

എടക്കര: ജൂവലറി തുടങ്ങാൻ സ്വർണം വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി. കോയമ്പത്തൂർ അമൃതം ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡി റെജി ജോസഫ് (അമൃതം റെജി) ആണ് പിടിയിലായത്. പോത്തുകല്ല് പൊലീസ് ഇൻസ്‌പെക്ടർ

പെരിന്തൽമണ്ണയിൽ വീണ്ടും വൻ ലഹരിവേട്ട.

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ വീണ്ടും വൻ ലഹരിവേട്ട. അന്താരാഷ്ട്രമാർക്കറ്റിൽ അഞ്ചുലക്ഷത്തിലധികം രൂപ വിലവരുന്ന സിന്തറ്റിക് പാർട്ടി ഡ്രഗ് ഇനത്തിൽപ്പെട്ട അതിമാരക മയക്കുമരുന്നായ എംഡിഎംഎ (മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ) പിടികൂടി.