Fincat
Browsing Tag

Criminals youth boy’s young people drugs House wife

മലമ്പുഴയില്‍ കഞ്ചാവ് വേട്ടയ്ക്ക് പോയ പോലീസുകാര്‍ കാടിനുള്ളില്‍ കുടുങ്ങി

മലമ്പുഴ: പാലക്കാട് മലമ്പുഴയില്‍ കഞ്ചാവ് വേട്ടയ്ക്ക് പോയ പോലീസുകാര്‍ കാടിനുള്ളില്‍ കുടുങ്ങി. വാളയാറില്‍ നിന്ന് പുറപ്പെട്ട നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ശ്രീനിവാസ് ഉള്‍പ്പെടെയുള്ള സംഘമാണ് വഴിതെറ്റി ഉള്‍ക്കാട്ടിലകപ്പെട്ടത്. അതേസമയം, സംഘം

നി​ല​മ്പൂ​രി​ൽ മൂ​ന്ന​ക്ക ലോ​ട്ട​റി ത​ട്ടി​പ്പ്: ഒ​രാ​ള്‍ അ​റ​സ്​​റ്റി​ല്‍

നി​ല​മ്പൂ​ര്‍: കേ​ര​ള സ​ര്‍ക്കാ​ര്‍ ലോ​ട്ട​റി​ക്ക്​ സ​മാ​ന്ത​ര​മാ​യി മൂ​ന്ന​ക്ക ലോ​ട്ട​റി ത​ട്ടി​പ്പ് ന​ട​ത്തി​യ​യാ​ളെ നി​ല​മ്പൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. മു​ക്ക​ട്ട വ​ല്ല​പ്പു​ഴ സ്വ​ദേ​ശി പാ​ങ്ങാ​ട​ന്‍ സി​ദ്ദീ​ഖി​നെ​യാ​ണ്

കഞ്ചാവുമായി രണ്ടുപേർ അറസ്​റ്റിൽ

പെ​രി​ന്ത​ല്‍മ​ണ്ണ: സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തു​ന്ന​തി​നി​ടെ മൂ​ന്നു​കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​രെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. പാ​ങ്ങ് പു​ളി​വെ​ട്ടി തേ​നാം​പി​ലാ​ക്ക​ല്‍ മു​ഹ​മ്മ​ദ് ക​ബീ​ര്‍ (27), പാ​ങ്ങ് ക​മ്പ​നി​പ്പ​ടി

ന്യൂജെൻ മയക്കുമരുന്നുമായി യുവതി പിടിയിൽ

കോഴിക്കോട്: മയക്കുമരുന്ന് ഗുളികകളുമായി യുവതിയെ എക്‌സൈസ് അറസ്റ്റുചെയ്തു.ചേവായൂർ സ്വദേശി പട്ടമുക്കിൽ ഷാരോൺ വീട്ടിൽ പി.അമൃത തോമസിനെയാണ് (33) ഇന്നലെ ഫറോക്ക് റെയിഞ്ച് ഇൻസ്‌പെക്ടർ കെ. സതീശന്റെ നേതൃത്വത്തിലുള്ള സംഘം മിനി ബൈപ്പാസിൽ തിരുവണ്ണൂർ

പത്തു വർഷമായി ഒളിവിൽകഴിഞ്ഞിരുന്ന കൊട്ടേഷൻ സംഘാംഗങ്ങൾ മലപ്പുറം പോലീസിന്റെ പിടിയിൽ

മലപ്പുറം: മഞ്ചേരി അഡിഷണൽ സെഷൻസ് കോടതി(II) പിടക്കിട്ടാപുള്ളികളായി പ്രഖ്യാപിച്ച പത്തുവർഷമായി ഒളിവിൽകഴിഞ്ഞിരുന്ന പ്രസിദ്ധ കൊട്ടേഷൻ സംഘാംഗങ്ങളായ എറണാകുളം വട്ടേക്കുന്നം,സ്കൂൾ പറമ്പ്, അർഷാദും എറണാക്കുളം അശേക റോഡിലുള്ള നടുവിലെ

വൈലത്തൂരിൽ കുട്ടികൾക്ക് വ്യാപകമായി കഞ്ചാവ് വിൽപ്പന നടത്തിയാൾ അറസ്റ്റിൽ.

കൽപകഞ്ചേരി: വൈലത്തൂരിലും പരിസര പ്രദേശങ്ങളിലും കുട്ടികൾക്കും മറ്റും കഞ്ചാവ് ചെറിയ പാക്കറ്റുകളിലായി വിൽപ്പന നടത്തുന്ന വൈലത്തൂർ ബംഗ്ലാംകുന്ന് സ്വദേശിയായ അബ്ദുൽ ഖാദർ ചോലക്കൽ തൂമ്പിൽ ഹൗസ് . എന്നയാളെ കൽപകഞ്ചേരി സബ്ബ് ഇൻസ്പെക്ടർ

ട്രെയിനിൽ കഞ്ചാവ് കടത്തിയ മൂന്നു പേർ പിടിയിൽ

പാലക്കാട്: വിശാഖപട്ടണത്ത് നിന്നും തൃശൂരിലേക്ക് ട്രെയിനിൽ കഞ്ചാവ് കടത്തിയ മൂന്നു പേർ പിടിയിൽ. ഷാലിമാർ - തിരുവനന്തപുരം എക്സ്പ്രസിൽ കഞ്ചാവ് കടത്തിയവരെയാണ് പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റ് ചെയ്തത്. കുന്നംകുളം

ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടു നടത്തി വന്ന സംഘം പൊലീസ് പിടിയിൽ

കൊച്ചി: വാഴക്കാലയിൽ നിന്നും കോടികളുടെ എം.ഡി.എം.എ എക്സൈസ് പിടിച്ചതിന് പിന്നാലെ കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി ഇടപാടു നടത്തി വന്ന സംഘം പൊലീസ് പിടിയിൽ. ഐ.ടി കമ്പനി മാനേജർ ഉൾപ്പടെ സ്ത്രീകൾ അടങ്ങുന്ന സംഘമാണ് പൊലീസിന്റെ

കരിപ്പൂർ സ്വർണ്ണക്കവർച്ച: ഒരാൾ കൂടി പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വർണം കവർച്ച ചെയ്​ത കേസുമായി ബന്ധപ്പെട്ട്​ കാളികാവ് പേവുന്തറ കല്ലിടുമ്പൻ അനീസ് (36) നെ കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു.

കാക്കനാട് എം.ഡി.എം.എ കേസ്: ലഹരി സംഘത്തിലെ ‘ടീച്ചർ’ സുസ്മിത അറസ്റ്റിൽ

കൊച്ചി: കാക്കനാട് എം.ഡി.എം.എ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ലഹരിമരുന്ന് സംഘത്തിനിടയിൽ ടീച്ചർ എന്നറിയപ്പെട്ടിരുന്ന കൊച്ചി പാണ്ടിക്കുടി സ്വദേശി സുസ്മിത ഫിലിപ്പിനെയാണ് എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഒരു കിലോയിലധികം എം.ഡി.എം.എയുമായി