MX
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

ടാബ് വിതരണം ചെയ്തു

മലപ്പുറം : കെട്ടിടനിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) പുഴക്കാട്ടിരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പുഴക്കാട്ടിരി പഞ്ചായത്ത് 15-ാം വാര്‍ഡില്‍ നിര്‍മ്മാണ തൊഴിലാളിയുടെ മകന് ടാബ് വിതരണം ചെയ്തു വിതരണ ഉദ്ഘാടനം കെ പി സി സി

മുസ്ലിം ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്തത്തിന് തിരിച്ചടിയേറ്റു. ഐ എന്‍ എല്‍.

മലപ്പുറം : ചന്ദ്രിക ദിനപത്രത്തിന്റെ ഫണ്ട് വിവാദവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദറലി ശിഹാബ് തങ്ങളുടെ മകനും, യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ മുഹീനലി തങ്ങള്‍ ഉയര്‍ത്തിയ പുതിയ വിവാദം ലീഗ് നേതൃത്ത്വത്തിന്റെ

ലീഗില്‍ അഴിമതിപ്പണം വിനിയോഗിച്ചതിലെ തര്‍ക്കം: എ വിജയരാഘവന്‍

തിരുവനന്തപുരം: അധികാരം ഉപയോഗിച്ച്‌ അഴിമതി നടത്തിയുണ്ടാക്കിയ പണം വിനിയോഗിച്ചതിലെ തർക്കമാണ്‌ മുസ്ലിം ലീഗിലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. ഉയർന്നുവന്ന പ്രശ്‌നങ്ങൾ വലിയ ആഘാതമാണ്‌ ആ പാർടിയിലുണ്ടാക്കാൻ

മുസ്ലിം ലീഗ് യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് കെപിഎ മജീദ്.

മലപ്പുറം: മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ഒറ്റപ്പെടുത്തിയിട്ടില്ലെന്ന് കെപിഎ മജീദ്. മുഈനലി തങ്ങളുടെ നടപടി തെറ്റായിപ്പോയെന്ന് യോഗത്തില്‍ എല്ലാവരും ഒരുപോലെ അഭിപ്രായപ്പെട്ടു. വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ്

‘സമൃദ്ധം സുന്ദരം’ പോസ്റ്റുമായി കെ.ടി ജലീല്‍

മലപ്പുറം: മുസ്ലിം ലീഗില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് എതിരേ എതിര്‍ ശബ്ദങ്ങള്‍ ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ഇനി അടുത്ത ഉത്തരവാദിത്വത്തിലേക്ക് എന്ന് സൂചിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെ.ടി. ജലീല്‍. " സുപ്രഭാതം. സമൃദ്ധം

പ്രതിസന്ധി കാലത്തെ വിജത്തിന് വർണ തിളക്കം

താനൂർ : എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഇന്ത്യൻ സോഷ്യൽ ഫോറം ജി സി സി താനൂർ മുനിസിപ്പൽ കൂട്ടായ്മയും എസ് ഡി പി ഐ താനൂർ മുനിസിപ്പൽ കമ്മറ്റിയും സംയുക്തമായി മെമെന്റോ നൽകി ആദരിച്ചു, ചടങ്ങ് ഇന്ത്യൻ

നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കെ പി എ മജീദ്

മലപ്പുറം: പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന ലീഗ് യോഗത്തില്‍ നടന്നത് രൂക്ഷമായ വാക്പോര്. ലീഗ് നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ രൂക്ഷമായി വിമര്‍ശിച്ച് കെ പി എ മജീദ് രംഗത്തെത്തി. പി എം എ സലാം

യാത്രക്കാരുടെ സുരക്ഷയ്ക്കായി തിരൂര്‍-കടലുണ്ടി റോഡില്‍ സിഗ്നല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനം

തിരൂര്‍ -കടലുണ്ടി റോഡില്‍ കൂടുതല്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ തീരുമാനം. സിഗ്നല്‍ സംവിധാനങ്ങള്‍ സ്ഥാപിക്കാനും ആവശ്യമായ മേഖലകളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കാനും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

റോഡ് വിവാദത്തിന് പിന്നിൽ വികസന വിരോധികൾ – മന്ത്രി വി.അബ്ദുറഹിമാൻ

താനൂർ:താനൂരിലെ വാഹന അപകടങ്ങൾക്കു കാരണം റോഡ് പ്രവർത്തിയിലെ അശാസ്ത്രീയതയാണന്ന് പ്രചരിപ്പിക്കുന്ന വർ വികസന വിരോധികളാണെന്ന് മന്ത്രി വി ,അബ്ദുറഹിമാൻ പറഞ്ഞു. താനുരിൽ മാധ്യമ പ്രവർ ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് തന്നെ

അനീമിയ ക്യാമ്പയിൻ അങ്കൺ വാടി ജീവനക്കാരെ കൊണ്ട് ശിശു വികസന വകുപ്പ് നിർബന്ധിത ജോലി ചെയ്യിക്കുന്നു ഐ എൻ…

മലപ്പുറം: അങ്കൺ വാടി ജീവനക്കാരിലൂടെ നടപ്പിലാക്കിവരുന്ന അനീമിയ നിർമാർജ്ജന ക്യാമ്പയിന്റെ ഭാഗമായി സർക്കാർ വിതരണം ചെയ്യുന്ന ഓണകിറ്റിൽ അങ്കൺ വാടി ജീവനക്കാരെ കൊണ്ട് സീൽപതിപ്പിക്കുന്ന ജോലി വനിതാ ശിശുവികസന വകുപ്പ് വഴി നടപ്പിലാക്കുന്ന ജോലിയിൽ