Fincat
Browsing Tag

DCC Congress members LDF CPM UDF BJP leaders muslim League

പുതുതലമുറ അബ്ദുറഹിമാന്‍ സാഹിബിന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളണം : ആര്യാടന്‍ മുഹമ്മദ്

മലപ്പുറം : പുതുതലമുറ അബ്ദുറഹിമാന്‍ സാഹിബിന്റെ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളണമെന്നും മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാവുകയും വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. മുഹമ്മദ് അബ്ദുറഹിമാന്‍ സ്മരക

വഖ്ഫ് ബോര്‍ഡ് നിയമനം: മുസ്‌ലിം സംഘടനകള്‍ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട് : വഖ്ഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേ മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. കോഴിക്കോട് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മുസ്‌ലിം

അഴീക്കോട് പ്ലസ്ടു കോഴക്കേസ്: കെ പി എ മജീദിന്റെ മൊഴിയെടുത്തു; സൗഹൃദ സന്ദര്‍ശനമെന്ന് മജീദ്

കോഴിക്കോട്: കെ എം ഷാജി പ്രതിയായ അഴീക്കോട് പ്ലസ്ടു കോഴക്കേസില്‍ മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദിന്റെ മൊഴിയെടുത്തു. കോഴിക്കോട് പോലിസ് ക്ലബില്‍ വെച്ച് വിജിലന്‍സാണ് മൊഴിയെടുത്തത്. സൗഹൃദ സന്ദര്‍ശനമെന്നാണ് ഇതിനെ കെ പി എ

ആർഎസ്എസ്. പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം; പോപ്പുലർ ഫ്രണ്ട് ഭാരവാഹി അറസ്റ്റിൽ

പാലക്കാട്: പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ഭാരവാഹിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്ത ആളാണെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, പ്രതിയുടെ

ബാലസൗഹൃദ പഞ്ചായത്താകാന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത്

മലപ്പുറം : കുട്ടികളുടെ വികാസമാണ് ഒരു രാജ്യത്തിന്റെ ഭാവിയും പുരോഗതിയും നിര്‍ണ്ണയിക്കുന്നത്. കുട്ടികളുടെ മാനസികവും, സാമൂഹികവുമായ വളര്‍ച്ചക്കും വികസനത്തിനും ഊന്നല്‍ നല്‍കുന്ന ബാല സൗഹൃദ പദ്ധതി മലപ്പുറം ജില്ലയിലെ മുഴുവന്‍ തദ്ദേശ

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; പിടിയിലായവർക്ക് പോപ്പുലർ ഫ്രണ്ട്-എസ്ഡിപിഐ ബന്ധമെന്ന് സൂചന

പാലക്കാട്: ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ കൊലപ്പെടുത്തിയവർ പോപ്പുലർ ഫ്രണ്ട്-എസ്ഡിപിഐ പ്രവർത്തകരെന്ന് സൂചന. അറസ്റ്റിലായ രണ്ടു പേർ സംഭവത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നാണ് പൊലീസ് നൽകുന്ന അനൗദ്യോഗിക വിവരം. ഇവരുടെ

പൊന്നാനി ദേശീയ പാതയിലെ തകർച്ച പൊതുമരാമത്ത് എൻജിനീയറെ ഉപരോധിച്ച് പരാതിനൽകി കോൺഗ്രസ്

പൊന്നാനി: പൊന്നാനി- തവനൂർ ദേശീയപാതയിൽ പൊതുമരാമത്ത് വകുപ്പിൻ്റെ അനാസ്ഥ കാരണം ഗതാഗത തടസ്സവും വാഹനാപകടങ്ങളും സംഭവിക്കുന്നു. മൂന്നുമാസം മുൻപ് ജല അതോറിറ്റിയുടെ ശുദ്ധ ജല പൈപ്പ് പൊട്ടിയതാണ് പുതുതായി നിർമാണം കഴിഞ്ഞ റോഡിന് തകർച്ച സംഭവിച്ചത്.

എസ്.ഡി.പി.ഐ പ്രവർത്തക സംഗമം സംഘടിപ്പിച്ചു

താനൂർ : നിർഭയ രാഷ്ട്രീയത്തിന് ശക്തി പകരുക എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റി നവംമ്പർ പതിനഞ്ച് മുതൽ മുപ്പത് വരെ നടത്തുന്ന മെമ്പർഷിപ്പ് കാംപയിന്റെ ഭാഗമായി എസ് ഡി പി ഐ തന്നാളൂർ പഞ്ചായത്ത് കമ്മിറ്റി പ്രവർത്തക സംഗമം

ആർഎസ്എസ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

മുണ്ടക്കയം: പാലക്കാട് ആർഎസ്എസ് പ്രവർത്തകനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ മുണ്ടക്കയത്തെ ബേക്കറി ജീവനക്കാരനുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. പാലക്കാട് നെന്മാറ സ്വദേശികളായ സലാം, ഇസ്ഹാക് എന്നിവരാണ് അറസ്റ്റിലായത്. അതീവ രഹസ്യമായാണ് അറസ്റ്റ്.

അഴിമുഖത്ത് കുളിക്കാനിറങ്ങിയ പതിനാറുകാരനെ ഒഴുക്കില്‍പെട്ട് കാണാതായി

പൊന്നാനി: വെളിയംകോട് പുതുപൊന്നാനി അഴിമുഖത്ത് കുളിക്കാനിറങ്ങിയ വെളിയംകോട് സ്വദേശിയായ 16കാരനെയാണ് ഒഴുക്കില്‍പെട്ട് കാണാതായിട്ടുള്ളത്. വെളിയംകോട് ചക്കരമാക്കല്‍ സ്വദേശിയുടെ മകനാണെന്നാണ് പ്രാഥമിക വിവരംനാലു കുട്ടികളാണ് കുളിക്കാനിറങ്ങിയത്.