Browsing Tag

Drivers passengers travalers

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

തിരൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തിരൂർ നഗരസഭ മുൻ സി.ഡി.എസ്. ചെയർപേഴ്സൺ കവിതയുടെ ഭർത്താവും പി.കെ.ഡി.മത്സ്യ മൊത്തവ്യാപാര കമ്പനിയുടെ ലോറി ഡ്രൈവറുമായ തിരൂർ റിംഗ് റോഡിലെ ഇലനാട്ടിൽപടി വേലായുധൻ (48)…

ഗതാഗത നിയന്ത്രണം

തിരൂര്‍- താഴെപാലം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ തിരൂര്‍-പൊന്നാനി പുഴയുടെ വശങ്ങള്‍ കെട്ടുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നതുവരെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍…

വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

കോട്ടക്കൽ: രണ്ടത്താണിയിൽ വാഹനപകടം. മൂന്നു പേർക്ക് പരിക്ക്. പാൽ വിതരണ വാഹനവും പച്ചക്കറി ലോഡുമായി പോവുകയിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ കോട്ടക്കലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പെരുമ്പടപ്പിൽ റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം;വാഹനം ഇടിച്ച്.

പെരുമ്പടപ്പ്: ശനിയാഴ്ച മലപ്പുറം പെരുമ്പടപ്പിലെ പാതയോരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അമല്‍(21) മരിച്ചത് വാഹനം ഇടിച്ച് നിര്‍ത്താതെ പോയ ഗൂഡ്സ് വാനും ഡ്രൈവറും കസ്റ്റഡിയില്‍ മുക്കാല്‍ മണിക്കൂറോളം അബോധാവസ്ഥയില്‍ റോഡില്‍ കിടന്ന അമലിനെ പൊലീസാണ്…

ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ വെന്തുമരിച്ചു.

പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ തച്ചമ്പാറ മാച്ചാംതോടിന് സമീപം ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ലോറി ഡ്രൈവർ വെന്തുമരിച്ചു. പുലർച്ചെ നാലേ മുക്കാലിനായിരുന്നു അപകടം. ടാങ്കറിന്റെ ഇന്ധനടാങ്ക് പൊട്ടിയതാണ്…

വാഹന രേഖകളുടെ കാലാവധി നീട്ടി

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ പ​ശ്​​ചാ​ത​ല​ത്തി​ൽ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ്, റ​ജി​സ്​​ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ( ആ​ർ.​സി), പെ​ർ​മി​റ്റ്​ തു​ട​ങ്ങി വാ​ഹ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ കാ​ലാ​വ​ധി 2021 ജൂ​ൺ 30 വ​രെ നീ​ട്ടി. ലോ​ക്​…

കണ്ടെയ്നർ നിയന്ത്രണം വിട്ട് ബൈക്കുകൾ മേൽ പാഞ്ഞു കയറി, മൂന്ന് പേർക്ക് പരിക്കേറ്റു

താനൂർ: കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെയാണ് താനൂർ നടക്കാവിൽ നാല് ബൈക്കുകൾക്ക് മേൽ കണ്ടെയ്നർ ലോറി പാഞ്ഞുകയറിയത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഫയർഫോഴ്സും നാട്ടുകാരും ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. ചാറ്റൽ മഴയിൽ…

നിയന്ത്രണം വിട്ട ടോറസ് മറ്റൊരു ടോറസിലിടിച്ചു ഡ്രൈവർ മരിച്ചു.

വേങ്ങര: വേങ്ങരയിൽ നിന്ന് മിനി ഊട്ടി ഭാഗത്തേക്ക്‌ പോകുന്ന റോഡിൽ വാഹനാപകടം. അപകടത്തിൽ ഒരാൾ മരിച്ചു. റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ടോറസ് ലോറിയിൽ മറ്റൊരു ടോറസ് ലോറി ഇടിച്ചാണ് അപകടം. ലോറിയിലെ ഡ്രൈവർ ആണ് മരിച്ചത്. അപകടത്തിൽ പെട്ട…

ദേശീയപാതയിൽ വാഹനങ്ങൾ അമിത വേഗതയിൽ  സഞ്ചരിച്ചാൽ പിടിവീഴും

പാലക്കാട്: വാളയാർ-വടക്കഞ്ചേരി ദേശീയപാതയിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന പരമാവധി ​ വേഗത നിശ്ചയിച്ചുള്ള ബോർഡ് സ്ഥാപിച്ചു. വാളയാർ വടക്കഞ്ചേരി നാലുവരി ദേശീയപാതയിൽ വാഹനങ്ങൾ അമിതവേഗതയിൽ സഞ്ചരിക്കുന്നതോടെയാണ് മോട്ടോർ വഹന വകുപ്പും പൊലീസും പരിശോധന…

ഗതാഗതം നിരോധിച്ചു

മഞ്ചേരി -പാണ്ടിക്കാട് റോഡില്‍ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച്ച ( മാര്‍ച്ച് ഒന്‍പത്) മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതു വരെ ഗതാഗതം നിയന്ത്രണമുണ്ടായിരിക്കും. മഞ്ചേരി-പാണ്ടിക്കാട് റോഡ് വഴി പോകുന്ന വാഹനങ്ങള്‍ ആനക്കയം-…