Browsing Tag

Fishermen

ആഴക്കടൽ മത്സ്യബന്ധന വിവാദം കൊഴുക്കുന്നതിനിടെ വേറിട്ട പ്രതിഷേധവുമായി മത്സ്യതൊഴിലാളികൾ.

പൊന്നാനി: തീരദേശ ഹർത്താൽ പുരോഗമിക്കവെയാണ് മലപ്പുറം പൊന്നാനി ഹാർബറിലെ മത്സ്യതൊഴിലാളികൾ വേറിട്ട പ്രതിഷേധവുമായി രംഗത്ത് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സികുട്ടിയമ്മയുടെ കോലങ്ങൾ പ്രതീകാത്മകമായി കടലിൽ…

തീരദേശ ഹർത്താൽ തുടങ്ങി.

കൊല്ലം: ആഴക്കടൽ മത്സ്യബന്ധന കരാറിനെതിരെ സംസ്​ഥാനത്തെ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ തീരദേശ ഹർത്താൽ തുടങ്ങി. വെള്ളിയാഴ്ച വൈകുന്നേരം ആറുമുതൽ 24 മണിക്കൂറാണ് ഹർത്താലിന്​ ആഹ്വാനം. അമേരിക്കന് കുത്തക കമ്പനികള്‍ക്ക് അനുമതി…

ഉയര്‍ന്ന തിരമാലക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം

തിരുവനന്തപുരം: 2021 ഫെബ്രുവരി 15 വൈകുന്നേരം 05:30 മുതല്‍ ഫെബ്രുവരി 17 രാത്രി 11:30 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും (1.5 മുതല്‍ 2.0…

മത്സ്യത്തൊഴിലാളികള്‍ക്കും വള്ളങ്ങള്‍ക്കും സുരക്ഷയൊരുക്കി താനൂര്‍ ഹാര്‍ബര്‍

നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ജീവിത പുരോഗതിക്ക് വഴിയൊരുക്കുന്ന താനൂര്‍ ഒട്ടുംപുറം കടപ്പുറത്തെ ഹാര്‍ബര്‍ പദ്ധതി പ്രവൃത്തി അന്തിമഘട്ടത്തില്‍. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും കോടികള്‍ വില വരുന്ന വള്ളങ്ങളുടെയും മത്സ്യബന്ധന അനുബന്ധ…

മത്സ്യബന്ധനത്തിനായി കടലിൽ പോയ ബോട്ട് തകർന്നു.

തിരൂർ: മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ട് ആഴക്കടലിൽ തകർന്നു. എൻജിൻ കേടായതിനെത്തുടർന്ന് കാറ്റ് പിടിച്ച് തകരുകയായിരുന്നു. ബോട്ടിൽ അഞ്ച് പേരാണുണ്ട‌ായിരുന്നത്. ആർക്കും പരിക്കില്ല. പൊന്നാനി ഏഴുടിക്കൽ സ്വദേശി അലി അക്ബറിന്റെ ഫ്രണ്ട്സ്…

കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ജനുവരി 9 മുതൽ ജനുവരി 11 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയ്ക്കും…

കാണാതായ നാല് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി.

തൃശ്ശൂർ: തൃശ്ശൂർ തളിക്കുളത്ത് വള്ളം മുങ്ങി കാണാതായ നാല് മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. തളിക്കുളം സ്വദേശി സുബ്രഹ്മണ്യൻ, ഇക്ബാൽ, വിജയൻ, കുട്ടൻ എന്നിവരെയാണ് മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയത്. ഉൾക്കടലിൽ 18…

നാളെ മുതൽ പൊന്നാനി ഹാർബറിൽ ടോൾ ഏർപ്പെടുത്താൻ തീരുമാനം.

പൊന്നാനി: ഫി​ഷി​ങ് ഹാ​ര്‍​ബ​റി​ല്‍ ബോ​ട്ടു​ക​ള്‍ അ​ടു​പ്പി​ക്കാ​നും ഹാ​ര്‍​ബ​റി​ല്‍ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി പ്ര​വേ​ശി​ക്കാ​നും ഇ​നി ടോ​ള്‍ ന​ല്‍​ക​ണം. ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ ടോ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​ന​മാ​യി.…