മത്സ്യതൊഴിലാളി ക്ഷേമപെന്ഷന് അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കണം
ദേന ബാങ്ക്, വിജയ ബാങ്ക്, കോര്പ്പറേഷന് ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കോമേഴ്സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, അലഹബാദ് ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക് തുടങ്ങിയവ മറ്റുബാങ്കുകളുമായി ലയനം നടന്നതിനെ തുടര്‍ന്ന് ഐ.എഫ്.എസ്.സി,!-->…