Fincat
Browsing Tag

Friends families brothers sisters Housewife doughter mother

കാവീട്ടിൽ വേലായുധൻ നിര്യാതനായി.

തിരൂർ: തിരൂർ എ ഇ ഒ ഓഫീസ് മുൻ ജീവനക്കാരനും, സംഗം ഹോട്ടൽ പാർട്ണറുമായ മുത്തൂർ കാവീട്ടിൽ വേലായുധൻ (65) നിര്യാതനായി. ഭാര്യ: വസന്ത മക്കൾ: ഡോ. വിദ്യാലക്ഷ്മി, അഡ്വ വിമൽ കുമാർ, വിനീത. മരുമക്കൾ: സജീവ് (ദുബായ്) ഡോ. അനശ്വര, സനീഷ് (കെ വി ആർ…

ടോറസ് ഇടിച്ച് സ്‌ക്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു.

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ടോറസ് ഇടിച്ച് സ്‌ക്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. അല്ലപ്ര കുറ്റിപ്പാടം കരവട്ട് വീട്ടിൽ വിശ്വന്റെ ഭാര്യ സുമി (45) ആണ് മരിച്ചത്. ഔഷധി ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ഔഷധി ജംഗ്ഷനിൽ നിന്നും…

കോവിഡ് ബാധിച്ച് മരണപ്പെട്ടു.

മംഗലം: കാവഞ്ചേരി കുന്താണിപ്പടിക്കൽ ചക്കി (72) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടു. ഭർത്താവ്: പരേതനായ ചാത്തക്കുട്ടി. സംസ്ക്കാരം വാളമരുതൂർ വയലിപ്പാടം പൊതു ശ്മശാനത്തിൽ ഡി വൈ എഫ് ഐ വളണ്ടിയർ മാരുടെ…

മംഗലം സ്വദേശി ഷാർജയിൽ നിര്യാതനായി.

തിരൂർ: മംഗലം ,പുല്ലുണി പുന്നെക്കാട്ട്  അബ്ദുല്ലയുടെ മകൻ ഹസ്ബദ്ധീൻ എന്നബാവ (38) ഷാർജയിൽ നിര്യാതനായി. ഭാര്യ റഹീന, മക്കൾ. അഫ്സൽ, ഫാത്തിമ റിദ, ഫാത്തിമ റിഷ കബറടക്കം നാളെ (വെള്ളിയാഴ്ച) മംഗലം ജുമ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ റഹീന…

തെക്കുമ്പാട്ട് ചെമ്പി നിര്യാതയായി

തിരൂർ: പുല്ലൂർ തെക്കുമ്പാട്ട് ചെമ്പി ( 68) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ . മക്കൾ. സരോജിനി, ശ്രീനി, ബാബു, രാജൻ, മനോജ്‌, പ്രദീപ്‌. മരുമക്കൾ. ലീല , അനീഷാ, പ്രിയസുധ, രമ്യ, ഷീബ, വാസു. ശവസംസ്കാരം വെള്ളി 11…

പഴയ കാല കമ്യൂണിസ്റ്റ് പ്രവർത്തകൻ യൂസഫ് ചെറിയേടത്ത് നിര്യാതനായി.

തിരൂർ: ചെമ്പ്രയിലെ പഴയ കാല കമ്യൂണിസ്റ്റ് പ്രവർത്തകൻ യൂസഫ് ചെറിയേടത്ത് ( യൂസുഹാജി - 67 ) നിര്യാതനായി. ഭാര്യ. ജമീല മക്കൾ. ഷിയാസ്, ഷംനാസ്, തസ്ലീമ മരുമക്കൾ.യാസിർ, ഷഫീദ, നസീറ

നെല്ലിക്കൽ ആലിഹാജി നിര്യാതനായി.

താനാളൂർ :അങ്ങാടിക്ക് സമീപം പരേതനായ നെല്ലിക്കൽ മുഹമ്മദ് കുട്ടി മകൻ ആലിഹാജി (66) നിര്യാതനായി. ഭാര്യ: ഫാത്തിമ മക്കൾ: ഷഫീഖ്,ജസീറ, സുമയ്യ, മരുമക്കൾ! സുലൈമാൻറ്രാസൽഖൈമ ) ഷബീബ് സഹോദങ്ങൾ : മൊയ്തീൻ കുട്ടി ഹാജി, മുഹമ്മദ് ബഷീർ, സൈതലവി,…

ശ്രീമതി വിലാസിനിയമ്മ നിര്യാതയായി

തിരൂർ തെക്കുംമുറി: പരേതനായ ഇടയത്തു വേലായുധൻ നായരുടെ ഭാര്യ ശ്രീമതി വിലാസിനിയമ്മ(78)കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ച് ഞായറാഴ്ച പുലർച്ചെ 1.55ന് നിര്യാതയായി. മക്കൾ:പരേതനായ ജയരാജൻ, ഉഷ, ജ്യോതി, മുരളി. മരുമക്കൾ : ഇന്ദിര, വേണു, പ്രേമൻ,…

ബ്ലാക്ക് ഫങ്കസ് രോഗമാണെന്ന ഭയം മൂലം വീട്ടമ്മ തൂങ്ങി മരിച്ചു

എടപ്പാള്‍:ബ്ലാക്ക് ഫങ്കസ് രോഗമാണെന്ന ഭയം മൂലം പൊന്നാനിയില്‍ വീട്ടമ്മ തൂങ്ങി മരിച്ചു.ബിയ്യം ചെറുവയ്ക്കര സ്വദേശി തളിയോടത്ത് കൃഷ്ണന്റെ ഭാര്യ  ഭാനുമതി(65)ആണ് വീടിനകത്ത് തൂങ്ങി മരിച്ചത്. ഞായറാഴ്ച കാലത്താണ് ഭാനുമതിയെ ചെറുവയ്ക്കരയിലെ…